"എ.എം.എൽ.പി.സ്കൂൾ ചിലവിൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 17: | വരി 17: | ||
==== അത്താണിക്കൽ ==== | ==== അത്താണിക്കൽ ==== | ||
അത്താണി: സ്‌കൂളിൻ്റെ പടിഞ്ഞാറുഭാഗത്ത് പഴയ കാലത്ത് ഒരു വലിയ 'അത്താണി' സ്ഥിതി ചെയിരുന്നു. (ചെങ്കല്ല് കൊണ്ട് ഒരാളുടെ ഉയരത്തിൽ പടുത്തുയർത്തി ഉണ്ടാക്കി യിരുന്ന ഒന്നാണ് അത്താണി) വെറ്റിലയും അടക്കയും മാങ്ങയും ചക്കയും നെല്ലും പുൽകെട്ടും മറ്റു സാധനങ്ങളും ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് തലച്ചുമടായി കൊണ്ടുപോയിരുന്നവർക്ക് ആശ്വാസം ഏകിയിരുന്നത് ഈ അത്താണികൾ ആയിരുന്നു. നിന്നുകൊണ്ടു തന്നെ അതി ന്മേൽ ചുമട് ഇറക്കിവെക്കാം. വൈലത്തൂരിൽ മൂന്ന് അത്താണികൾ ഉണ്ടായിരുന്നു. മലപ്പുറം റോഡിലും വളാഞ്ചേരി റോഡിന്റെ ഭാഗത്തും തിരൂർ റോഡിലും ആയിരുന്നു അവ. | അത്താണി: സ്‌കൂളിൻ്റെ പടിഞ്ഞാറുഭാഗത്ത് പഴയ കാലത്ത് ഒരു വലിയ 'അത്താണി' സ്ഥിതി ചെയിരുന്നു. (ചെങ്കല്ല് കൊണ്ട് ഒരാളുടെ ഉയരത്തിൽ പടുത്തുയർത്തി ഉണ്ടാക്കി യിരുന്ന ഒന്നാണ് അത്താണി) വെറ്റിലയും അടക്കയും മാങ്ങയും ചക്കയും നെല്ലും പുൽകെട്ടും മറ്റു സാധനങ്ങളും ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് തലച്ചുമടായി കൊണ്ടുപോയിരുന്നവർക്ക് ആശ്വാസം ഏകിയിരുന്നത് ഈ അത്താണികൾ ആയിരുന്നു. നിന്നുകൊണ്ടു തന്നെ അതി ന്മേൽ ചുമട് ഇറക്കിവെക്കാം. വൈലത്തൂരിൽ മൂന്ന് അത്താണികൾ ഉണ്ടായിരുന്നു. മലപ്പുറം റോഡിലും വളാഞ്ചേരി റോഡിന്റെ ഭാഗത്തും തിരൂർ റോഡിലും ആയിരുന്നു അവ.സ്കൂളിന്റെ അടുത്തുള്ള അത്താണിയുടെ തെക്കുഭാഗത്തേക്ക് ഒരു വലിയ 'കുണ്ട്' (താഴ്ച്ച) ഇറങ്ങിയാൽ തുടങ്ങുന്നതാണ് ചെലൂർ പാടം. പാടത്തിൻ്റെ ഒരു അറ്റത്തു നിന്ന് നോക്കിയാൽ പെരിഞ്ചേരിവരെ നീണ്ടുപോകുന്ന കഴ്ചയായിരുന്നു ചെലൂർ പാടം നമുക്ക് നൽകിയിരുന്നത്. ഈ സുന്ദര ദൃശ്യം ഇന്നില്ല. വയൽ വളച്ച് കെട്ടി കോണ്ക്രീറ്റ് സൗധങ്ങൾക്കും തെങ്ങുകൃഷിക്കും വഴിമാറി. വൈലത്തൂരിൻ്റെ പരിസര പ്രദേശത്തിൻ്റെയും കുടിവെള്ള സംഭരണിയായിരുന്ന ഈ വയൽ അപ്രത്യക്ഷമായതോടെ ഈപ്രദേശത്തെയാകമാനം ജലക്ഷാമം രൂക്ഷമായി ബാധിച്ചു. | ||
സ്കൂളിന്റെ അടുത്തുള്ള അത്താണിയുടെ തെക്കുഭാഗത്തേക്ക് ഒരു വലിയ 'കുണ്ട്' (താഴ്ച്ച) ഇറങ്ങിയാൽ തുടങ്ങുന്നതാണ് ചെലൂർ പാടം. പാടത്തിൻ്റെ ഒരു അറ്റത്തു നിന്ന് നോക്കിയാൽ പെരിഞ്ചേരിവരെ നീണ്ടുപോകുന്ന കഴ്ചയായിരുന്നു ചെലൂർ പാടം നമുക്ക് നൽകിയിരുന്നത്. ഈ സുന്ദര ദൃശ്യം ഇന്നില്ല. വയൽ വളച്ച് കെട്ടി കോണ്ക്രീറ്റ് സൗധങ്ങൾക്കും തെങ്ങുകൃഷിക്കും വഴിമാറി. വൈലത്തൂരിൻ്റെ പരിസര പ്രദേശത്തിൻ്റെയും കുടിവെള്ള സംഭരണിയായിരുന്ന ഈ വയൽ അപ്രത്യക്ഷമായതോടെ ഈപ്രദേശത്തെയാകമാനം ജലക്ഷാമം രൂക്ഷമായി ബാധിച്ചു. | |||
=== ഒരതിക്കല്ല്: === | === ഒരതിക്കല്ല്: === | ||
മേയുന്ന പശുക്കൾക്ക് മേനി ചൊറിയുന്നതിന് ചെങ്കല്ല് നീളത്തിൽ വെട്ടി മണ്ണിൽ കുഴിച്ചു നാട്ടിനിറുത്തും.ഇതിനാണ് “ഒരതിക്കല്ല്" എന്നു പറയുന്നത്. ഇതിൻ്റെ അടുത്ത് വന്നാണ് പശുക്കൾ മേനി ചൊറിയുന്നത്. കാലികൾക്ക് വെള്ളം കുടിക്കാനുള്ള കരിങ്കൽ/ചെങ്കൽ 'ചാടികൾ' എന്ന പാത്രങ്ങൾ എല്ലാ പ്രദേശത്തും അക്കാലത്തു ണ്ടായിരുന്നു. | മേയുന്ന പശുക്കൾക്ക് മേനി ചൊറിയുന്നതിന് ചെങ്കല്ല് നീളത്തിൽ വെട്ടി മണ്ണിൽ കുഴിച്ചു നാട്ടിനിറുത്തും.ഇതിനാണ് “ഒരതിക്കല്ല്" എന്നു പറയുന്നത്. ഇതിൻ്റെ അടുത്ത് വന്നാണ് പശുക്കൾ മേനി ചൊറിയുന്നത്. കാലികൾക്ക് വെള്ളം കുടിക്കാനുള്ള കരിങ്കൽ/ചെങ്കൽ 'ചാടികൾ' എന്ന പാത്രങ്ങൾ എല്ലാ പ്രദേശത്തും അക്കാലത്തു ണ്ടായിരുന്നു. | ||
| വരി 30: | വരി 28: | ||
=== ചിലവിൽ ജുമാമസ്‌ജിദ് === | === ചിലവിൽ ജുമാമസ്‌ജിദ് === | ||
മമ്പുറം ഉപ്പാപ്പയുടെ നിർദ്ദേശപ്രകാരം ഉണ്ടാക്കിയ പള്ളിയാണ് ചിലവിൽ ജുമാ മസ്‌ജിദ്. കുന്നശേരി മൊയ്‌തീനാണ് പള്ളി പണി കഴിപ്പിച്ചത്. തുടക്കത്തിൽ ചെറിയ ഒരു പള്ളിയായിരുന്നു. വൈലത്തൂർ പ്രദേശത്തെ ആളുകളുടെ പ്രധാന ജുമുഅത്തു പള്ളി ഇതായിരുന്നു. | === മമ്പുറം ഉപ്പാപ്പയുടെ നിർദ്ദേശപ്രകാരം ഉണ്ടാക്കിയ പള്ളിയാണ് ചിലവിൽ ജുമാ മസ്‌ജിദ്. കുന്നശേരി മൊയ്‌തീനാണ് പള്ളി പണി കഴിപ്പിച്ചത്. തുടക്കത്തിൽ ചെറിയ ഒരു പള്ളിയായിരുന്നു. വൈലത്തൂർ പ്രദേശത്തെ ആളുകളുടെ പ്രധാന ജുമുഅത്തു പള്ളി ഇതായിരുന്നു. === | ||
=== വൈലത്തൂരിന്റെ കാളവണ്ടിക്കാർ === | === വൈലത്തൂരിന്റെ കാളവണ്ടിക്കാർ === | ||
=== നെടിയോടത്ത് മൊയ്തീൻ കുട്ടി, ഈങ്ങാപള്ളി കുഞ്ഞയമു, മങ്ങാട്ടിയിൽ ഉമ്മർകുട്ടി, കുഞ്ഞിക്കോയ മണ്ണിങ്ങപ്പാട്ടിൽ, കണ്ണാഞ്ചേരി ചേക്കുഹാജി, നന്ദനിൽ ബീരാൻഹാജി, കുമ്മാളിൽ കമ്മു കുട്ടി ഇവരൊക്കെ കാളവണ്ടിക്കാരായിരുന്നു. അതിൽ കൂലിക്കോടിക്കുന്ന ആളുകളും ഉണ്ടായിരുന്നു. തിരൂർ, തലക്കടത്തൂർ, കോട്ടക്കൽ, കൽപകഞ്ചേരി, വളാഞ്ചേരി, മഞ്ചേരി, താനൂർ ഭാഗങ്ങളിലേക്ക് വൈലത്തൂരിൽ നിന്നും ചരക്കുമായി പോകും. തിരിച്ച് വരുമ്പോൾ അമ്മി, ഉലക്ക, പഞ്ചസാര, ശർക്കര, മറ്റുവീട്ടുസാധനങ്ങളുമായി വരും. പോകുന്ന വഴികളിൽ തണലുനോക്കി കാളകളെ നിർത്തി വെള്ളവും തീറ്റയും കൊടുക്കും. അതിനുള്ള സാധനങ്ങൾ വണ്ടിക്കാർ നേരെത്തെ കരുതിക്കൊണ്ടു പോവുകയായിരുന്നു പതിവ്. === | |||
=== ലാടംകെട്ടൽ === | === ലാടംകെട്ടൽ === | ||