"ഗവ. വി.എച്ച്.എസ്.എസ്. ആന്റ് എച്ച്.എസ്.എസ്. ഞാറക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(പുതിയ താള്‍: കൊച്ചിയില്‍ രാജഭരണകാലത്ത് സ്ക്കൂളുകളുടെ എണ്ണം വളരെ കുറവായി…)
 
No edit summary
വരി 1: വരി 1:
[[ചിത്രം:gvhssnjarakkal.jpg|250px]]
കൊച്ചിയില്‍ രാജഭരണകാലത്ത് സ്ക്കൂളുകളുടെ എണ്ണം വളരെ കുറവായിരുന്നു.അത് ആ കാലഘട്ടത്തിന്റെ പ്രത്യേകതയുമായിരുന്നു. അക്കാലത്ത് ഹൈസ്ക്കൂള്‍ വിദ്യാഭ്യാസത്തിനുള്ള ഏക സ്ഥാപനം ഇന്നത്തെ മഹാരാജാസ് കോളേജായിരുന്നു.വൈപ്പിന്‍ നിവാസികള്‍ ഹൈസ്ക്കൂള്‍ വിദ്യാഭ്യാസത്തിന് ആ സ്ഥാപനത്തെ ആശ്രയിക്കുകയോ പുറത്തുപോകുകയോ ചെയ്യുമായിരുന്നു. കഷ്ഠിച്ച് ഏതാനും പ്രൈമറി സ്ക്കൂളുകളും അതിനേക്കാള്‍ കുറച്ചുമാത്രം മിഡില്‍ സ്ക്കൂളുകളുമാണ് ഉണ്ടായിരുന്നത്.  

981

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2294" എന്ന താളിൽനിന്ന് ശേഖരിച്ചത്