"സഹോദരൻ മെമ്മോറിയൽ എൽ പി സ്ക്കൂൾ ചെറായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Nts (സംവാദം | സംഭാവനകൾ)
(ചെ.) Nts എന്ന ഉപയോക്താവ് എല്‍ പി സ്ക്കൂള്‍ ചെറായി എന്ന താൾ [[സഹോദരന്‍ മെമ്മോറിയല്‍ എല്‍ പി സ്ക്കൂള്...
Smlps (സംവാദം | സംഭാവനകൾ)
About SMLPS, Cherai
വരി 29: വരി 29:
................................
................................
== ചരിത്രം ==
== ചരിത്രം ==
'''''സഹോദരന്‍ മെമ്മോറിയല്‍ ലോവര്‍ പ്രൈമറി സ്കൂള്‍, ചെറായി'''''
സാമൂഹ്യ പരിഷ്കര്‍ത്താവായ ശ്രീനാരായണഗുരുവിന്റെ അരുമശിഷ്യനായ      സഹോദരന്‍ അയ്യപ്പന്റെ നാമധേയത്തിലുള്ള ഞങ്ങളുടെ വിദ്യാലയം, 1921-ാം ആണ്ടില്‍ വിജ്ഞാനത്തിന്റെ പൊന്‍വെളിച്ചവുമായി വാരിശ്ശേരി  കൊച്ചിറ്റി എന്ന മാന്യദേഹം ഒരു കുടിപ്പള്ളിക്കൂടമായാണ് ഈ സരസ്വതി ക്ഷേത്രത്തിന്റെ തുടക്കം കുറിച്ചത്. തുടര്‍ന്ന് ബാലവിദ്യാരജ്ഞിനി എന്ന പേരില്‍ വി.വി.സഭ ഏറ്റെടുത്തു. 1952 – ല്‍ വി.വി.എച്ച്.എസ്.  എന്ന നാമധേയത്തില്‍ ആദ്യത്തെ 8-ാം ക്ലാസ്സ് ആരംഭിക്കുകയുണ്ടായി. പത്തുവര്‍ഷത്തിനു ശേഷം എല്‍.പി. വിഭാഗം വേറിട്ടു പ്രവര്‍ത്തിക്കുവാന്‍ തുടങ്ങി. 1964 ല്‍ ഡിസംബര്‍ മാസത്തില്‍ എ.വി. നാരായണ ഷേണായി മാസ്റ്റര്‍ പ്രധാന അധ്യാപകനായി എല്‍.പി. വിഭാഗം റെക്കോഡിക്കലായി മാറ്റി. 1965 ല്‍ സഹോദരന്‍ മെമ്മോറിയല്‍ എല്‍.പി.സ്കൂളായി പ്രവര്‍ത്തനമാരംഭിച്ചു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==