"എ.എം.എൽ.പി.എസ് താത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,496 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  16 ജനുവരി 2017
വരി 45: വരി 45:
ഇംഗ്ളീഷ് സ്പെഷ്യല്‍ കോച്ചിംങ്
ഇംഗ്ളീഷ് സ്പെഷ്യല്‍ കോച്ചിംങ്
--------------------------------------------
--------------------------------------------
1 മുതല്‍ നാല് വരെ ക്ളാസിലെ കുുട്ടികള്‍ക്ക് ഇംഗ്ളീഷില്‍ പ്രത്യേക പരിശീലനം നല്‍കുന്നു.
ഒന്ന് മുതല്‍ നാല് വരെ ക്ളാസിലെ കുുട്ടികള്‍ക്ക് ഇംഗ്ളീഷില്‍ പ്രത്യേക പരിശീലനം നല്‍കുന്നു. ഴിെവ് സമയങ്ങളിലും,ശനിയാഴ്ചദിവസങ്ങളിലുമാണ് ഇതിന് സമയം കണ്ടെത്തുന്നത്.
അക്ഷരപ്പുലരി
--------------------
മലയാളഅക്ഷരങ്ങളും ചിഹ്നങ്ങളും ,ചതുഷ്ക്രിയകളും ഉറക്കാത്ത കുട്ടികള്‍ക്ക് പഴിശീലനം. ആഴ്ചയില്‍ ഒരു പിരിഡ് ഇതിന് മാററിവെക്കുന്നു.ഒാരോടട ടേമിനും പ്രത്യേക പരീക്ഷയും വിലയിരുത്തലും.
ദിവസച്ചോദ്യം
-------------------
ദിവസവും അഞ്ചില്‍ കുറഞ്ഞ ചോദ്യങ്ങള്‍ ബോഡില്‍ എഴുതിയിടുന്നു. പൊതുവിക്ഞാനം, തെററ്തിരുത്തല്‍,ചിഹ്നങ്ങള്‍ ചേര്‍ക്കല്‍ തുടങ്ങിയ ചോദ്യങ്ങളായിരിക്കും. ഉത്തരങ്ങള്‍ പെട്ടിയിലുടുന്നു.
വിജയികളെ കണ്ടെത്തി ആഴ്ചയിലൊരിക്കല്‍ അസംബ്ളിയില്‍ വെച്ച് സമ്മാനം നല്‍കുന്നു


==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
88

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/226264" എന്ന താളിൽനിന്ന് ശേഖരിച്ചത്