"ജി.എൽ.പി.എസ്.അണങ്കൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്=അണങ്കൂര്‍ | ||
| വിദ്യാഭ്യാസ ജില്ല= കാസറഗോഡ് | | വിദ്യാഭ്യാസ ജില്ല= കാസറഗോഡ് | ||
| റവന്യൂ ജില്ല= കാസറഗോഡ് | | റവന്യൂ ജില്ല= കാസറഗോഡ് | ||
| സ്കൂള്‍ കോഡ്= | | സ്കൂള്‍ കോഡ്=11446 | ||
| സ്ഥാപിതവര്‍ഷം= | | സ്ഥാപിതവര്‍ഷം= 1927 | ||
| സ്കൂള്‍ വിലാസം= <br/>കാസറഗോഡ് | | സ്കൂള്‍ വിലാസം= <br/>കാസറഗോഡ്, ജി.എല്‍.പി.എസ്.അണങ്കൂര്‍,കാസറഗോഡ്.പി.ഒ. | ||
| പിന്‍ കോഡ്= | | പിന്‍ കോഡ്= 671121 | ||
| സ്കൂള്‍ ഫോണ്‍= | | സ്കൂള്‍ ഫോണ്‍= | ||
| സ്കൂള്‍ ഇമെയില്‍= | | സ്കൂള്‍ ഇമെയില്‍=glpsanangoor@gmail.com | ||
| സ്കൂള്‍ വെബ് സൈറ്റ്= | | സ്കൂള്‍ വെബ് സൈറ്റ്= | ||
| ഉപ ജില്ല= കാസറഗോഡ് | | ഉപ ജില്ല= കാസറഗോഡ് | ||
| ഭരണ വിഭാഗം= | | ഭരണ വിഭാഗം=കാസര്‍ഗോഡ് മുന്‍സിപ്പാലിറ്റി | ||
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന വിഭാഗങ്ങള്‍1= എല്‍.പി | | പഠന വിഭാഗങ്ങള്‍1= എല്‍.പി | ||
| പഠന വിഭാഗങ്ങള്‍2= യു.പി | | പഠന വിഭാഗങ്ങള്‍2= യു.പി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം , കന്നഡ | ||
| ആൺകുട്ടികളുടെ എണ്ണം= | |||
| പെൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 36 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 43 | ||
| അദ്ധ്യാപകരുടെ എണ്ണം= | | വിദ്യാര്‍ത്ഥികളുടെ എണ്ണം= 79 | ||
| പ്രധാന അദ്ധ്യാപകന്‍= | | അദ്ധ്യാപകരുടെ എണ്ണം= 9 | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പ്രധാന അദ്ധ്യാപകന്‍=ഭവാനിഷങ്കര്‍ | ||
| പി.ടി.ഏ. പ്രസിഡണ്ട്= മുഹമ്മദ് റാഫി | |||
| സ്കൂള്‍ ചിത്രം= school-photo.png | | | സ്കൂള്‍ ചിത്രം= school-photo.png | | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
കാസറഗോഡ് നഗരത്തിന് തൊട്ടടുത്തായി അണങ്കൂരിലെ പതിനാറാം | |||
വാര്‍ഡിലാണ് ഗവണ്‍മെന്‍റ് എല്‍ പി സ്ക്കൂള്‍ അണങ്കൂര്‍ സ്ഥിതിചെയ്യുന്നത്. | |||
1927 ല്‍ സ്ഥാപിതമായ വിദ്യാലയം ആദ്യം ശ്രീ. പുരുഷയ്യ അവര്‍കളുടെ | |||
വീടിന്‍െറ മാളികയിലാണ് ആരംഭി ച്ചത്. പിന്നീട് നാല്‍പത് വര്‍ഷത്തോ | |||
ളം ശ്രീ.ലിംഗപ്പയ്യഎന്നയാളുടെ കെട്ടിടത്തിലാണ് സ്ക്കൂള്‍ പ്രവര്‍ത്തിച്ചത്‍. അഞ്ചാംതരം വരെ കന്നഡ മാധ്യമത്തില്‍ കുട്ടികള്‍ക്ക് പഠിക്കാനുള്ള | |||
സൗകര്യമുണ്ടായിരുന്നു.ആയിരത്തിതൊള്ളായിരത്തി അറുപത്തിയെട്ടില്‍ ആണ് സ്വന്തമായി കെട്ടിടം ഉണ്ടായത്. മലയാളത്തില്‍ നാലാം തരം വരെയും കന്നഡയില്‍ അഞ്ചാം തരം വരെയും ഡിവിഷന്‍ അനുവദിച്ചു. | |||
പച്ചക്കാട് , നെല്‍ക്കള,വിദ്യാനഗര്‍,നുള്ളിപ്പാടി, എന്നീ സ്ഥലങ്ങളിലെ കുട്ടികളായിരുന്നു പഠനത്തിനായി ഇവിടെ എത്തിയിരുന്നത്. സാമൂഹ്യ സാംസ്കാരിക വൈജ്‍ഞാനിക മേഖലകളില്‍ വ്യക്തിമുദ്രപതിപ്പിച്ച പല പ്രമുഖരും ഇവിടുത്തെ പൂര്‍വ്വവിദ്യാര്‍ത്ഥികളാണ്. | |||
== ഭൗതികസൗകര്യങ്ങള്‍ ==അമ്പത്തിനാല് സെന്‍െറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. നാല് ക്ലാസ്സുകള്‍ നടക്കുന്ന ഒരു ഹാളിലും അഞ്ചു ക്ലാസ്സ് മുറികളുലുമായിട്ടാ ണ് വിദ്യാലയം പ്രവര്‍ത്തിക്കുന്നത്.ഒരു ഓഫീസ് മിറിയും സി ആര്‍ സി കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു കമ്പ്യൂട്ടര്‍ ലാബും ഉണ്ട്. ലാബില്‍ രണ്ടു കമ്പ്യൂട്ടറും ഒരു ലാപ് ടോപ്പും പ്രവര്‍ത്തിക്കുന്നു.ഒരു സ്റ്റേജും അതിനുമുന്നിലായി കളിസ്ഥലവും ഉണ്ട്.ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടി കള്‍ക്കും പ്രത്യേകം ടോയിലറ്റ് സൗകര്യം ഉണ്ട്. | |||
== | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==* കാര്‍ഷിക ക്ലബ്ബ്-പച്ചക്കറിത്തോട്ടം | ||
* വിദ്യാരംഗം കലാ സാഹിത്യവേദി | |||
*പ്രവര്‍ത്തി പരിചയം | |||
*ഹെല്‍ത്ത് ക്ലബ്ബ് | |||
*ശുചിത്ത്വസേന | |||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് ==കാസര്‍ഗോഡ് ജില്ലയിലെ പഴക്കംചെന്ന സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ | ||
ഒന്നാണ് ജി എല്‍ പി എസ് അണങ്കൂര്‍. കാസര്‍ഗോഡ് മുന്‍സിപ്പാലിറ്റി | |||
യുടെ അധികാരപരിധിയിലാണ് ഇന്ന് ഈ വിദ്യാലയം സ്ഥിതിചെയ്യു | |||
ന്നത്.മുന്‍സിപ്പാലിറ്റിയുടെ നല്ല സഹകരണം വിദ്യാലയത്തിന് ലഭിക്കു ന്നുണ്ട്. | |||
== മുന്‍സാരഥികള്‍ == | == മുന്‍സാരഥികള്‍ ==* കുഞ്ഞികൃഷ്ണല്‍ | ||
*കൃഷ്ണഭട്ട് | |||
*സൂര്യകുമാരി.കെ | |||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==* ഡോ. എസ്.വി.ശര്‍മ്മ | ||
* | |||
==വഴികാട്ടി== | ==വഴികാട്ടി== |
11:49, 17 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എൽ.പി.എസ്.അണങ്കൂർ | |
---|---|
വിലാസം | |
അണങ്കൂര്‍ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസറഗോഡ് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം , കന്നഡ |
അവസാനം തിരുത്തിയത് | |
17-01-2017 | 11446 |
ചരിത്രം
കാസറഗോഡ് നഗരത്തിന് തൊട്ടടുത്തായി അണങ്കൂരിലെ പതിനാറാം വാര്‍ഡിലാണ് ഗവണ്‍മെന്‍റ് എല്‍ പി സ്ക്കൂള്‍ അണങ്കൂര്‍ സ്ഥിതിചെയ്യുന്നത്. 1927 ല്‍ സ്ഥാപിതമായ വിദ്യാലയം ആദ്യം ശ്രീ. പുരുഷയ്യ അവര്‍കളുടെ വീടിന്‍െറ മാളികയിലാണ് ആരംഭി ച്ചത്. പിന്നീട് നാല്‍പത് വര്‍ഷത്തോ ളം ശ്രീ.ലിംഗപ്പയ്യഎന്നയാളുടെ കെട്ടിടത്തിലാണ് സ്ക്കൂള്‍ പ്രവര്‍ത്തിച്ചത്‍. അഞ്ചാംതരം വരെ കന്നഡ മാധ്യമത്തില്‍ കുട്ടികള്‍ക്ക് പഠിക്കാനുള്ള
സൗകര്യമുണ്ടായിരുന്നു.ആയിരത്തിതൊള്ളായിരത്തി അറുപത്തിയെട്ടില്‍ ആണ് സ്വന്തമായി കെട്ടിടം ഉണ്ടായത്. മലയാളത്തില്‍ നാലാം തരം വരെയും കന്നഡയില്‍ അഞ്ചാം തരം വരെയും ഡിവിഷന്‍ അനുവദിച്ചു.
പച്ചക്കാട് , നെല്‍ക്കള,വിദ്യാനഗര്‍,നുള്ളിപ്പാടി, എന്നീ സ്ഥലങ്ങളിലെ കുട്ടികളായിരുന്നു പഠനത്തിനായി ഇവിടെ എത്തിയിരുന്നത്. സാമൂഹ്യ സാംസ്കാരിക വൈജ്‍ഞാനിക മേഖലകളില്‍ വ്യക്തിമുദ്രപതിപ്പിച്ച പല പ്രമുഖരും ഇവിടുത്തെ പൂര്‍വ്വവിദ്യാര്‍ത്ഥികളാണ്.
== ഭൗതികസൗകര്യങ്ങള്‍ ==അമ്പത്തിനാല് സെന്‍െറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. നാല് ക്ലാസ്സുകള്‍ നടക്കുന്ന ഒരു ഹാളിലും അഞ്ചു ക്ലാസ്സ് മുറികളുലുമായിട്ടാ ണ് വിദ്യാലയം പ്രവര്‍ത്തിക്കുന്നത്.ഒരു ഓഫീസ് മിറിയും സി ആര്‍ സി കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു കമ്പ്യൂട്ടര്‍ ലാബും ഉണ്ട്. ലാബില്‍ രണ്ടു കമ്പ്യൂട്ടറും ഒരു ലാപ് ടോപ്പും പ്രവര്‍ത്തിക്കുന്നു.ഒരു സ്റ്റേജും അതിനുമുന്നിലായി കളിസ്ഥലവും ഉണ്ട്.ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടി കള്‍ക്കും പ്രത്യേകം ടോയിലറ്റ് സൗകര്യം ഉണ്ട്.
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==* കാര്‍ഷിക ക്ലബ്ബ്-പച്ചക്കറിത്തോട്ടം
- വിദ്യാരംഗം കലാ സാഹിത്യവേദി
- പ്രവര്‍ത്തി പരിചയം
- ഹെല്‍ത്ത് ക്ലബ്ബ്
- ശുചിത്ത്വസേന
== മാനേജ്‌മെന്റ് ==കാസര്‍ഗോഡ് ജില്ലയിലെ പഴക്കംചെന്ന സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍
ഒന്നാണ് ജി എല്‍ പി എസ് അണങ്കൂര്‍. കാസര്‍ഗോഡ് മുന്‍സിപ്പാലിറ്റി
യുടെ അധികാരപരിധിയിലാണ് ഇന്ന് ഈ വിദ്യാലയം സ്ഥിതിചെയ്യു
ന്നത്.മുന്‍സിപ്പാലിറ്റിയുടെ നല്ല സഹകരണം വിദ്യാലയത്തിന് ലഭിക്കു ന്നുണ്ട്.
== മുന്‍സാരഥികള്‍ ==* കുഞ്ഞികൃഷ്ണല്‍
- കൃഷ്ണഭട്ട്
- സൂര്യകുമാരി.കെ
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==* ഡോ. എസ്.വി.ശര്‍മ്മ