"G.L.P.S. Melmuri South" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 26: വരി 26:
}}
}}

  ‎|
=ചരിത്രം=
 
  ‎|ജി.എല്‍.പി.സ്‌കൂള്‍ മേല്‍മുറി സൗത്ത്
 
മേല്‍മുറി മച്ചിങ്ങലില്‍ അറിവിന്റെ പൊന്‍വെളിച്ചം വിതറിക്കൊണ്ട് 1921 ല്‍ സ്ഥാപിതമായതാണ് ജി.എല്‍.പി.സ്‌കൂള്‍ മേല്‍ മുറി സൗത്ത്. സ്വാതന്ത്ര്യസരമ പ്രക്ഷോഭകാലത്ത് രൂപീകൃതമായ ഈ സ്ഥാപനം മച്ചിങ്ങല്‍ പ്രദേശത്തിന്റെ അഭിമാനസ്തംഭമായി നിലകൊള്ളുന്നു.
 
പാലക്കാട് - കോഴിക്കോട് റോഡില്‍ മുണ്ടുപറമ്പ് ബൈപ്പാസിനടുത്ത് പുതിയ കോവിലകം വീട്ടുകാരുടെ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ വിദ്യാലയം നല്ലവരായ നാട്ടുകാരുടെ നിരന്തരപരിശ്രമഫലമായി മുനിസിപ്പാലിറ്റിയുടെ സഹായത്തോടെ പുതിയതായി വാങ്ങിയ സ്ഥലത്ത് 2006 ജൂണ്‍ 19 മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങി.
 
അറിവിന്റെ പുത്തന്‍ പാതകളിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ വിദ്യാലയത്തിന് ഇനിയും ഏറെ മുന്നേറാനുണ്ട്. ‘ഗതാഗത സൗകര്യമുള്ള വഴി’ എന്നത് സ്‌കൂളിന്റെയും നാട്ടുകാരുടേയും സ്വപ്നമായിത്തന്നെ തുടരുകയാണ്. എസ്.എസ്.എ. , മുനിസിപ്പാലിറ്റി, പി.ടി.എ. എന്നിവരുടെ കൂട്ടായ്മയോടെ അനുവദിക്കുന്ന പദ്ധതികള്‍ പ്രായോഗികമാക്കി മെച്ചപ്പെട്ട പഠനാന്തരീക്ഷം സംജാതമാക്കാനുള്ള ശ്രമം നാം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.''''''കട്ടികൂട്ടിയ എഴുത്ത്''''''

21:39, 16 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

G.L.P.S. Melmuri South
വിലാസം
മച്ചിങ്ങല്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
16-01-201718439

ചരിത്രം

‎|ജി.എല്‍.പി.സ്‌കൂള്‍ മേല്‍മുറി സൗത്ത്

മേല്‍മുറി മച്ചിങ്ങലില്‍ അറിവിന്റെ പൊന്‍വെളിച്ചം വിതറിക്കൊണ്ട് 1921 ല്‍ സ്ഥാപിതമായതാണ് ജി.എല്‍.പി.സ്‌കൂള്‍ മേല്‍ മുറി സൗത്ത്. സ്വാതന്ത്ര്യസരമ പ്രക്ഷോഭകാലത്ത് രൂപീകൃതമായ ഈ സ്ഥാപനം മച്ചിങ്ങല്‍ പ്രദേശത്തിന്റെ അഭിമാനസ്തംഭമായി നിലകൊള്ളുന്നു.

പാലക്കാട് - കോഴിക്കോട് റോഡില്‍ മുണ്ടുപറമ്പ് ബൈപ്പാസിനടുത്ത് പുതിയ കോവിലകം വീട്ടുകാരുടെ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ വിദ്യാലയം നല്ലവരായ നാട്ടുകാരുടെ നിരന്തരപരിശ്രമഫലമായി മുനിസിപ്പാലിറ്റിയുടെ സഹായത്തോടെ പുതിയതായി വാങ്ങിയ സ്ഥലത്ത് 2006 ജൂണ്‍ 19 മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങി.

അറിവിന്റെ പുത്തന്‍ പാതകളിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ വിദ്യാലയത്തിന് ഇനിയും ഏറെ മുന്നേറാനുണ്ട്. ‘ഗതാഗത സൗകര്യമുള്ള വഴി’ എന്നത് സ്‌കൂളിന്റെയും നാട്ടുകാരുടേയും സ്വപ്നമായിത്തന്നെ തുടരുകയാണ്. എസ്.എസ്.എ. , മുനിസിപ്പാലിറ്റി, പി.ടി.എ. എന്നിവരുടെ കൂട്ടായ്മയോടെ അനുവദിക്കുന്ന പദ്ധതികള്‍ പ്രായോഗികമാക്കി മെച്ചപ്പെട്ട പഠനാന്തരീക്ഷം സംജാതമാക്കാനുള്ള ശ്രമം നാം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.'കട്ടികൂട്ടിയ എഴുത്ത്'

"https://schoolwiki.in/index.php?title=G.L.P.S._Melmuri_South&oldid=228641" എന്ന താളിൽനിന്ന് ശേഖരിച്ചത്