"ഇ.കെ.എം.എൽ.പി.എസ്സ് പശുപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
{{ | {{}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|E.K.M.L.P.S.Pasuppara }} | {{prettyurl|E.K.M.L.P.S.Pasuppara }} |
11:58, 18 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
{{}}
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചരിത്രം
ചരിത്രം
1957 ൽ ആലമ്പള്ളീ എസ്റ്റേറ്റിന്റെ ഉടമസ്തനായ ബഹു മാന പ്പെട്ട ഏവരത്തു കിഴക്കതിൽ ഔസെപ്പച്ചൻ അന്നത്തെ ഇ .എം .എസ് മന്ത്രി സഭയിൽ നിന്ന് അനുവാദം നേടിയെടുത്ത് തുടങ്ങിയ സ്കൂളാണ് .പ്രധാനമായും എ.വി.ടീ ,ആലമ്പള്ളീ എസ്റ്റേറ്റ് തൊഴിലാളികളുടെയും അന്യ സംസ്ഥാന തൊഴിലാളികളുടെയും കുട്ടികളാണ് ഇവിടെ പഠിക്കുന്നതു .പശുപ്പാറ എന്ന കൊച്ചു ഗ്രാമത്തിലെ നിരവധി കുട്ടികൾ ഈ വിദ്യാലയത്തിൽ നിന്നു പഠിച്ചിറങ്ങി ഉന്നത സ്ഥാനങ്ങൾ വഹിക്കുന്നു
ഭൗതികസൗകര്യങ്ങൾ
*ഓഫീസ് റൂം
*കമ്പ്യൂട്ടർ റൂം
*പാചകപ്പുര
*കുടിവെള്ള സൗകര്യം
*ആൺ -പെൺ ടോയ്‌ലറ്റ് സൗകര്യം
*വഴി സൗകര്യം
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ടീ ദാനിയേൽ കുട്ടി [ 1957-1988 ]
- തങ്കമ്മ ഡാനിയേൽ [1988-1992]
- എ .വി ഡെയ് സി കുട്ടി [1992-2000]
- ജി .സൂസന്നമ്മ [2004-2019]
- .റോബിൻ .കെ മാത്യുസ് [2019-2022]
- അന്നമ്മ .എസ് [2022-2023]
- ജിജി മോൾ വി.ജെ [2023-തുടരുന്നു ...
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മുണ്ടക്കയം-കുട്ടിക്കാനം -കട്ടപ്പന റൂട്ട് വഴി ഏലപ്പാറയിൽ നിന്നും14 കി.മി ചെമ്മണ്ണു വഴി ഉള്ളിലേക്കു സഞ്ചരിച്ചാൽ പശുപ്പറയിൽ എത്താം.അല്ലെങ്കിൽ ഉപ്പുതറ കൂടി കാറ്റാടിക്കവല വഴി പശുപ്പറയിൽ എത്താം.{{#multimaps:9.6849467,76.9648447 |zoom=13}}