"ജി.എൽ.പി.എസ് തൊ​ണ്ടിമ്മൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 44: വരി 44:
സിദ്ധിക്കത്ത് ഇ,പി
സിദ്ധിക്കത്ത് ഇ,പി
==ക്ളബുകൾ==
==ക്ളബുകൾ==
സാമൂഹ്യശാസ്ത്ര ക്ളബുകള്‍,ഗണിതക്ളബ്,പരിസ്ഥിതി ക്ളബ്,വിദ്യാരംഗംക്ളബുകള്‍
===സലിം അലി സയൻസ് ക്ളബ്===
===സലിം അലി സയൻസ് ക്ളബ്===
===ഗണിത ക്ളബ്===
===ഗണിത ക്ളബ്===
===ഹെൽത്ത് ക്ളബ്===
ചുമതല- സിദ്ധിക്കത്ത്.
കണ്‍വീനര്‍-ആദിത്ത് കെ.എസ്
അംഗങ്ങള്‍-മൂഹമ്മദ് ജസീല്‍,കൗഷിക്ദേവ്,അഫ് ത്താബ്,ശ്രേയ,അനാമിക അനസ് മിലന്‍,പ്രണവ്,ശ്രീഹരി-
ഗണിത്‍മാഗസിന്‍ നിര്‍മ്മാണം, പാറ്റേണ്‍ നിര്‍മ്മാണ മത്സരം,ഗണിതക്വിസ് എന്നിവ നടന്നു.
=ഹെൽത്ത് ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
ചുമതല-സനിത എസ്.എല്‍
കണ്‍വീനര്‍-അനാമിക എം എ
അംഗങ്ങള്‍-ദില്‍ഷാന,ഗീതിക,ഷാദിന,ഫിദ ഫാത്തിമ,അഫ്തത്താബ്,അബിത്ത്,അഭിനവ്,ആദിത്ത്,ആദിത്യന്‍,ലെനിയ
വാഴകൃഷി,പച്ചക്കറിത്തോട്ട്ം മിന്നാമിന്നി ചോദ്യപ്പെട്ടി,പ്ലാസ്റ്റിക് രഹിതകാന്പസ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
[[പ്രമാണം:ഹരിത പരിസ്ഥിതി.jpg|thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]
[[പ്രമാണം:ഹരിത പരിസ്ഥിതി.jpg|thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]
വരി 54: വരി 63:
===അറബി ക്ളബ്===
===അറബി ക്ളബ്===
===സാമൂഹൃശാസ്ത്ര ക്ളബ്===
===സാമൂഹൃശാസ്ത്ര ക്ളബ്===
ചുമതല-അഹമ്മദ്ഷാഫി
കണ്‍വീനര്‍-അഭിഷേക്
അംഗങ്ങള്‍-ഫിിദ,സന്‍ഹ,ചന്ദന,യദുറാം,അഭിനവ്,ശ്രുതിപ്രിയ,തഞ്ചുക,ഗീതിക,അംല,പ്രണവ്
===സംസ്കൃത ക്ളബ്===
===സംസ്കൃത ക്ളബ്===


==വഴികാട്ടി==
==വഴികാട്ടി==
{{#mult11.3362591,76.0008805,
{{#mult11.3362591,76.0008805,

14:40, 16 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

{prettyurl|GLPS Thondimmal}}

ജി.എൽ.പി.എസ് തൊ​ണ്ടിമ്മൽ
വിലാസം
തൊണ്ടിമ്മല്‍
സ്ഥാപിതം03 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
16-01-201747324



 കോഴിക്കോട് ജില്ലയിലെ കിഴക്കന്‍  മലയോര മേഖലയില്‍പ്പെട്ട തിരുവമ്പാടി ഗ്രാമപ‍ഞ്ചായത്തിന്റെതെക്ക് പടിഞ്ഞാറെ അതിര്‍ത്തിയില്‍ ഇരുവഞ്ഞിപ്പുഴയുടെ തീരത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

ചരിത്രം

1957 മാര്‍ച്ച് മാസത്തിലാണ് ഈ വിദ്യാലയം നിലവില്‍ വന്നത്. എകാധ്യാപകവിദ്യാലയമായാണ് തുടക്കം.വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിച്ചപ്പോള്‍ ശ്രീ.അരീപ്പുഴ മാനു നിര്‍മ്മിച്ച് നല്‍കിയ കെട്ടിടത്തില്‍ സ്ക്കൂള്‍ പ്രവര്‍ത്തനം തുടങ്ങി.1979 ല്‍ നാട്ടുകാരുടെ ശ്രമ ഫലമായി വാങ്ങിയ സ്ഥലത്ത് ഗ്രാമപഞ്ചായത്ത്,S.S.A, തുടങ്ങിയവയുടെ സഹകരണത്തോടെ ആവശ്യമായ ക്ലാസ് മുറികള്‍,ഓഫീസ്,പാചകപ്പുര,കിണര്‍,ടോയ് ലെറ്റുകള്‍ എന്നിവ നിര്‍മ്മിച്ചു 60 വിദ്യാര്‍ത്ഥികളും 4 അധ്യാപകരും ഒരു പി.റ്റി.സി.എം, ഒരു പാചകക്കാരി എന്നിവരും ഇപ്പോഴീ വിദ്യാലയത്തില്‍ ഉണ്ട്. S.S.Aയുടെ ഭാഗമായ ക്ലസ്ററര്‍ റിസോഴ്സ് സെന്ററും 2004-05 മുതല്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു.

മികവുകൾ

"മണ്ണിലുറച്ച് മാനത്തേക്ക്",മാതൃഭാഷയിലൂന്നി ലോകഭാഷയിലേക്ക് " എന്നാണ് വിദ്യാലയത്തിന്റെ മോട്ടോ .കാര്‍ഷിക സംസ്കൃതി വീണ്ടെടുക്കാന്‍ വിദ്യാലയം വിവിധ കര്‍മ്മപദ്ധതികള്‍ നടപ്പിലാക്കി വരുന്നു.കൃഷിഭവനുമായി സഹകരിച്ച് കരനെല്‍കൃഷി ചെയ്യുകയുണ്ടായി. ഇതിലൂടെ  നെല്‍കൃഷിയുടെ വിവിധ  ഘട്ടങ്ങള്‍  നേരിട്ട് അനുഭവിച്ചു  മനസ്സിലാക്കാന്‍ കഴിഞ്ഞു.കര്‍ഷകദിനത്തില്‍ വാഴകൃഷിയും ഹരിതദിനത്തില്‍ പച്ചക്കറിയും ആരംഭിച്ചു.മാതൃഭാഷഉറപ്പിക്കുന്നതനായി വായനാകാര്‍ഡുകള്‍ ദിവസവും നല്‍കുന്നു. അവധി ദിവസങ്ങളില്‍ പരിഹാര ബോധവും നല്‍കി വരുന്നു.ഇംഗ്ലീഷ് vocabulary  വര്‍ദ്ധിപ്പിക്കാന്‍"Things around me " ദിവസവും പദങ്ങള്‍ എഴുതി വരുന്നു. മെച്ചപ്പെട്ട സാമൂഹ്യ പങ്കാളിത്തം ഉറപ്പാക്കാന്‍  പ്രതിജ്ഞാബദ്ധമാണ്.നാട്ടിലെ വിവിധ ക്ലബുകള്‍,കുുടുംബശ്രീ, തുടങ്ങിയവ വിദ്യാലയത്തിന്റെ വിവിധ ആഘോഷ പരിപാടികളില്‍പങ്കെടുക്കുകയും വിദ്യാലയത്തിനു വേണ്ട സഹായ സഹകരണങ്ങള്‍ നല്‍കി വരികയും ചെയ്യുന്നു.

ദിനാചരണങ്ങൾ

പരിസ്ഥിതി ദിനത്തില്‍ രക്ഷിതാക്കള്‍ പപ്പായത്തൈകള്‍ കൊണ്ട് വന്ന് വി‍ദ്യാലയാങ്കണത്തില്‍ നട്ടു.വിദ്യാര്‍ത്ഥികള്‍ക്ക് വൃക്ഷത്തൈകള്‍ വിതരണം ചെയ്തു.ജൂണ്‍ 19 വായനാവാരത്തില്‍ പുസ്തകപ്രദര്‍ശനം,സാഹിത്യകാരന്‍മാരെ പരിചയപ്പെടല്‍,"അമ്മവായന "ഉദ്ഘാടനം, സാഹിത്യക്വിസ്, എന്നിവ നടന്നു.ചാന്ദ്രികദിന പതിപ്പു നിര്‍മ്മാണ മത്സരവും ക്വിസും നടത്തി.സ്വാതന്ത്ര്യദിനത്തില്‍ മാസ് ‍ഡ്രില്‍, കളറിംഗ് മത്സരം,ക്വിസ്,മത്സരം എന്നിവ നടന്നു.ഗാന്ധിക്വിസ്,പ്രസംഗമത്സരം എന്നിവ നടത്തി.കേരളപ്പിറവിദിനം മലയാളഅക്ഷരങ്ങള്‍ ഏന്തി വിദ്യാര്‍ത്ഥികള്‍ അക്ഷര ജാഥ നടത്തി.കേരളപ്പതിപ്പ് നിര്‍മ്മാണം,നെഹ്റുത്തൊപ്പിനിര്‍മ്മാണശില്‍പശാല,എന്നിവ നടത്തി.ക്രിസ്തുമസ് ട്രീ ഒരുക്കല്‍,സമ്മാനം കൈമാറല്‍,ആശംസാകാര്‍‍‍‍ഡ് നിര്‍മ്മാണം.

അദ്ധ്യാപകർ

മെഹറുന്നീസ ഇ.പി സ്മിന.പി സനിത.എസ്.എല്‍

അഹമ്മദ് ഷാഫി കെ

സിദ്ധിക്കത്ത് ഇ,പി

ക്ളബുകൾ

സാമൂഹ്യശാസ്ത്ര ക്ളബുകള്‍,ഗണിതക്ളബ്,പരിസ്ഥിതി ക്ളബ്,വിദ്യാരംഗംക്ളബുകള്‍

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ചുമതല- സിദ്ധിക്കത്ത്. കണ്‍വീനര്‍-ആദിത്ത് കെ.എസ് അംഗങ്ങള്‍-മൂഹമ്മദ് ജസീല്‍,കൗഷിക്ദേവ്,അഫ് ത്താബ്,ശ്രേയ,അനാമിക അനസ് മിലന്‍,പ്രണവ്,ശ്രീഹരി- ഗണിത്‍മാഗസിന്‍ നിര്‍മ്മാണം, പാറ്റേണ്‍ നിര്‍മ്മാണ മത്സരം,ഗണിതക്വിസ് എന്നിവ നടന്നു.

ഹെൽത്ത് ക്ളബ്==

ഹരിതപരിസ്ഥിതി ക്ളബ്

ചുമതല-സനിത എസ്.എല്‍ കണ്‍വീനര്‍-അനാമിക എം എ അംഗങ്ങള്‍-ദില്‍ഷാന,ഗീതിക,ഷാദിന,ഫിദ ഫാത്തിമ,അഫ്തത്താബ്,അബിത്ത്,അഭിനവ്,ആദിത്ത്,ആദിത്യന്‍,ലെനിയ വാഴകൃഷി,പച്ചക്കറിത്തോട്ട്ം മിന്നാമിന്നി ചോദ്യപ്പെട്ടി,പ്ലാസ്റ്റിക് രഹിതകാന്പസ് ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

ചുമതല-അഹമ്മദ്ഷാഫി കണ്‍വീനര്‍-അഭിഷേക് അംഗങ്ങള്‍-ഫിിദ,സന്‍ഹ,ചന്ദന,യദുറാം,അഭിനവ്,ശ്രുതിപ്രിയ,തഞ്ചുക,ഗീതിക,അംല,പ്രണവ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#mult11.3362591,76.0008805,

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_തൊ​ണ്ടിമ്മൽ&oldid=226424" എന്ന താളിൽനിന്ന് ശേഖരിച്ചത്