"ജി.യു.പി.എസ്. ചീക്കോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18232 (സംവാദം | സംഭാവനകൾ)
18232 (സംവാദം | സംഭാവനകൾ)
വരി 6: വരി 6:

അക്ഷരങ്ങളുടെ തിരുമുറ്റത്തേക്ക് പാറിപ്പറന്നെത്തിയ കുഞ്ഞിളം തെന്നലകളുടെയും പുത്തൻ പ്രതീക്ഷകളുമായി  പുതിയ ഒരു അധ്യയന വർഷത്തിലേക്ക്  പ്രവേശിക്കുന്ന കൂട്ടുകാരെയും വർണാഭമായ പ്രവേശനോത്സവത്തോടെയാണ് ഇത്തവണയും വരവേറ്റത്. പ്രാർത്ഥനയോടെ തുടങ്ങിയ പ്രസ്തുത പരിപാടിയിൽ  ശ്രീ. യഹ്യബ്നു ഷറഫിന്റെ  അധ്യക്ഷതയിൽ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ചിന്നക്കുട്ടൻ സാർ സ്വാഗതം ആശംസിച്ചു. ഉദ്ഘാടന കർമ്മം പത്താം വാർഡ് മെമ്പർ ശ്രീ. അബ്ദുൽ കരീം അഡ്മിഷൻ നേടിയ കുട്ടികൾക്കുള്ള പുസ്തക വിതരണവും നൽകി.

<gallery>
18232-preveshanam.jpg|പ്രവേശനോത്സവം
</gallery>
"https://schoolwiki.in/ജി.യു.പി.എസ്._ചീക്കോട്/പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്