"എം.എം.എസ്.യു.പി.എസ്. കൊഴിഞ്ഞിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 42: വരി 42:
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
[[KG (Kinder Garden)]]
[[KG (Kinder Garden)]]
UP (Upper Primary)
[[UP (Upper Primary)]]


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==

15:48, 16 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം


എം.എം.എസ്.യു.പി.എസ്. കൊഴിഞ്ഞിൽ
വിലാസം
കൊഴിഞ്ഞില്‍
സ്ഥാപിതം1 - ജൂണ്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
16-01-201718661





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1910 - 20കാലഘട്ടത്തിലാണ് കൊഴിഞ്ഞില്‍ എം എം എസ് യു പി സ്കൂള്‍ ആരംഭം കുറിച്ചത്. കൊഴി‍‍‍‍‍‍‍‍‍‍ഞ്ഞില്‍ പെരിന്താറ്റിരി, ചലൂര്‍ കോണോത്തുമ്മുറി ന്നീ പ്രദേശങ്ങളിലെ കുട്ടികള്‍ക്കുള്ല ഓത്തുപള്ലിയായാണ് സ്ഥാപനം തുടങ്ങുന്നത്. ആലുങ്ങല്‍ മൊയ്തീന്‍ കുട്ടി മുസ്ലിയാരാണ് സ്ഥാപകന്‍. ഓത്തുപള്ലിയിലെ പഠിതാക്കള്‍ക്ക് മാത്ര് ഭാഷ കൂടി സ്വായത്തമാക്കണം എന്ന ലക്ഷ്യത്തോടയായിരുന്നു തുടക്കം. 1923 ല്‍ എയ്ഡഡ് മാപ്പിള എലമന്‍ററി സ്കൂള്‍ എന്ന പേര് ലഭിച്ചു. 1957 ലെ കേരള വിദ്യാഭ്യാസ നിയമം നടപ്പിലായതോടു കൂടി 5 ാംക്ലാസ് വരയുള്ള സ്കൂള്‍ ആയി. 1978 ല്‍ ഈ വിദ്യാലയം യു പി സ്കൂളായി ഉയര്‍ത്തുകയും ചയ്തു. അതോട കൊഴിഞ്ഞില്‍ എം എം എസ് യു പി സ്കൂള്‍ എന്ന പേരും ലഭിച്ചു. 2014 സ്ഥാപനത്തിന് ന്യൂനപക്ഷ പദവി ലഭിക്കുകയുണ്ടായി. 2016ല്‍ ഹൈസ്കൂളിന് അണ്‍ എയിഡഡ് അംഗീകാരവും കിട്ടി.

ഭൗതികസൗകര്യങ്ങള്‍

KG (Kinder Garden) UP (Upper Primary)

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എസ്.പി.സി
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

വഴികാട്ടി