"പാലേരി എൽ പി എസ്/കുഞ്ഞെഴുത്തുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(''''എന്റെ പൂന്തോട്ടം''' എനിക്ക് ഒരു കൊച്ചു പൂന്തോട്ടം ഉണ്ട്. അതിൽ നിറയെ പലനിറത്തിലുള്ള പൂക്കളുണ്ട്. രാവിലെ പൂന്തോട്ടത്തിൽ ചെന്ന് നോക്കും. ഏതൊക്കെ പൂക്കളാണ് വി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 3: വരി 3:

എനിക്ക് ഒരു കൊച്ചു പൂന്തോട്ടം ഉണ്ട്. അതിൽ നിറയെ പലനിറത്തിലുള്ള പൂക്കളുണ്ട്. രാവിലെ പൂന്തോട്ടത്തിൽ ചെന്ന് നോക്കും. ഏതൊക്കെ പൂക്കളാണ് വിരിഞ്ഞതെന്ന്‌. ചില പൂക്കൾക്ക് നല്ല മണമാണ്. പല നിറത്തിലുള്ള പൂമ്പാറ്റകൾ പൂക്കളിൽ തേൻ നുകരാൻ വരാറുണ്ട്. എനിക്ക് എന്റെ പൂന്തോട്ടം വളരെ ഇഷ്ടമാണ്.

.                                            മിൻഹ ഫാത്തിമ (1 STD)

14:49, 20 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

എന്റെ പൂന്തോട്ടം