"കുറുവങ്ങാട് സെൻട്രൽ യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 27: വരി 27:
................................
................................
== ചരിത്രം ==
== ചരിത്രം ==
പഴയ കുറുന്പ്രനാട് താലൂക്കില്‍ പന്തലായനി വില്ലേജില്‍ കുറുവങ്ങാട് അംശം ദേശത്ത് മധ്യഭാഗത്തായി 1919 ല്‍ ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്. സര്‍വ്വശ്രീ വാഴയില്‍ ഉണക്കന്‍ വൈദ്യര്‍ , വായനാരി രാരിച്ചന്‍ എന്നിവരായിരുന്നു മുന്‍കൈഎടുത്തവര്‍. ഒന്നുമുതല്‍ അ‍‍ഞ്ചുവരെ ഓരോഡിവിഷന്‍ വീതമുള്ള അന്നത്തെ വിദ്യാലയത്തിന്‍റെ പേര് കുറുവങ്ങാട് ഗേള്‍സ്  എലിമെന്‍ററിസ്കൂള്‍ എന്നായിരുന്നു. പിന്നീട് ഈസ്കൂള്‍ മേല്‍ പറഞ്ഞ ഉണക്കന്‍ വൈദ്യരുടെ മരുമകന്‍ ശ്രീ ചാത്തുക്കുട്ടി മാസ്റ്റര്‍ എന്ന് വ്യക്തിക്ക് വിട്ടുകൊടുത്തു. തുടര്‍ന്ന് ഒന്നുമുതല്‍  ഏഴുവരെ ക്ലാസുകള്‍ ഉള്ള, ഏവര്‍ക്കും പഠിക്കാന്‍ പറ്റുന്ന തരത്തില്‍ കുറുവങ്ങാട് സെന്‍ട്രല്‍ യു പി സ്കൂള്‍ എന്നപേരില്‍ വിദ്യാലയം വിപുലീകരിച്ചു. ഇന്ന് ഈ വിദ്യാലയം കൊയിലാണ്ടി മുന്‍സിപാലിറ്റിയില്‍ 17ാം ഡിവിഷനില്‍ സ്ഥിതിചെയ്യുന്നു. നരിക്കുനി ഇടമന ഇല്ലത്ത് ശ്രീ. മോഹനന്‍ നന്പൂതിരിയാണ് ഇന്ന് ഈ വിദ്യാലയത്തിന്‍റെ മാനേജര്‍.

           കുറുവങ്ങാട്, വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്ന ഒരു പ്രദേശമായിരുന്നു. അന്ന് കുട്ടികളെ വിദ്യാലയത്തിലാക്കണമെന്നോ പഠിപ്പിക്കണമെന്നോ ഉള്ള ചിന്ത രക്ഷിതാക്കള്‍ക്കില്ലായിരുന്നു. അക്കാലത്ത് അധ്യാപകര്‍ ദിവസവും വീടുകളില്‍ പോയി കുട്ടികളെ കൂട്ടിക്കൊണ്ടുവരുമായിരുന്നു.എന്നാല്‍ ക്രമേണ അതിനു മാറ്റം വരികയും കുട്ടികള്‍ ധാരാളമായി വന്നു തുടങ്ങുകയും ചെയ്തു. പെരുവട്ടൂര്‍,കോതമംഗലം, അണേല, പന്തലായനി, കുറുവങ്ങാട് മുതലായ പ്രദേശങ്ങളില്‍ നിന്നും കുട്ടികള്‍ ഇവിടെ പഠിക്കാന്‍ എത്തുന്നുണ്ട്.

          പെരുവട്ടൂര്‍ എല്‍ പി സ്കൂള്‍, കോതമംഗലം ഗവ.എല്‍ പി സ്കൂള്‍, കോതമംഗലം സൗത്ത് എല്‍ പി സ്കൂള്‍, ചനിയേരി മാപ്പിള എല്‍ പി സ്കൂള്‍, മുതലായവ കുറുവങ്ങാട് സെന്‍ട്രല്‍ യു പി സ്കൂളിന്‍റെ ഫീഡിംഗ് സ്കൂളുകളാണ്. ഇപ്പോള്‍ എളാട്ടേരി മേലൂര്‍ മുതലായ പ്രദേശങ്ങളില്‍ നിന്നും കുട്ടികള്‍ ഇവിടെ പഠിക്കാന്‍ എത്തുന്നുണ്ട്.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
171

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/231769" എന്ന താളിൽനിന്ന് ശേഖരിച്ചത്