ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് ട്രൈബൽ യൂ പി എസ് കരിപ്പിലങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Bijujeevanam (സംവാദം | സംഭാവനകൾ)
Bijujeevanam (സംവാദം | സംഭാവനകൾ)
വരി 36: വരി 36:


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
2022-23 വര്ഷത്തെ സബ്ജില്ലാതല ബസ്ട്ട്  പി ടി എ അവാർഡ്


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

23:06, 20 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

................................

ചരിത്രം

കേരളത്തിലെ ആദ്യകാല ട്രൈബൽ സ്കൂളുകളിൽ ഒന്നായ കരിപ്പലങ്ങാട് ഗവ ട്രൈബൽ യു പി സ്കൂൾ 1948 ൽ ആരംഭിച്ചു ആദ്യകാലങ്ങളിൽ തണ്ടെല് സ്കൂൾ എന്നറിയപ്പെട്ടിരുന്നു . ഈറ്റ ഇലയും കാട്ടുകമ്പുകളും ഉപയോഗിച്ച നിർമിച്ച കെട്ടിടത്തിലായിരുന്നു സ്കൂൾ പ്രവർത്തനം തുടങ്ങിയത് .തുമ്പച്ചി കൊള്പ്രം നാടുകാണി കരിപ്പലങ്ങാട് അയ്യക്കാട് എന്നീ പ്രദേശങ്ങളിൽ നിന്ന് സൗകര്യപ്രദമായി എത്തിച്ചേരാൻ പറ്റിയ സ്ഥലം ആയിരുന്നു ഇത് 1970-71 വർഷത്തിൽ പുതിയകെട്ടിടത്തിൽ അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസം ആരംഭിച്ചു . 1980-81 ൽ യു പി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു .തുടർന്ന് ഭൗതിക അക്കാദമിക സാഹചര്യങ്ങൾ മെച്ചപ്പെട്ടു

ഭൗതികസൗകര്യങ്ങൾ

പ്രഭാത ഭക്ഷണം ഉച്ചക്കഞ്ഞി വിദ്യാവാഹിനി കമ്പ്യൂട്ടർ പഠനം സ്പോക്കൺ ഇംഗ്ലീഷ് പഠനം

പാഠ്യേതര പ്രവർത്തനങ്ങൾ


മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ജോസഫ് പി ജെ
  2. സുനിത കെ കെ

കലാദേവി രമേശൻ സാർ സജി കെ എസ് സിബി കെ ജോർജ് സിബി കുരുവിള

നേട്ടങ്ങൾ

2022-23 വര്ഷത്തെ സബ്ജില്ലാതല ബസ്ട്ട് പി ടി എ അവാർഡ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.815552021374588, 76.84958076005773 |zoom=18}}