"എ.എൽ.പി.എസ്.കീഴാറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{Infobox AEOSchool | സ്ഥലപ്പേര്=കിഴക്കുംപാടം | വിദ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്=കിഴക്കുംപാടം                   
| സ്ഥലപ്പേര്= കിഴാറ്റൂർ                   
| വിദ്യാഭ്യാസ ജില്ല= വണ്ടൂർ  
| വിദ്യാഭ്യാസ ജില്ല= വണ്ടൂർ  
| റവന്യൂ ജില്ല= മലപ്പുറം  
| റവന്യൂ ജില്ല= മലപ്പുറം  
| സ്കൂള്‍ കോഡ്=48310
| സ്കൂള്‍ കോഡ്=48311
| സ്ഥാപിതവര്‍ഷം= 1973
| സ്ഥാപിതവര്‍ഷം= 1928
| സ്കൂള്‍ വിലാസം= കിഴക്കുംപാടം- പി.ഒ, മേലാറ്റൂർ <br/>മലപ്പുറം  
| സ്കൂള്‍ വിലാസം= കിഴാറ്റൂർ- പി.ഒ, കിഴാറ്റൂർ <br/>മലപ്പുറം  
| പിന്‍ കോഡ്=679326
| പിന്‍ കോഡ്=679325
| സ്കൂള്‍ ഫോണ്‍=   
| സ്കൂള്‍ ഫോണ്‍=  9947044557
| സ്കൂള്‍ ഇമെയില്‍=glpskizhakkumpuram@gmail.com   
| സ്കൂള്‍ ഇമെയില്‍=alpskizhattur@gmail.com@gmail.com   
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂള്‍ വെബ് സൈറ്റ്= http://alpskizhattur.blogspot.in/
| ഉപ ജില്ല=മേലാറ്റൂർ
| ഉപ ജില്ല=മേലാറ്റൂർ
| ഭരണ വിഭാഗം= സര്‍ക്കാര്‍
| ഭരണ വിഭാഗം= ഗവണ്മെന്റ് എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി   
| പഠന വിഭാഗങ്ങള്‍1= എല്‍.പി   
വരി 19: വരി 19:
| വിദ്യാര്‍ത്ഥികളുടെ എണ്ണം=70  
| വിദ്യാര്‍ത്ഥികളുടെ എണ്ണം=70  
| അദ്ധ്യാപകരുടെ എണ്ണം=5     
| അദ്ധ്യാപകരുടെ എണ്ണം=5     
| പ്രധാന അദ്ധ്യാപകന്‍=മോഹനദാസ്.സി            
| പ്രധാന അദ്ധ്യാപിക =ചന്ദ്രിക പി വി            
| പി.ടി.ഏ. പ്രസിഡണ്ട്=മൻസൂർ അലി .പി.കെ          
| പി.ടി.ഏ. പ്രസിഡണ്ട്=അബ്ദുൾ നാസർ പി കെ          
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
| സ്കൂള്‍ ചിത്രം= 48311-1.jpeg.jpg ‎|
}}
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
വരി 28: വരി 28:


== ചരിത്രം ==
== ചരിത്രം ==
1973 ജൂൺ 1 ാം തീയതി മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിൽ കിഴക്കുംപാടം പ്രദേശത്ത് സ്കൂൾ ആരംഭിച്ചു. ആ കാലത്ത് മദ്രസ കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്.തുടർന്ന് PTA യുടേയും നാട്ടുകാരുടേയും ശ്രമഫലമായി പരേതനായ ബഹുമാന്യ PK കുഞ്ഞലവി ഹാജി സംഭാവന ചെയ്ത ഈ സ്ഥലത്ത് DPEP പദ്ധതി പ്രകാരം കെട്ടിടം നിലവിൽ വന്നു.1999 ലാണ് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നടന്നത്.
രണ്ട്  വർഷത്തിലധികം കീഴാറ്റൂരിലെ പുത്തൻവീട് പരിസരത്ത് ഒരു ഓല ഷെഡിൽ പ്രവർത്തനമാരംഭിച്ച ഈ പ്രാഥമിക വിദ്യാലയം 1928-ൽ യശ:ശരീരനായ ശ്രീ പഴേടത്ത് നാരായണൻ നമ്പൂതിരി ഏറ്റെടുത്തു . അന്നത്തെ അധ്യാപകരായിരുന്ന സർവശ്രീ നമ്പ്യാർ മാസ്റ്ററുടെയും രാമവരിയരുടെയും ഓർമ്മകൾ കീഴാറ്റൂരിലെ പ്രായം ചെന്ന തലമുറയുടെ മനസിലുണ്ട് . 1928 മുതൽ ഇന്നത്തെ സ്ഥലത്ത് പ്രവർത്തിക്കുന്ന വിദ്യാലയത്തിന്റെ നേതൃത്വം എം പി അച്യുതൻ കുട്ടി മേനോനും രാമകൃഷ്ണ മേനോനും ഏറ്റെടുക്കുകയും 1994 വരെ കുടുംബപരമായി തുടരുകയും ചെയ്തു . 1994 മുതൽ ശ്രീ എൻ സെയ്താലി ആണ് മാനേജർ .
 
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
ഒരേക്കർ ഭൂമിയിൽ 5 റൂമുകളുള്ളDPEP കെട്ടിടവും 3 റൂമുകളുള്ള പഞ്ചായത്ത് കെട്ടിടവും സ്കൂളിനുണ്ട്. 3 കമ്പ്യൂട്ടറുകളും സ്കൂളിലുണ്ട്. ടോയ്ലറ്റുകളും കുടിവെള്ള സൗകര്യവും കളിസ്ഥലവും സ്വന്തമായുണ്ട്.
ശാന്തസുന്ദരമായ സ്‌കൂൾ അന്തരീക്ഷം
ആധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ കെട്ടിടം
എല്ലാ ഭാഗങ്ങളിലേക്കും വാഹനസൗകര്യം
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
* ആയിരത്തോളം പുസ്തകങ്ങളോട് കൂടിയ ലൈബ്രറി
*  സയൻസ് ക്ലബ്
*  സയൻസ് ക്ലബ്
*  വിദ്യാരംഗം കലാ സാഹിത്യ വേദി
*  വിദ്യാരംഗം കലാ സാഹിത്യ വേദി
വരി 40: വരി 42:
*വിവിധ മേളകളിൽ പങ്കാളിത്തം  
*വിവിധ മേളകളിൽ പങ്കാളിത്തം  
== ഭരണനിര്‍വഹണം ==
== ഭരണനിര്‍വഹണം ==
* മേലാറ്റൂർ ഗ്രാമ പഞ്ചായത്ത്
*മാനേജർ -എം സെയ്താലി
== [[ജി എൽ പി സ്കൂൾ, കിഴക്കുംപുറം/ഞങ്ങളെ നയിച്ചവര്‍|ഞങ്ങളെ നയിച്ചവര്‍ ]]==
== [[എൽ പി സ്‌കൂൾ കിഴാറ്റൂർ /ഞങ്ങളെ നയിച്ചവര്‍|ഞങ്ങളെ നയിച്ചവര്‍ ]]==
* പി.ടി.എ.
* പി.ടി.എ.
* ​എം.ടി.എ.
* ​എം.ടി.എ.

14:39, 17 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എ.എൽ.പി.എസ്.കീഴാറ്റൂർ
വിലാസം
കിഴാറ്റൂർ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികചന്ദ്രിക പി വി
അവസാനം തിരുത്തിയത്
17-01-201748311





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

രണ്ട് വർഷത്തിലധികം കീഴാറ്റൂരിലെ പുത്തൻവീട് പരിസരത്ത് ഒരു ഓല ഷെഡിൽ പ്രവർത്തനമാരംഭിച്ച ഈ പ്രാഥമിക വിദ്യാലയം 1928-ൽ യശ:ശരീരനായ ശ്രീ പഴേടത്ത് നാരായണൻ നമ്പൂതിരി ഏറ്റെടുത്തു . അന്നത്തെ അധ്യാപകരായിരുന്ന സർവശ്രീ നമ്പ്യാർ മാസ്റ്ററുടെയും രാമവരിയരുടെയും ഓർമ്മകൾ കീഴാറ്റൂരിലെ പ്രായം ചെന്ന തലമുറയുടെ മനസിലുണ്ട് . 1928 മുതൽ ഇന്നത്തെ സ്ഥലത്ത് പ്രവർത്തിക്കുന്ന വിദ്യാലയത്തിന്റെ നേതൃത്വം എം പി അച്യുതൻ കുട്ടി മേനോനും രാമകൃഷ്ണ മേനോനും ഏറ്റെടുക്കുകയും 1994 വരെ കുടുംബപരമായി തുടരുകയും ചെയ്തു . 1994 മുതൽ ശ്രീ എൻ സെയ്താലി ആണ് മാനേജർ .

ഭൗതികസൗകര്യങ്ങള്‍

ശാന്തസുന്ദരമായ സ്‌കൂൾ അന്തരീക്ഷം ആധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ കെട്ടിടം എല്ലാ ഭാഗങ്ങളിലേക്കും വാഹനസൗകര്യം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ആയിരത്തോളം പുസ്തകങ്ങളോട് കൂടിയ ലൈബ്രറി
  • സയൻസ് ക്ലബ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ഗണിത ക്ലബ്
  • ആരോഗ്യ ക്ലബ്
  • വിജയഭേരി
  • വിവിധ മേളകളിൽ പങ്കാളിത്തം

ഭരണനിര്‍വഹണം

  • മാനേജർ -എം സെയ്താലി

ഞങ്ങളെ നയിച്ചവര്‍

  • പി.ടി.എ.
  • ​എം.ടി.എ.
  • എസ്.എം.സി.

വഴികാട്ടി

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്.കീഴാറ്റൂർ&oldid=231840" എന്ന താളിൽനിന്ന് ശേഖരിച്ചത്