"കാവിൽ എ എം എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47633 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
47633 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 35: വരി 35:
==ചരിത്രം==
==ചരിത്രം==


നാടിന്‍റെ പിന്നോക്കാവസ്ഥക്ക് പരിഹാരമായി പാലയാട്ട് കുഞ്ഞിരാമന്‍നായര്‍ നല്‍കിയ സ്ഥലത്ത് കടത്തനാടന്‍ ഗുരുക്കന്‍മാരില്‍ പ്രധാനികളില്‍ ഒരാളായ അനന്തന്‍ ഗുരുക്കളാണ് 1914 ല്‍ ഈ വിദ്യാലയം ആരംഭിച്ചത്. ഈ വിദ്യാലയത്തിലെ  പ്രഥമ പ്രധാനാധ്യാപകനും മാനേജറും ശ്രീ.അനന്തന്‍ ഗുരിക്കള്‍ തന്നെ ആയിരുന്നു.   ശ്രീ.നല്ലൂര്‍ റിനീഷാണ്ഇപ്പോഴത്തെ സ്കൂള്‍ മാനേജർ. ശ്രീ.എം. കെ അബ്ദുറഹിമാന്‍ മാസ്റ്ററാണ് ഇപ്പോഴത്തെ പ്രധാനധ്യാപകന്‍.ഈ വിദ്യാലയത്തില്‍ നിലവില്‍ 1 മുതല്‍ 4 വരെ യുള്ള ക്ലാസുകളിലായി 44 വിദ്യാര്‍ഥികളാണ് 2016-17 ല്‍ പഠിക്കുന്നത് . നല്ലവരായ രക്ഷിതാക്കളുടെയും സ്കൂള്‍ സപ്പോര്‍ട്ടിംഗ് ഗ്രൂപ്പിന്‍റെയും നടുവണ്ണൂര്‍ ഗ്രാമ പഞ്ചായത്തിന്‍റെയും പിന്തുണയോടെ ഈ വിദ്യാലയത്തിലെ വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള ശ്രമം നടന്നുവരുന്നു.
    അവികസിതമായ ഈ പ്രദേശത്ത് ഒരു എഴുത്തുപള്ളിക്കൂടം  സ്ഥാപിക്കാന്‍ തയ്യാറായത് കടത്തനാടന്‍ ഗുരുക്കന്‍മാരില്‍ പ്രധാനിയായ  അനന്തന്‍ ഗുരിക്കളാണ്.  പൗരപ്രധാനിയായ പാലയാട്ട് കുഞ്ഞിരാമന്‍നായര്‍ ദാനം നല്‍കിയ 18 സെന്‍റ് സ്ഥലത്താണ്  അനന്തന്‍ ഗുരിക്കള്‍ 1914 ല്‍ ഈ വിദ്യാലയം ആരംഭിച്ചത്. അന്നത്തെ മദിരാശി സര്‍ക്കാര്‍ 11/02/1916 ലെ ഡിസ് നമ്പര്‍ 72 എം/16 ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ 1916ലാണ് മുസ്ലിം സ്കൂളായി അംഗീകരിച്ചത്. ഈ വിദ്യാലയത്തിലെ  പ്രഥമ പ്രധാനാധ്യാപകനും മാനേജറും ശ്രീ.അനന്തന്‍ ഗുരിക്കള്‍ തന്നെ ആയിരുന്നു.
    തുടര്‍ന്ന് 1930 മുതല്‍ 1982 വരെ കേളമംഗലത്ത് കണ്ടി ഗോപാലന്‍അടിയോടിയും , 1982 മുതല്‍ 1992 വരെ കേളമംഗലത്ത്കണ്ടി പ്രമീളയും, 1992 മുതല്‍ 2013 വരെ അരിക്കുളം കാരയാട് ശ്വദേശിയായ കെ ഹുസൈനും , 2013 മുതല്‍ മുതല്‍ 2016 വരെ ഇസ്സത്തുല്‍ ഇസ്ലാം മഹല്ല് കമ്മിറ്റിയുടെ കീഴില്‍ ഇസ്സത്തുല്‍ ഇസ്ലാം എഡുക്കേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റും ഈ വിദ്യാലയത്തിന്‍റെ മാനേജര്‍മാരായിരുന്നു.
    അനന്തന്‍ ഗുരിക്കള്‍, കെ ഗോപാലന്‍ അടിയോടി, വി കെ മാധവന്‍കിടാവ്, കെ ശങ്കരന്‍ അടിയോടി, എന്‍ ബാലചന്ദ്രന്‍, കെ കെ വിശ്വനാഥകുറുപ്പ്, എ വിജയരാഘവന്‍ ഇവര്‍ ഈ വിദ്യാലയത്തിലെ പ്രധാനഅധ്യാപകരായി സേവനമനുഷ്ടിച്ചവരാണ്.
    അതേപ്രകാരം കെ മാധവന്‍ നായര്‍,കെ നാരായണന്‍കുട്ടി കിടാവ്, ടി കെ ശാന്തമ്മ, എം ലൈല,സി പി ബ്രായന്‍ഹാജി,പി ഉണ്ണിനായര്‍ എന്നിവര്‍ ഇവിടെ അധ്യാപകരായി സേവനം ചെയ്തവരാണ്.
നല്ലൂര്‍ റിനീഷാണ്ഇപ്പോഴത്തെ സ്കൂള്‍ മാനേജർ.


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
"https://schoolwiki.in/കാവിൽ_എ_എം_എൽ_പി_സ്കൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്