"മാർസ്ലീബാ യു പി എസ്സ് വടയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
ചരിത്രം |
||
| വരി 41: | വരി 41: | ||
വൈക്കം താലൂക്കിലെ ഏറ്റവും പഴക്കം ചെന്ന സ്കൂളുകളിലൊന്നായ ഈ സ്കൂളിലാണ് താലൂക്കിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നുളള കുട്ടികള്‍ വിദ്യാഭ്യാസത്തിനായി എത്തിയിരുന്നത്.സാമൂഹ്യവും | വൈക്കം താലൂക്കിലെ ഏറ്റവും പഴക്കം ചെന്ന സ്കൂളുകളിലൊന്നായ ഈ സ്കൂളിലാണ് താലൂക്കിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നുളള കുട്ടികള്‍ വിദ്യാഭ്യാസത്തിനായി എത്തിയിരുന്നത്.സാമൂഹ്യവും | ||
സാമ്പത്തികവുമായി പിന്നോക്കാവസ്ഥയിലുള്ള ഈ പ്രദേശത്തെ ജനങ്ങളുടെ പ്രധാന ഉപജീവനമാര്‍ഗ്ഗങ്ങള്‍ കൃഷിയും,മത്സ്യബന്ധനവും,കയര്‍നിര്‍മ്മാണവുമാണ്. | സാമ്പത്തികവുമായി പിന്നോക്കാവസ്ഥയിലുള്ള ഈ പ്രദേശത്തെ ജനങ്ങളുടെ പ്രധാന ഉപജീവനമാര്‍ഗ്ഗങ്ങള്‍ കൃഷിയും,മത്സ്യബന്ധനവും,കയര്‍നിര്‍മ്മാണവുമാണ്. | ||
ഇപ്പോള്‍ ഈ സ്കൂളില്‍ മൂന്നു ഡിവിഷനുകലിലായി 78 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. പഠിക്കുന്ന കുട്ടികളിലേറെയും സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ളവരാണ്. താഴ്ന്ന പ്രദേശമായതിനാല്‍ മഴക്കാലത്തുണ്ടാകുന്ന വെള്ളപ്പൊക്കം ഇവരെ ദുരിതത്തിലാക്കാറുണ്ട്. തലയോലപ്പറമ്പ് പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലുള്ള കുട്ടികളാണ് ഇവിടെ പഠിക്കുന്നവരിലേറെയും.സമീപ പ്രദേശങ്ങളായ ഇടവട്ടം,പടിഞ്ഞാറേക്കര എന്നിവിടങ്ങളില്‍ നിന്നുമുള്ള ചുരുക്കം കുട്ടികളും ഇവിടെ പഠിക്കുന്നു. | |||
ഇപ്പോഴത്തെ പ്രധാനാധ്യാപകന്‍ ശ്രീ തോമസ് പി ജെ യോടൊപ്പം ശ്രീമതി മിനി കെ ടി, ശ്രീമതി .ഫിലോമിന ടി എല്‍, ശ്രീ. ബെന്നി ജോര്‍ജ്ജ് സി, ശ്രീ. അജയകുമാര്‍ എന്‍ എന്നീ അദ്ധ്യാപകരും | ഇപ്പോഴത്തെ പ്രധാനാധ്യാപകന്‍ ശ്രീ തോമസ് പി ജെ യോടൊപ്പം ശ്രീമതി മിനി കെ ടി, ശ്രീമതി .ഫിലോമിന ടി എല്‍, ശ്രീ. ബെന്നി ജോര്‍ജ്ജ് സി, ശ്രീ. അജയകുമാര്‍ എന്‍ എന്നീ അദ്ധ്യാപകരും | ||
ഓഫീസ് അസിസ്റ്റന്റായി ശ്രീ. ജിജു ജോര്‍ജ്ജും സഹകരിച്ചു സേവനം ചെയ്യുന്നു. | ഓഫീസ് അസിസ്റ്റന്റായി ശ്രീ. ജിജു ജോര്‍ജ്ജും സഹകരിച്ചു സേവനം ചെയ്യുന്നു. | ||
നാട്ടില്‍ മുട്ടിനു മുട്ടിനു മുളച്ചുവരുന്ന ഇംഗ്ളീഷ് മീഡിയം സ്കൂളുകളുടെ ആധിക്യവും,പാശ്ചാത്യവത്കരണത്തോടുള്ള അന്ധമായ ഭ്രമവും സ്കൂളില്‍ കുട്ടികളുടെ എണ്ണം കുറയാന്‍ കാരണമാകുന്നുണ്ട്. | നാട്ടില്‍ മുട്ടിനു മുട്ടിനു മുളച്ചുവരുന്ന ഇംഗ്ളീഷ് മീഡിയം സ്കൂളുകളുടെ ആധിക്യവും,പാശ്ചാത്യവത്കരണത്തോടുള്ള അന്ധമായ ഭ്രമവും സ്കൂളില്‍ കുട്ടികളുടെ എണ്ണം കുറയാന്‍ കാരണമാകുന്നുണ്ട്. | ||
എങ്കിലും പാഠ്യവും പാഠ്യേതരവുമായ കാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധചെലുത്തി സ്കൂളിന്റെ നിലവാരം വര്‍ഷം തോറും മെച്ചപ്പെടുത്താന്‍ അദ്ധ്യാപകരും മാനേജുമെന്റും അക്ഷീണം പ്രയത്നിക്കുന്നു. | എങ്കിലും പാഠ്യവും പാഠ്യേതരവുമായ കാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധചെലുത്തി സ്കൂളിന്റെ നിലവാരം വര്‍ഷം തോറും മെച്ചപ്പെടുത്താന്‍ അദ്ധ്യാപകരും മാനേജുമെന്റും അക്ഷീണം പ്രയത്നിക്കുന്നു. തത്ഫലമായി ശാസ്ത്ര,ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്ര,പ്രവൃത്തിപരിചയ മേളകളില്‍ ശ്രദ്ധേയമായ നേട്ടം കൈവരിക്കാന്‍ സാധിച്ചിട്ടുണ്ട്.ഭിന്നശേഷി വിഭാഗത്തില്‍പ്പെടുന്ന കുട്ടികള്‍ക്കും പ്രത്യേക പരിഗണന നല്‍കി മുഖ്യധാരയിലേക്കെത്തിക്കുവാന്‍ അദ്ധ്യാപകര്‍ ശ്രമിക്കുന്നുണ്ടെന്നത് ശ്രദ്ധേയമാണ്. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||