"മഹാത്മാ ഗാന്ധി ജി.എച്ച്.എസ്.എസ്. പാലാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 71: വരി 71:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:9.70702663, 76.68388367 | width=800px | zoom=16 }}
{| class="infobox collapsible c<gallery>
Image:Example.jpg|Caption1
Image:Example.jpg|Caption2
</gallery>ollapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
ജി എച്ച് എസ് എസ് പാലാ
കോട്ടയം പാലാ റോഡില്‍ കരിശു പള്ളി ജങ്ഷനില്‍ നിന്ന് പാലാ കൂത്താട്ടുകുളം റോഡ് അരുകില്‍ സ്ഥിതിചെയ്യുന്നു.   
|}
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
*
{{#multimaps:  
9.714012,76.683278
 
 
| width=450px | zoom=16 }}  
 
 
|}
[[വര്‍ഗ്ഗം: സ്കൂള്‍]]

09:10, 17 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

മഹാത്മാ ഗാന്ധി ജി.എച്ച്.എസ്.എസ്. പാലാ
വിലാസം
പാലാ

കോട്ടയം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
17-01-2017Asokank




പലാ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവര്‍ മ്മേന്റ് വിദ്യാലയമാണ് എം.ജി.ജി.എച്ച്.എസ്സ്. എസ്സ്.പാലാ. 1869ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1869ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ഏതാണ്ട്‍ 140‍ വര്ഷങ്ങള്‍ മുന്‍പ്‍ 1869-ല്‍ ഈ പള്ളിക്കൂടത്തിനു തുടക്കമിട്ടത്. 1958-ല്‍ ഈ സ്ക്കൂള്‍ ഒരു ഹൈസ്ക്കൂളായി ഉയര്ത്തി.ഈ സ്കൂളിന്റെ പേര് 28/08/2014 ലെ ജി.ഒ.(ആര്‍.റ്റി.) നംപര്‍3451/2014/പൊ.വി.വ.,തിരുവനന്തപുരം പ്രകാരം മഹാത്മാ ഗാന്ധി ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍ , പാലാ എന്ന് പുനര്‍ നാമകരണം ചെയ്തു.

ഭൗതികസൗകര്യങ്ങള്‍

ബഹുമാനപ്പെട്ട പാല എം എല്‍ എ ശ്രീ. കെ. എം .മാണിസാര്‍ നമ്മുടെ സ്കുളിനെ മോഡല്‍ ഐ സി ററി സ്കുളാക്കി ഉയര്‍ത്തിയിരിക്കുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

സബ് ജില്ല കലോത്സവത്തില്‍ ഹയ൪ സെക്ക൯ഡറി വിഭാഗം ഓവറോള്‍ ചാമ്പ്യ൯ഷിപ്പ് നേടി.

മാനേജ്മെന്റ്

.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : എല്‍.ചിന്താമണി വി.എം.മാത്യു പി.റ്റി.പത്മനാഭന്‍ ജയശ്രീ.പി മേരിക്കുട്ടി.കെ.ഇ. എസ്. ഗിരിജ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • മഹാകവി പാലാ നാരായന്നന്‍ നായര്‍

ജില്ലാ ജഡ്ജി ഇമ്മാനുവെല്‍ കോലടി

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

ജി എച്ച് എസ് എസ് പാലാ കോട്ടയം പാലാ റോഡില്‍ കരിശു പള്ളി ജങ്ഷനില്‍ നിന്ന് പാലാ കൂത്താട്ടുകുളം റോഡ് അരുകില്‍ സ്ഥിതിചെയ്യുന്നു.

{{#multimaps: 9.714012,76.683278
zoom=16 }}


വര്‍ഗ്ഗം: സ്കൂള്‍