മൗവ്വഞ്ചേരി യു പി സ്കൂൾ (മൂലരൂപം കാണുക)
15:49, 16 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{prettyurl|Athirakam U.P. School}} | |||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= മൗവ്വഞ്ചേരി | | സ്ഥലപ്പേര്= മൗവ്വഞ്ചേരി | ||
| വരി 41: | വരി 41: | ||
==മികവുകള്‍==ഉപ ജില്ലാ സ്കൂള്‍ കലമേളയില്‍ എല്‍ പി വിഭാഗത്തിലും യു പി വിഭാഗത്തിലും നിരവധി സമ്മാനങ്ങള്‍ ,ഉപ ജില്ലാ സാമൂഹ്യ ശാസ്ത്ര മേളയില്‍ യു പി വിഭാഗത്തില്‍ ഓവറോള്‍ മൂന്നാം സ്ഥാനം എല്‍ പി വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം., ജില്ലാ സ്കൂള്‍ കലോല്‍സവത്തില്‍ അറബി സംഘ ഗാന മല്‍സരത്തില്‍ ഒന്നാം സ്ഥാനം.ശാസ്ത്രോല്‍സവത്തില്‍ സബ് ജില്ലാ ജില്ലാ മല്‍സരങ്ങളില്‍ നിരവധി സമ്മാനങ്ങള്‍, സംസ്ഥാന ശാസ്ത്രോല്‍സവത്തില്‍ അര്‍ജുന്‍ അനില്‍ കുമാര്‍ എന്ന വിദ്യാര്‍ഥിക്ക് പ്രസംഗ മല്‍സരത്തില്‍ എ ഗ്രേഡ്.ഉര്‍ദു കയ്യെഴുത്ത് മാസികയ്ക്ക് സബ്ജില്ലാ തലത്തില്‍ ഒന്നാം സ്ഥാനവും ജില്ലാ തലത്തില്‍ രണ്ടാം സ്ഥാനവും, ഗണിത ശാസ്ത്ര കയ്യെഴുത്തു മാസികയ്ക്ക് സബ് ജില്ലാ തലത്തില്‍ ഒന്നാം സ്ഥാനം, ഗണിത ശാസ്ത്ര സെമിനാറില്‍ സബ് ജില്ലാ തലത്തില്‍ രണ്ടാം സ്ഥാനം,100 ശതമാനം രക്ഷിതാക്കളുടെ പങ്കാളിത്തത്തോടെയുള്ള ക്ലാസ്സ് പി ടി എ,മികച്ച പി ടി എ യ്ക്കുള്ള സമ്മാനം ഒരു തവണ ലഭിച്ചു.ഉപ ജില്ലാ കായിക മേളയില്‍ കിഡ്ഡീസ് വിഭാഗത്തില്‍ ഡിവിഷനല്‍ ചാംബ്യന്‍ഷിപ്പും വ്യക്തിഗത ചാംബ്യന്‍ഷിപ്പും ലഭിച്ചു. | ==മികവുകള്‍==ഉപ ജില്ലാ സ്കൂള്‍ കലമേളയില്‍ എല്‍ പി വിഭാഗത്തിലും യു പി വിഭാഗത്തിലും നിരവധി സമ്മാനങ്ങള്‍ ,ഉപ ജില്ലാ സാമൂഹ്യ ശാസ്ത്ര മേളയില്‍ യു പി വിഭാഗത്തില്‍ ഓവറോള്‍ മൂന്നാം സ്ഥാനം എല്‍ പി വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം., ജില്ലാ സ്കൂള്‍ കലോല്‍സവത്തില്‍ അറബി സംഘ ഗാന മല്‍സരത്തില്‍ ഒന്നാം സ്ഥാനം.ശാസ്ത്രോല്‍സവത്തില്‍ സബ് ജില്ലാ ജില്ലാ മല്‍സരങ്ങളില്‍ നിരവധി സമ്മാനങ്ങള്‍, സംസ്ഥാന ശാസ്ത്രോല്‍സവത്തില്‍ അര്‍ജുന്‍ അനില്‍ കുമാര്‍ എന്ന വിദ്യാര്‍ഥിക്ക് പ്രസംഗ മല്‍സരത്തില്‍ എ ഗ്രേഡ്.ഉര്‍ദു കയ്യെഴുത്ത് മാസികയ്ക്ക് സബ്ജില്ലാ തലത്തില്‍ ഒന്നാം സ്ഥാനവും ജില്ലാ തലത്തില്‍ രണ്ടാം സ്ഥാനവും, ഗണിത ശാസ്ത്ര കയ്യെഴുത്തു മാസികയ്ക്ക് സബ് ജില്ലാ തലത്തില്‍ ഒന്നാം സ്ഥാനം, ഗണിത ശാസ്ത്ര സെമിനാറില്‍ സബ് ജില്ലാ തലത്തില്‍ രണ്ടാം സ്ഥാനം,100 ശതമാനം രക്ഷിതാക്കളുടെ പങ്കാളിത്തത്തോടെയുള്ള ക്ലാസ്സ് പി ടി എ,മികച്ച പി ടി എ യ്ക്കുള്ള സമ്മാനം ഒരു തവണ ലഭിച്ചു.ഉപ ജില്ലാ കായിക മേളയില്‍ കിഡ്ഡീസ് വിഭാഗത്തില്‍ ഡിവിഷനല്‍ ചാംബ്യന്‍ഷിപ്പും വ്യക്തിഗത ചാംബ്യന്‍ഷിപ്പും ലഭിച്ചു. | ||
==വഴികാട്ടി==കണ്ണൂരില്‍ നിന്നും അഞ്ചരക്കണ്ടി റോഡില്‍ 12 കിലോമീറ്റര്‍ അകലെയാണ് സ്കൂള്‍ സ്ഥിതിചെയ്യുന്നത്. ബസ്സില്‍ വരികയാണെങ്കില്‍ കണ്ണൂര്‍ പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നും കാപ്പാട് വഴി അല്ലെങ്കില്‍ ഏച്ചൂര്‍ വഴി അഞ്ചരക്കണ്ടി, മുഴപ്പാല, പനയത്താം പറമ്പ് എന്നീ സ്ഥലങ്ങളിലേക്ക് പോകുന്ന | ==വഴികാട്ടി==കണ്ണൂരില്‍ നിന്നും അഞ്ചരക്കണ്ടി റോഡില്‍ 12 കിലോമീറ്റര്‍ അകലെയാണ് സ്കൂള്‍ സ്ഥിതിചെയ്യുന്നത്. ബസ്സില്‍ വരികയാണെങ്കില്‍ കണ്ണൂര്‍ പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നും കാപ്പാട് വഴി അല്ലെങ്കില്‍ ഏച്ചൂര്‍ വഴി അഞ്ചരക്കണ്ടി, മുഴപ്പാല, പനയത്താം പറമ്പ് എന്നീ സ്ഥലങ്ങളിലേക്ക് പോകുന്ന ബസ്സില്‍ കയറി മേലെ മൗവ്വഞ്ചേരി എന്ന സ്ഥലത്ത് ഇറങ്ങിയാല്‍ ആദ്യം കാണുന്നത് സ്കൂള്‍ ആയിരിക്കും. | ||
{{#multimaps:11.890386,75.462241|width=800px|zoom=16}} | {{#multimaps:11.890386,75.462241|width=800px|zoom=16}} | ||