"G. L. P. S. Kunduchi" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{Infobox AEOSchool | സ്ഥലപ്പേര്= | വിദ്യാഭ്യാസ ജില്ല= കാസറ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്=  
| സ്ഥലപ്പേര്= കുണ്ടൂച്ചി
| വിദ്യാഭ്യാസ ജില്ല= കാസറഗോഡ്
| വിദ്യാഭ്യാസ ജില്ല= കാസറഗോഡ്
| റവന്യൂ ജില്ല= കാസറഗോഡ്
| റവന്യൂ ജില്ല= കാസറഗോഡ്
| സ്കൂള്‍ കോഡ്=  
| സ്കൂള്‍ കോഡ്= 11418
| സ്ഥാപിതവര്‍ഷം=  
| സ്ഥാപിതവര്‍ഷം= 1958
| സ്കൂള്‍ വിലാസം=  <br/>കാസറഗോഡ്
| സ്കൂള്‍ വിലാസം=  ജി.എല്‍.പി.സ്കൂള്‍ കുണ്ടൂച്ചി, വട്ടംതട്ട(p.o) മുളിയാര്‍ ( via) <br/>കാസറഗോഡ്
| പിന്‍ കോഡ്=  
| പിന്‍ കോഡ്= 671542
| സ്കൂള്‍ ഫോണ്‍=   
| സ്കൂള്‍ ഫോണ്‍=  9496853390
| സ്കൂള്‍ ഇമെയില്‍=
| സ്കൂള്‍ ഇമെയില്‍= glpskunduchi@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂള്‍ വെബ് സൈറ്റ്=  
| ഉപ ജില്ല= കാസറഗോഡ്
| ഉപ ജില്ല= കാസറഗോഡ്
| ഭരണ വിഭാഗം=
| ഭരണ വിഭാഗം=ഗവണ്‍മെന്‍റ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങള്‍2= യു.പി
| പഠന വിഭാഗങ്ങള്‍2=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=   
| ആൺകുട്ടികളുടെ എണ്ണം=  27
| പെൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം= 28
| വിദ്യാര്‍ത്ഥികളുടെ എണ്ണം=   
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  55
| അദ്ധ്യാപകരുടെ എണ്ണം=    
| അദ്ധ്യാപകരുടെ എണ്ണം=   4 
| പ്രധാന അദ്ധ്യാപകന്‍=          
| പ്രധാന അദ്ധ്യാപകന്‍=   ശശിധര൯ എ     
| പി.ടി.ഏ. പ്രസിഡണ്ട്=          
| പി.ടി.ഏ. പ്രസിഡണ്ട്=   പി രാധാകൃഷ്ണ൯       
| സ്കൂള്‍ ചിത്രം=  school-photo.png‎‎ ‎|
| സ്കൂള്‍ ചിത്രം=  11418.jpg‎‎ ‎|
}}
}}
== ചരിത്രം ==
== ചരിത്രം ==   കാസറഗോഡ് ജില്ലയിലെ ബേഡഡുക്ക പഞ്ചായത്തില്‍ 7 - )0 വാര്‍ഡില്‍ കുണ്ടൂച്ചി ഗവ. എല്‍. പി. സ്കൂള്‍ സ്ഥിതി ചെയ്യുന്നു . 6.7 വാര്‍ഡുകളിലെ 300 – 350 വിടുകളിലെ കുട്ടികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം നല്‍കുന്നത് ഈ സ്കൂളാണ്. പരേതനായ ശ്രീ ചാത്തുനായര്‍ ദാനമായി നല്‍കിയ 50 സെന്‍റ് സ്ഥലത്ത് 1958 – ല്‍ സ്ഥാപിതമായി. തീര്‍ത്തും അവികസിതമായിരുന്ന ആ പ്രദേശത്ത് യശ: ശരീരനായ മേലത്ത് നാരായണന്‍ നമ്പ്യാരുടെ ശ്രമഫലമായി കുണ്ടൂച്ചിയില്‍ ഒരു ഏകാധ്യാപക വിദ്യാലയത്തിനു തുടക്കം കുറിച്ചു. നാട്ടിലെ വിദ്യാതല്പരായ ചില ആളുകളുടെ പിന്തുണയും അതിനുണ്ടായി . പിന്നിട് വളര്‍ച്ചയുടെ പടവുകള്‍ താണ്ടി ഇന്നത്തെ നിലയിലെത്തി.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==50 സെന്‍റ് ഭൂമിയിലാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. ഒരു കെട്ടിടത്തിലായി 4 ക്ലാസ്  മുറികളും വിശാലമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഒരു അഡിഷണല്‍ ക്ലാസ് റൂമും , ഓഫിസും , പാചക പുരയും ,മൂത്രപുരയും, 2 കക്കുസും , നല്ലോരു സ്റ്റേജു൦ വിദ്യാലയത്തിനുണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==


== മാനേജ്‌മെന്റ് ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==പച്ചക്കറിത്തോട്ടം
ഹെല്‍ത്ത് ക്ലബ്
ശുചിത്വ സേന
ബാല സഭ


== മുന്‍സാരഥികള്‍ ==
== മാനേജ്‌മെന്റ് ==കാസറഗോഡ് ജില്ലയിലെ ബേഡഡുക്ക ഗ്രാമപഞ്ചായത്തിലെ ഒരു സ്കൂളാണിത്. പഞ്ചായത്തിന്‍റ എല്ലാവിധ പിന്‍തുണകളും സഹായങ്ങളും ലഭിക്കുന്നുണ്ട്
 
 
== മുന്‍സാരഥികള്‍ == സ്കൂളിന്‍റ മുന്‍ പ്രധാനാദ്ധ്യാപകര്‍:
ഇമ്മാനുവല്‍,  ത്രേസ്യാമ്മ . പിറ്റി , വിജയന്‍, കെ നാരായണന്‍, യൂസഫ്,മേരി ജോസഫ്
   
   
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == കെ. പി ചന്ദ്രന്‍ ( സയ൯ടിസ്റ്റ് ) , കെ. പി. വിജയലക്ഷ്മി ( I.S.R.O ) , എം. കൃഷ്ണന്‍ നമ്പ്യാര്‍ ( C.P.C.R.I ) ,
കെ. എം. ഗോപാലന്‍ ( മുന്‍ നാടക പ്രവര്‍ത്തകന്‍ )
വിദ്യാലയത്തിലെക്ക് എത്താനുള്ള മാര്‍ഗ്ഗങ്ങള്‍
 
കാസറഗോഡ് നഗരത്തില്‍ നിന്നും NH 17  കടന്ന്  ;ചെര്‍ക്കള, ബോവിക്കാനം, കാനത്തൂര്‍ വഴി 26 km പിന്നിട്ടാല്‍ സ്കൂളിലെത്താം.
 


==വഴികാട്ടി==
==വഴികാട്ടി==

12:11, 17 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

G. L. P. S. Kunduchi
വിലാസം
കുണ്ടൂച്ചി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
17-01-201711418




== ചരിത്രം == കാസറഗോഡ് ജില്ലയിലെ ബേഡഡുക്ക പഞ്ചായത്തില്‍ 7 - )0 വാര്‍ഡില്‍ കുണ്ടൂച്ചി ഗവ. എല്‍. പി. സ്കൂള്‍ സ്ഥിതി ചെയ്യുന്നു . 6.7 വാര്‍ഡുകളിലെ 300 – 350 വിടുകളിലെ കുട്ടികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം നല്‍കുന്നത് ഈ സ്കൂളാണ്. പരേതനായ ശ്രീ ചാത്തുനായര്‍ ദാനമായി നല്‍കിയ 50 സെന്‍റ് സ്ഥലത്ത് 1958 – ല്‍ സ്ഥാപിതമായി. തീര്‍ത്തും അവികസിതമായിരുന്ന ആ പ്രദേശത്ത് യശ: ശരീരനായ മേലത്ത് നാരായണന്‍ നമ്പ്യാരുടെ ശ്രമഫലമായി കുണ്ടൂച്ചിയില്‍ ഒരു ഏകാധ്യാപക വിദ്യാലയത്തിനു തുടക്കം കുറിച്ചു. നാട്ടിലെ വിദ്യാതല്പരായ ചില ആളുകളുടെ പിന്തുണയും അതിനുണ്ടായി . പിന്നിട് വളര്‍ച്ചയുടെ പടവുകള്‍ താണ്ടി ഇന്നത്തെ നിലയിലെത്തി.

== ഭൗതികസൗകര്യങ്ങള്‍ ==50 സെന്‍റ് ഭൂമിയിലാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളും വിശാലമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഒരു അഡിഷണല്‍ ക്ലാസ് റൂമും , ഓഫിസും , പാചക പുരയും ,മൂത്രപുരയും, 2 കക്കുസും , നല്ലോരു സ്റ്റേജു൦ വിദ്യാലയത്തിനുണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==പച്ചക്കറിത്തോട്ടം ഹെല്‍ത്ത് ക്ലബ് ശുചിത്വ സേന ബാല സഭ

== മാനേജ്‌മെന്റ് ==കാസറഗോഡ് ജില്ലയിലെ ബേഡഡുക്ക ഗ്രാമപഞ്ചായത്തിലെ ഒരു സ്കൂളാണിത്. പഞ്ചായത്തിന്‍റ എല്ലാവിധ പിന്‍തുണകളും സഹായങ്ങളും ലഭിക്കുന്നുണ്ട്


== മുന്‍സാരഥികള്‍ == സ്കൂളിന്‍റ മുന്‍ പ്രധാനാദ്ധ്യാപകര്‍: ഇമ്മാനുവല്‍, ത്രേസ്യാമ്മ . പിറ്റി , വിജയന്‍, കെ നാരായണന്‍, യൂസഫ്,മേരി ജോസഫ്

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == കെ. പി ചന്ദ്രന്‍ ( സയ൯ടിസ്റ്റ് ) , കെ. പി. വിജയലക്ഷ്മി ( I.S.R.O ) , എം. കൃഷ്ണന്‍ നമ്പ്യാര്‍ ( C.P.C.R.I ) ,

കെ. എം. ഗോപാലന്‍ ( മുന്‍ നാടക പ്രവര്‍ത്തകന്‍ )

വിദ്യാലയത്തിലെക്ക് എത്താനുള്ള മാര്‍ഗ്ഗങ്ങള്‍

കാസറഗോഡ് നഗരത്തില്‍ നിന്നും NH 17 കടന്ന് ;ചെര്‍ക്കള, ബോവിക്കാനം, കാനത്തൂര്‍ വഴി 26 km പിന്നിട്ടാല്‍ സ്കൂളിലെത്താം.


വഴികാട്ടി

"https://schoolwiki.in/index.php?title=G._L._P._S._Kunduchi&oldid=230833" എന്ന താളിൽനിന്ന് ശേഖരിച്ചത്