"പടനിലം എച്ച് എസ് എസ് നൂറനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Padanilamhss (സംവാദം | സംഭാവനകൾ)
No edit summary
Padanilamhss (സംവാദം | സംഭാവനകൾ)
No edit summary
വരി 43: വരി 43:


== ചരിത്രം ==
== ചരിത്രം ==
നൂറനാട് പാലമേല് വില്ലേജുകളിലെ പ്രധാന അരാധനാലയമായ പടനിലം പരബ്രഹ്മക്ഷേത്രഭരണ സമിതിയുടെ നേതൃത്വത്തില്‍  1952ല്‍  രൂപീകരിക്കപ്പെട്ട ട്രസ്റ്റാണ് പടനിലം ഹൈസ്കൂള്‍ രൂപീകരിച്ചത്.  സ്ഥാപക മാനേജര്‍ ശ്രീ.പുന്നയ്കാകുളങ്ങര മാധവനുണ്ണിത്താനായിരുന്നു.''' '''വിമോചന സമരകാലത്ത് സമരത്തെ അതിജീവിച്ച് പ്രവര്‍ത്തനംനടത്തിയ സ്ക്കൂകൂളില്‍ രാഷ്ടീയ ,സാംസ്കാരിക, സാമൂഹികരംഗത്തെ നിരവധി നേതാക്കളും പണ്ഡിതന്‍മാരും അദ്ധ്യാപകരായി സേവനം''' അനുഷ്ഠിച്ചിട്ടുണ്ട്.'''മലയാളം പണ്ഡിതന്‍ ശ്രി. കെ.എസ്സ്.നമ്പൂതിരി,ശ്രി.സി.വി.ഭട്ടതിരി,സംസ്ഥാന അദ്ധൃാപക അവാര്‍ഡ് നേടിയ ശ്രി.രവീന്ദ്രനാഥക്കുറുപ്പ്,സാഹിത്യ '''കാരനായ''' ശ്രീ.കാക്കനാടന്‍,മുന്‍ എംഎല്‍എ. ശ്രീ.ഇറവങ്കര ഗോപാലക്കുറുപ്പ്.എന്നിവര്‍ .തെരഞ്ഞെടുക്കപ്പെടുന്ന ട്രസ്റ്റാണ് സ്കൂള്‍ ഭരണം നടത്തുന്നത്. നിലവില്‍ ശ്രീ. എം. ശശികുമാര്‍ മാനേജര്‍ ആണ്'''
നൂറനാട് പാലമേല് വില്ലേജുകളിലെ പ്രധാന അരാധനാലയമായ പടനിലം പരബ്രഹ്മക്ഷേത്രഭരണ സമിതിയുടെ നേതൃത്വത്തില്‍  1952ല്‍  രൂപീകരിക്കപ്പെട്ട ട്രസ്റ്റാണ് പടനിലം ഹൈസ്കൂള്‍ രൂപീകരിച്ചത്.  സ്ഥാപക മാനേജര്‍ ശ്രീ.പുന്നയ്കാകുളങ്ങര മാധവനുണ്ണിത്താനായിരുന്നു.''' '''വിമോചന സമരകാലത്ത് സമരത്തെ അതിജീവിച്ച് പ്രവര്‍ത്തനംനടത്തിയ സ്ക്കൂളില്‍ രാഷ്ടീയ ,സാംസ്കാരിക, സാമൂഹികരംഗത്തെ നിരവധി നേതാക്കളും പണ്ഡിതന്‍മാരും അദ്ധ്യാപകരായി സേവനം''' അനുഷ്ഠിച്ചിട്ടുണ്ട്.'''മലയാളം പണ്ഡിതന്‍ ശ്രി. കെ.എസ്സ്.നമ്പൂതിരി,ശ്രി.സി.വി.ഭട്ടതിരി,സംസ്ഥാന അദ്ധൃാപക അവാര്‍ഡ് നേടിയ ശ്രി.രവീന്ദ്രനാഥക്കുറുപ്പ്,സാഹിത്യ '''കാരനായ''' ശ്രീ.കാക്കനാടന്‍,മുന്‍ എംഎല്‍എ. ശ്രീ.ഇറവങ്കര ഗോപാലക്കുറുപ്പ്.എന്നിവര്‍ .തെരഞ്ഞെടുക്കപ്പെടുന്ന ട്രസ്റ്റാണ് സ്കൂള്‍ ഭരണം നടത്തുന്നത്. നിലവില്‍ ശ്രീ. എം. ശശികുമാര്‍ മാനേജര്‍ ആണ്'''
1'''
1'''
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
5 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 32 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് രണ്ടു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
വരി 58: വരി 58:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
നൂറനാട് - പാലമേല്  പ‍‍ഞ്ചായത്തുകളിലെ
18 വയസ് കഴിഞ്ഞവരും ട്രസ്ററില്‍ അംഗത്വമുള്ളവര്‍ക്കുമാണ്  വോട്ടവകാശം.
11 വാര്‍ഡുകളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെടുന്ന 12 പേര്‍ അടങ്ങുന്നതാണ് ഭരണസമിതി.
ഇതില്‍നിന്നും പ്രസിഡന്റ് ,സെക്രട്ടറി ,ഖജാന്‍ജി എന്നിവരെ തെരഞ്ഞെടുക്കുന്നു.  
പ്രസിഡന്റായിരിക്കും സ്കൂള്‍മാനേജര്‍.
മുന്‍ കാല മാനേജര്‍മാര്‍
1)പുന്നയ്കാകുളങ്ങര മാധവനുണ്ണിത്താന്‍
2)വിളയില്‍ നാരായണ പിള്ള
3)ആര്‍. പ്രഭാകരന്‍ പിള്ള


== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
  ''''''ശ്രീ.ഡാനിയല്‍''' | '''കെ.ഗോവിന്ദ പിള ള''' | '''പി.ലക്ഷമണന്‍''', | '''എന്‍. നരേന്ദ്രന്‍''' |'''  
  ''''''ശ്രീ.ഡാനിയല്‍''' | '''കെ.ഗോവിന്ദ പിളള''' | '''പി.ലക്ഷമണന്‍''', | '''എന്‍. നരേന്ദ്രന്‍''' |'''  
'''എ'''ന്‍. ഗോപിനാഥ പിള്ള''' | '''സി. എസ്സ്.മാധവിക്കുട്ടിയമ്മ''''''
'''എന്‍. ഗോപിനാഥ പിള്ള''' | '''സി. എസ്സ്.മാധവിക്കുട്ടിയമ്മ''''''
|''' '''പി. കൃഷ്ണന്‍ ഉണ്ണിത്താന്‍''' | '''കെ. സരസ്വതിയമ്മ'''‍ |  
|''' '''പി. കൃഷ്ണന്‍ ഉണ്ണിത്താന്‍''' | '''കെ. സരസ്വതിയമ്മ'''‍ |  
'''
'''
"https://schoolwiki.in/പടനിലം_എച്ച്_എസ്_എസ്_നൂറനാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്