"ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/ലിറ്റിൽകൈറ്റ്സ്/2020-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 228: വരി 228:
=ഏകദിന ക്യാമ്പ്=
=ഏകദിന ക്യാമ്പ്=
<gallery>
<gallery>
</gallery>'''ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായുള്ള സ്കൂൾതല ഏകദിന ക്യാമ്പ്  നടത്തുകയുണ്ടായി.മാസ്റ്റർ ട്രെയിനർ ശ്രീമതി  പ്രിയ കുട്ടികൾക്ക് ക്ലാസ്സെടുത്തു.വീഡിയോ എഡിറ്റിംഗ്,ആഡിയോ റിക്കോർഡിംഗ് , വീഡിയോയിൽ ശബ്ദം ചേർക്കൽ ,അനിമേഷൻ ടൈറ്റിലുകൾ ഉൾപ്പെടുത്തൽ, വീഡിയോ എക്സ്പോർട്ട് ചെയ്യൽ എന്നീ പ്രവർത്തനങ്ങൾ കുട്ടികൾ വളരെ താത്പര്യത്തോടെ ചെയ്തു പൂർത്തിയാക്കി.'''
</gallery>
ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായുള്ള സ്കൂൾതല ഏകദിന ക്യാമ്പ്  നടത്തുകയുണ്ടായി.മാസ്റ്റർ ട്രെയിനർ ശ്രീമതി  പ്രിയ കുട്ടികൾക്ക് ക്ലാസ്സെടുത്തു.വീഡിയോ എഡിറ്റിംഗ്,ആഡിയോ റിക്കോർഡിംഗ് , വീഡിയോയിൽ ശബ്ദം ചേർക്കൽ ,അനിമേഷൻ ടൈറ്റിലുകൾ ഉൾപ്പെടുത്തൽ, വീഡിയോ എക്സ്പോർട്ട് ചെയ്യൽ എന്നീ പ്രവർത്തനങ്ങൾ കുട്ടികൾ വളരെ താത്പര്യത്തോടെ ചെയ്തു പൂർത്തിയാക്കി.
<gallery>
<gallery>
KA1.jpeg|
KA1.jpeg|

14:57, 19 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ

ക്രമനമ്പർ അംഗത്തിന്റെ പേര് ഫോട്ടോ
1 അൽഫിയ വൈ
2 പാർവ്വതി എസ് ലാൽ
3 അഞ്ജലി പി എസ്
4 ഐൻ അൽസഫ
5 ആര്യ എസ് ആർ
6 സീനത്ത് നിസ എസ്
7 സാറാ ജാസ്മിൻ ജെ എസ്
8 ഗൗരി അജയ്
9 അസ്ന ഫാത്തിമ ആർ
10 ഫാത്തിമ എ വഹാബ്
11 സഫ എസ്
12 നഹ്‍ദ എച്ച്
13 ഐഷ എസ്
14 സാഹിറ എ എസ്
15 ഹിമ എം
16 മറിയം ഷഫീക്ക്
17 ഫർഹാന എൻ
18 ശിവജ്യോതി എസ്
19 അവന്തിക സാൻവി ആർ
20 ഷിഫാന എ എസ്
21 മറിയം ഹന്ന എസ്
22 പൂജ ഉദയകുമാർ
23 അഫ്ര അബ്ദുൾ റഹ്മാൻ എൻ
24 നഫ്ന ഫൈസൽ
25 സൂഫീന എസ് റ്റി
26 ഫയ്ഹ ഫറൂക്ക്
27 ദുർഗ ആർ എസ്
28 കാർത്തിക എം
29 അമാന പ‍‍ർവീൻ എസ്
30 സഞ്ജന കൃഷ്ണൻ എസ്
31 റിതിക ഐ എസ്
32 മെർലിൻ ബോബി
33 ഷൈയ്ക ഷിയാസ് എ
34 ദേവിക ആ‍ർ എസ്
35 വീണ കെ എസ്
36 റയ്ന ഐഷ
37 അനഘ പി എസ്
38 റോഷ്നി സി
39 ഷഹ്ന ഫാത്തിമ എം
40 ആർഷ എ എസ്
41 ഫാത്തിമ സുഹ്റ ഫൈസൽ
42 ദേവി നന്ദന എ ഐ

സ്കൂൾതല നി‍ർവ്വഹണസമിതി അംഗങ്ങൾ

ചെയർമാൻ പി ടി എ പ്രസിഡന്റ് എം മണികണ്ഠൻ
കൺവീനർ ഹെഡ്മാസ്റ്റർ പി ജെ ജോസ്
വൈസ് ചെയർപേഴ്സൺ 1 എം പി ടി എ പ്രസിഡന്റ് രാധിക
വൈസ് ചെയർപേഴ്സൺ 2 പി ടി എ വൈസ് പ്രസിഡന്റ് സൂലൈമാൻ
ജോയിന്റ് കൺവീനർ 1 ലിറ്റിൽകൈറ്റ്സ് മിസ്ട്രസ് സുനന്ദിനി ബി റ്റി
ജോയിന്റ് കൺവീനർ 2 ലിറ്റിൽകൈറ്റ്സ് മിസ്ട്രസ് കാർത്തിക റാണി പി
കുട്ടികളുടെ പ്രതിനിധികൾ ലിറ്റിൽകൈറ്റ്സ് ലീഡർ അനഘ പി എസ്
കുട്ടികളുടെ പ്രതിനിധികൾ ലിറ്റിൽകൈറ്റ്സ് ഡെപ്യൂട്ടി ലീഡർ അസ്ന ഫാത്തിമ ആർ

സ്കൂൾതലസമിതി മീറ്റിംഗ്

ജൂലൈ 20 ന് സ്കൂൾതലസമിതി മീറ്റിംഗ് കൂടി. പുതിയ ബാച്ചിന്റെ പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച ചെയ്തു. രണ്ട് ബാച്ചിന്റെ ക്ലാസുകൾ വരുന്നതിനാൽ ഈ ബാച്ചിന്റെ ക്ലാസ് വെള്ളിയാഴ്ച നടത്താൻ തീരുമാനിച്ചു. കുട്ടികളുടെ എൽ കെ യൂണിഫോം ആവശ്യകത ചർച്ച ചെയ്തുു. പ്രത്യേക ഫണ്ട് അനുമതിയില്ലാത്തതിനാൽ കുട്ടികളിൽ നിന്ന് പിരിച്ച് യൂണിഫോം നൽകാൻ കമ്മിറ്റി തീരുമാനിച്ചു.



ഏകദിന ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായുള്ള സ്കൂൾതല ഏകദിന ക്യാമ്പ് നടത്തുകയുണ്ടായി.മാസ്റ്റർ ട്രെയിനർ ശ്രീമതി പ്രിയ കുട്ടികൾക്ക് ക്ലാസ്സെടുത്തു.വീഡിയോ എഡിറ്റിംഗ്,ആഡിയോ റിക്കോർഡിംഗ് , വീഡിയോയിൽ ശബ്ദം ചേർക്കൽ ,അനിമേഷൻ ടൈറ്റിലുകൾ ഉൾപ്പെടുത്തൽ, വീഡിയോ എക്സ്പോർട്ട് ചെയ്യൽ എന്നീ പ്രവർത്തനങ്ങൾ കുട്ടികൾ വളരെ താത്പര്യത്തോടെ ചെയ്തു പൂർത്തിയാക്കി.

ഡിജിറ്റൽ മാഗസിൻ 2019

ഡിജിറ്റൽ പുക്കളം - 2019

ഓണാഘോഷ പരിപാടിയോടനുബന്ധിച്ചു ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ് നടത്തിയ ഡിജിറ്റൽ പൂക്കളമത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ പൂക്കളം .
ഓണാഘോഷ പരിപാടിയോടനുബന്ധിച്ചു ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ് നടത്തിയ ഡിജിറ്റൽ പൂക്കളമത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ പൂക്കളം .
ഓണാഘോഷ പരിപാടിയോടനുബന്ധിച്ചു ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ് നടത്തിയ ഡിജിറ്റൽ പൂക്കളമത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ പൂക്കളം .