"കാവിൽ എ എം എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 38: | വരി 38: | ||
തുടര്‍ന്ന് 1930 മുതല്‍ 1982 വരെ കേളമംഗലത്ത് കണ്ടി ഗോപാലന്‍അടിയോടിയും , 1982 മുതല്‍ 1992 വരെ കേളമംഗലത്ത്കണ്ടി പ്രമീളയും, 1992 മുതല്‍ 2013 വരെ അരിക്കുളം കാരയാട് സ്വദേശിയായ കെ ഹുസൈനും , 2013 മുതല്‍ മുതല്‍ 2016 വരെ ഇസ്സത്തുല്‍ ഇസ്ലാം മഹല്ല് കമ്മിറ്റിയുടെ കീഴില്‍ ഇസ്സത്തുല്‍ ഇസ്ലാം എഡുക്കേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റും ഈ വിദ്യാലയത്തിന്‍റെ മാനേജര്‍മാരായിരുന്നു. | തുടര്‍ന്ന് 1930 മുതല്‍ 1982 വരെ കേളമംഗലത്ത് കണ്ടി ഗോപാലന്‍അടിയോടിയും , 1982 മുതല്‍ 1992 വരെ കേളമംഗലത്ത്കണ്ടി പ്രമീളയും, 1992 മുതല്‍ 2013 വരെ അരിക്കുളം കാരയാട് സ്വദേശിയായ കെ ഹുസൈനും , 2013 മുതല്‍ മുതല്‍ 2016 വരെ ഇസ്സത്തുല്‍ ഇസ്ലാം മഹല്ല് കമ്മിറ്റിയുടെ കീഴില്‍ ഇസ്സത്തുല്‍ ഇസ്ലാം എഡുക്കേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റും ഈ വിദ്യാലയത്തിന്‍റെ മാനേജര്‍മാരായിരുന്നു. | ||
അനന്തന്‍ ഗുരിക്കള്‍, കെ ഗോപാലന്‍ അടിയോടി, വി കെ മാധവന്‍കിടാവ്, കെ ശങ്കരന്‍ അടിയോടി, എന്‍ ബാലചന്ദ്രന്‍, കെ കെ വിശ്വനാഥകുറുപ്പ്, എ വിജയരാഘവന്‍ ഇവര്‍ ഈ വിദ്യാലയത്തിലെ പ്രധാനഅധ്യാപകരായി സേവനമനുഷ്ടിച്ചവരാണ്. | അനന്തന്‍ ഗുരിക്കള്‍, കെ ഗോപാലന്‍ അടിയോടി, വി കെ മാധവന്‍കിടാവ്, കെ ശങ്കരന്‍ അടിയോടി, എന്‍ ബാലചന്ദ്രന്‍, കെ കെ വിശ്വനാഥകുറുപ്പ്, എ വിജയരാഘവന്‍ ഇവര്‍ ഈ വിദ്യാലയത്തിലെ പ്രധാനഅധ്യാപകരായി സേവനമനുഷ്ടിച്ചവരാണ്. | ||
അതേപ്രകാരം കെ മാധവന്‍ നായര്‍,കെ നാരായണന്‍കുട്ടി കിടാവ്, ടി കെ ശാന്തമ്മ, എം ലൈല,സി പി ബ്രായന്‍ഹാജി,പി ഉണ്ണിനായര്‍ എന്നിവര്‍ ഇവിടെ അധ്യാപകരായി സേവനം ചെയ്തവരാണ്. | അതേപ്രകാരം കെ മാധവന്‍ നായര്‍,കെ നാരായണന്‍കുട്ടി കിടാവ്, ടി കെ ശാന്തമ്മ, എം ലൈല,സി പി ബ്രായന്‍ഹാജി,പി ഉണ്ണിനായര്‍ എന്നിവര്‍ ഇവിടെ അധ്യാപകരായി സേവനം ചെയ്തവരാണ്.നല്ലൂര്‍ റിനീഷാണ്ഇപ്പോഴത്തെ സ്കൂള്‍ മാനേജർ. | ||
നല്ലൂര്‍ റിനീഷാണ്ഇപ്പോഴത്തെ സ്കൂള്‍ മാനേജർ. | |||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== | ||