"ഗവ. ഗേൾസ് എൽ. പി. സ്കൂൾ എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 28: വരി 28:
}}
}}
................................
................................
== ചരിത്രം ==
                                                ആമുഖം
                എറണാകുളം പട്ടണത്തിലെയും സമീപ പ്രദേശങ്ങളിലെയും കുട്ടികള്ക്ക് പ്രാഥമിക വിദ്യാഭ്യാസം നല്കുക എന്നതായിരുന്നു 1957 ല് സ്ഥാപിച്ച വിദ്യാലയത്തിന്റെ ലക്ഷ്യം. അക്കാലത്ത് ഹൈസ്ക്കൂള് പഠനത്തിനായി ഗേള്സ് ഹൈസ്ക്കൂഉണ്ടായിരുന്നു.
                വ്യത്യസ്തമായ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങളില് നിന്ന് വരുന്ന 136 കുട്ടികളാണ് ഇപ്പോള് ഇവിടെ പഠിക്കുന്നത്. ഫീഡിംഗ് സ്ക്കൂള് എന്ന നിലയില് ഒരു വിദ്യാലയത്തെയോ പ്രള് ദേശത്തെയോ ചൂണ്ടിക്കാണിക്കാന് സാധിക്കില്ല. ഇതു തന്നെയാണ് വിദ്യാലയത്തിന്റെ ശക്തിയും പരിമിതിയും. എസ്സ്.എം.സി, പി.റ്റി.എ, സമൂഹം എന്നിവയുടം കൂട്ടായ പ്രവര്ത്തനങ്ങളിലൂടെ സ്ക്കൂളിനെ മികച്ച ഒരു വിദ്യാഭ്യാസകേന്ദ്രമാക്കി മാറ്റാന് കഴിഞ്ഞിട്ടുണ്ട്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
4

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/225767" എന്ന താളിൽനിന്ന് ശേഖരിച്ചത്