"സ്കൂളുകൾക്കുള്ള നിർദ്ദേശങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 92: | വരി 92: | ||
തയ്യാറാക്കിയ താളുകളില്‍ ആവശ്യമായ തിരുത്തലുകള്‍ ഏത് സമയത്തും അവരവര്‍ക്ക് വരുത്താവുന്നതാണ്. കൂടാതെ തിരുത്താന്‍ അനുവാദമുള്ള മറ്റ് താളുകളിലും ആവശ്യമെങ്കില്‍ അധികവിവരങ്ങള്‍ സംഭാവന നല്കാവുന്നതും തിരുത്തലുകള്‍ വരുത്താവുന്നതുമാണ്. | തയ്യാറാക്കിയ താളുകളില്‍ ആവശ്യമായ തിരുത്തലുകള്‍ ഏത് സമയത്തും അവരവര്‍ക്ക് വരുത്താവുന്നതാണ്. കൂടാതെ തിരുത്താന്‍ അനുവാദമുള്ള മറ്റ് താളുകളിലും ആവശ്യമെങ്കില്‍ അധികവിവരങ്ങള്‍ സംഭാവന നല്കാവുന്നതും തിരുത്തലുകള്‍ വരുത്താവുന്നതുമാണ്. | ||
മാറ്റം വരുത്തേണ്ട താളില്‍ ചെല്ലുക. മുകളിലുള്ള 'മാറ്റിയെഴുതുക' എന്ന ടാബില്‍ ഞെക്കുക. | മാറ്റം വരുത്തേണ്ട താളില്‍ ചെല്ലുക. മുകളിലുള്ള 'മാറ്റിയെഴുതുക' എന്ന ടാബില്‍ ഞെക്കുക. ദൃശ്യമാകുന്ന 'മാറ്റങ്ങള്‍ വരുത്താനുള്ള ജാലകം ' ത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താവുന്നതാണ്. 'പ്രിവ്യൂ കാണുക' ക്ലിക്ക് ചെയ്ത് തങ്ങള്‍ വരുത്തിയ മാറ്റങ്ങള്‍ കാണുക. | ||
ദൃശ്യമാകുന്ന 'മാറ്റങ്ങള്‍ വരുത്താനുള്ള ജാലകം ' ത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താവുന്നതാണ്. | മാറ്റങ്ങള്‍ തൃപ്തിപരമെങ്ങില്‍ 'സേവ് ചെയ്യുക' ക്ലിക്ക് ചെയ്ത് ലേഖനം സൂക്ഷിക്കുക. എച്ച്.ടി.എം.എല്‍ ഭാഷയിലേതുപോലെ വിവരങ്ങള്‍ നിശ്ചിതരൂപത്തില്‍ ദൃശ്യമാക്കുന്നതിന്ന് ചില കോഡുകള്‍ ഉപയോഗിക്കേണ്ടതുണ്ട്. ഉദാഹരണമായി, ഒരു പാരഗ്രാഫിന്റെ തുടക്കത്തില്‍ സ്പേസ് (Space) ഇടുന്നത് ആ പാരഗ്രാഫിനെ പ്രത്യേക ബോക്സായി കാണിക്കാന്‍ ഇടയാക്കും. ഒരു പാരഗ്രാഫിനെ ഇടതു മാര്‍ജിനില്‍ നിന്നും അല്പം മാറി (left Indentation) ഉള്‍പ്പെടുത്തുന്നതിന്ന് പാരഗ്രാഫിന്റെ തുടക്കത്തില്‍ ' : ' നല്‍കിയാല്‍ മതിയാകും. ഭംഗിവരുത്തലുകള്‍ വരുത്തേണ്ട വാക്കുകള്‍ സെലക്ട് ചെയ്ത്, താഴെ പറയുന്ന എഡിറ്റിംഗ് ടൂളുകള്‍ ക്ലിക്ക് ചെയ്ത് താളിനെ ആകര്‍ഷകമാക്കാം. | ||
'പ്രിവ്യൂ കാണുക' ക്ലിക്ക് ചെയ്ത് തങ്ങള്‍ വരുത്തിയ മാറ്റങ്ങള്‍ കാണുക. | |||
മാറ്റങ്ങള്‍ തൃപ്തിപരമെങ്ങില്‍ 'സേവ് ചെയ്യുക' ക്ലിക്ക് ചെയ്ത് ലേഖനം സൂക്ഷിക്കുക. | |||
എച്ച്.ടി.എം.എല്‍ ഭാഷയിലേതുപോലെ വിവരങ്ങള്‍ നിശ്ചിതരൂപത്തില്‍ ദൃശ്യമാക്കുന്നതിന്ന് ചില കോഡുകള്‍ ഉപയോഗിക്കേണ്ടതുണ്ട്. ഉദാഹരണമായി, ഒരു പാരഗ്രാഫിന്റെ തുടക്കത്തില്‍ സ്പേസ് (Space) ഇടുന്നത് ആ പാരഗ്രാഫിനെ പ്രത്യേക ബോക്സായി കാണിക്കാന്‍ ഇടയാക്കും. | |||
ഒരു പാരഗ്രാഫിനെ ഇടതു മാര്‍ജിനില്‍ നിന്നും അല്പം മാറി (left Indentation) ഉള്‍പ്പെടുത്തുന്നതിന്ന് പാരഗ്രാഫിന്റെ തുടക്കത്തില്‍ ' : ' നല്‍കിയാല്‍ മതിയാകും. | |||
ഭംഗിവരുത്തലുകള്‍ വരുത്തേണ്ട വാക്കുകള്‍ സെലക്ട് ചെയ്ത്, താഴെ പറയുന്ന എഡിറ്റിംഗ് ടൂളുകള്‍ ക്ലിക്ക് ചെയ്ത് താളിനെ ആകര്‍ഷകമാക്കാം. | |||
=='''ഉപതാളുകള്‍'''== | =='''ഉപതാളുകള്‍'''== | ||