"എ.എൽ.പി.എസ്.കല്ലങ്കൈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{Infobox AEOSchool | സ്ഥലപ്പേര്= | വിദ്യാഭ്യാസ ജില്ല= കാസറ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= കല്ലങ്കൈ | ||
| വിദ്യാഭ്യാസ ജില്ല= കാസറഗോഡ് | | വിദ്യാഭ്യാസ ജില്ല= കാസറഗോഡ് | ||
| റവന്യൂ ജില്ല= കാസറഗോഡ് | | റവന്യൂ ജില്ല= കാസറഗോഡ് | ||
| സ്കൂള്‍ കോഡ്= | | സ്കൂള്‍ കോഡ്= 11434 | ||
| സ്ഥാപിതവര്‍ഷം= | | സ്ഥാപിതവര്‍ഷം= 1950 | ||
| സ്കൂള്‍ വിലാസം= | | സ്കൂള്‍ വിലാസം= എ.എല്‍.പി.സ്കൂള്‍ കല്ലങ്കൈ | ||
| പിന്‍ കോഡ്= | | പിന്‍ കോഡ്= 671124 | ||
| സ്കൂള്‍ ഫോണ്‍= | | സ്കൂള്‍ ഫോണ്‍= 9446272430 | ||
| സ്കൂള്‍ ഇമെയില്‍= | | സ്കൂള്‍ ഇമെയില്‍= alpskallankai@gmail.com | ||
| സ്കൂള്‍ വെബ് സൈറ്റ്= | | സ്കൂള്‍ വെബ് സൈറ്റ്= | ||
| ഉപ ജില്ല= കാസറഗോഡ് | | ഉപ ജില്ല= കാസറഗോഡ് | ||
| ഭരണ വിഭാഗം= | | ഭരണ വിഭാഗം=പൊതുവിദ്യാഭ്യാസം | ||
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന വിഭാഗങ്ങള്‍1= എല്‍.പി | | പഠന വിഭാഗങ്ങള്‍1= എല്‍.പി | ||
| പഠന വിഭാഗങ്ങള്‍2= യു.പി | | പഠന വിഭാഗങ്ങള്‍2= യു.പി | ||
| മാദ്ധ്യമം= | | മാദ്ധ്യമം= കന്നഡ മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 55 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 51 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= | | വിദ്യാര്‍ത്ഥികളുടെ എണ്ണം= 106 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 8 | ||
| പ്രധാന അദ്ധ്യാപകന്‍= | | പ്രധാന അദ്ധ്യാപകന്‍= സുധ സി വി | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= അബ്ദുള്‍ കരീം എം | ||
| സ്കൂള്‍ ചിത്രം= 11434.jpg| | | സ്കൂള്‍ ചിത്രം= 11434.jpg| | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == കാസറഗോഡ് ജില്ലയില്‍ മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ 14ാം വാര്‍ഡിലെ എയ്ഡഡ് വിദ്യാലയമാണ് എ.എല്‍.പി.സ്കൂള്‍ കല്ലങ്കൈ. 1950ല്‍ പ്രദേ ത്തെ വിദ്യഭ്യാസ പുരോഗതിക്കായി ഡിസൂസ എന്ന വ്യക്തിയാണ് ഈ സ്കൂള്‍ സ്ഥാപിച്ചത്. കന്നഡ മീഡിയം മാത്രമായി 10 വര്‍ഷം തുടര്‍ന്നു.1960ല്‍ മലയാളം മീഡിയം ആരംഭിച്ചു. കുട്ടികളുടെ എണ്ണം കൂടിയതിനാല്‍ 1992 ല്‍ പുതിയ കെട്ടിടം നിര്‍മ്മിച്ചു. ശ്രീ.കെ.സി. മാഹിന്‍ ഹാജി സ്കൂള്‍ ഏറ്റെടുത്തു.പരിസ്ഥിതി സൗഹാര്‍ദ്ദമായ അന്തരീക്ഷത്തില്‍ മെച്ചപ്പെട്ട പഠനപ്രവര്‍ത്തനങ്ങളുമായി ഈ വിദ്യാലയം മുന്നോട്ടു പോകുന്നു. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
ഏറെ അപര്യാപ്തതകളുണ്ട്.എങ്കിലും 8ക്ലാസുമുറികളും ആവശ്യത്തിന് ഫര്‍ണിച്ചറുകളും 3 കമ്പ്യൂട്ടറുകളുംഉണ്ട്.കൂടാതെ ഉച്ചഭക്ഷണസൗകര്യം, ടോയ്ലറ്റുകള്‍,കുടിവെളളസൗകര്യം , ചെറിയ സ്കൂള്‍ ഗ്രൗണ്ട് | |||
എന്നിവയും നിലവിലുണ്ട്. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == ഗണിതക്ലബ്ബ്, വിദ്യാരംഗം, വായനാക്ലബ്ബ്എന്നിവ പ്രവര്‍ത്തിക്കുന്നുണ്ട്.കൂടാതെ ആഴ്ചയില്‍ രണ്ടു ദിവസം അസംബ്ലി, മാസത്തിലൊരിക്കല്‍ ബാലസഭ,വിവിധ ദിനാചരണങ്ങള്‍ എന്നിവയും നല്ല രീതിയില്‍ നടന്നു വരുന്നുണ്ട്. | |||
== | == മാനേജ്‌മെന്റ് == സിംഗിള്‍ മാനേജ്മെന്‍റ്.ഇപ്പോഴത്തെ മാനേജര്‍ ശ്രീ.കെ.സി. ഇര്‍ഷാദ്. | ||
== | == മുന്‍സാരഥികള്‍ == ആദ്യത്തെ പ്രധാനാദ്ധ്യാപിക ശ്രീമതി എല്‍സി ഡിസൂസ.പിന്നീട് ശ്രീമതി കെ എസ് രത്നാഭായ്, ശ്രീമതി പുഷ്പലത,ശ്രീമതി യമുന തുടങ്ങിയവരുംപ്രധാനാദ്ധ്യാപിക പദവി അലങ്കരിച്ച വ്യക്തികളായിരുന്നു. | ||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ജലീല്‍ അവര്‍കള്‍ ഈ വിദ്യാലയത്തിലെ പൂര്‍വവിദ്യാര്‍ത്ഥിയായിരുന്നു | ||
==വഴികാട്ടി== | ==വഴികാട്ടി== കാസറഗോഡ് കുംബള റൂട്ടില്‍ 5കി.മീ.ദൂരം കല്ലങ്കൈ |
12:59, 17 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
എ.എൽ.പി.എസ്.കല്ലങ്കൈ | |
---|---|
വിലാസം | |
കല്ലങ്കൈ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസറഗോഡ് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | കന്നഡ മലയാളം |
അവസാനം തിരുത്തിയത് | |
17-01-2017 | 11434 |
== ചരിത്രം == കാസറഗോഡ് ജില്ലയില്‍ മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ 14ാം വാര്‍ഡിലെ എയ്ഡഡ് വിദ്യാലയമാണ് എ.എല്‍.പി.സ്കൂള്‍ കല്ലങ്കൈ. 1950ല്‍ പ്രദേ ത്തെ വിദ്യഭ്യാസ പുരോഗതിക്കായി ഡിസൂസ എന്ന വ്യക്തിയാണ് ഈ സ്കൂള്‍ സ്ഥാപിച്ചത്. കന്നഡ മീഡിയം മാത്രമായി 10 വര്‍ഷം തുടര്‍ന്നു.1960ല്‍ മലയാളം മീഡിയം ആരംഭിച്ചു. കുട്ടികളുടെ എണ്ണം കൂടിയതിനാല്‍ 1992 ല്‍ പുതിയ കെട്ടിടം നിര്‍മ്മിച്ചു. ശ്രീ.കെ.സി. മാഹിന്‍ ഹാജി സ്കൂള്‍ ഏറ്റെടുത്തു.പരിസ്ഥിതി സൗഹാര്‍ദ്ദമായ അന്തരീക്ഷത്തില്‍ മെച്ചപ്പെട്ട പഠനപ്രവര്‍ത്തനങ്ങളുമായി ഈ വിദ്യാലയം മുന്നോട്ടു പോകുന്നു.
ഭൗതികസൗകര്യങ്ങള്‍
ഏറെ അപര്യാപ്തതകളുണ്ട്.എങ്കിലും 8ക്ലാസുമുറികളും ആവശ്യത്തിന് ഫര്‍ണിച്ചറുകളും 3 കമ്പ്യൂട്ടറുകളുംഉണ്ട്.കൂടാതെ ഉച്ചഭക്ഷണസൗകര്യം, ടോയ്ലറ്റുകള്‍,കുടിവെളളസൗകര്യം , ചെറിയ സ്കൂള്‍ ഗ്രൗണ്ട്
എന്നിവയും നിലവിലുണ്ട്.
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == ഗണിതക്ലബ്ബ്, വിദ്യാരംഗം, വായനാക്ലബ്ബ്എന്നിവ പ്രവര്‍ത്തിക്കുന്നുണ്ട്.കൂടാതെ ആഴ്ചയില്‍ രണ്ടു ദിവസം അസംബ്ലി, മാസത്തിലൊരിക്കല്‍ ബാലസഭ,വിവിധ ദിനാചരണങ്ങള്‍ എന്നിവയും നല്ല രീതിയില്‍ നടന്നു വരുന്നുണ്ട്.
== മാനേജ്‌മെന്റ് == സിംഗിള്‍ മാനേജ്മെന്‍റ്.ഇപ്പോഴത്തെ മാനേജര്‍ ശ്രീ.കെ.സി. ഇര്‍ഷാദ്.
== മുന്‍സാരഥികള്‍ == ആദ്യത്തെ പ്രധാനാദ്ധ്യാപിക ശ്രീമതി എല്‍സി ഡിസൂസ.പിന്നീട് ശ്രീമതി കെ എസ് രത്നാഭായ്, ശ്രീമതി പുഷ്പലത,ശ്രീമതി യമുന തുടങ്ങിയവരുംപ്രധാനാദ്ധ്യാപിക പദവി അലങ്കരിച്ച വ്യക്തികളായിരുന്നു.
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ജലീല്‍ അവര്‍കള്‍ ഈ വിദ്യാലയത്തിലെ പൂര്‍വവിദ്യാര്‍ത്ഥിയായിരുന്നു
==വഴികാട്ടി== കാസറഗോഡ് കുംബള റൂട്ടില്‍ 5കി.മീ.ദൂരം കല്ലങ്കൈ