"മറ്റക്കര എച്ച്.എസ്.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

33087 (സംവാദം | സംഭാവനകൾ)
No edit summary
33087 (സംവാദം | സംഭാവനകൾ)
No edit summary
വരി 41: വരി 41:
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5കെട്ടിടങ്ങളിലായി 20ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5കെട്ടിടങ്ങളിലായി 20ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്ക്കൂളിനും ഹയര്‍സെക്കണ്ടറിക്കും പ്രത്യേ കം കംപ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ടു ലാബുകളിലുമായി 30 കംപ്യൂട്ടറുകളുമുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്
ഹൈസ്ക്കൂളിനും ഹയര്‍സെക്കണ്ടറിക്കും പ്രത്യേ കം കംപ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ടു ലാബുകളിലുമായി 30 കംപ്യൂട്ടറുകളുമുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്
==ഭൂപ്രകൃതി==
മലനാട്, ഇടനാട്, തീരഭൂമി എന്നിങ്ങനെ ഭൂപ്രകൃതിയുടെ തരംതിരിവ് വച്ചു നോക്കിയാല്‍ നമ്മുടെ സ്ക്കൂള്‍ ഇടനാട് വിഭാഗത്തിന്‍ പെടുന്നു. കോട്ടയം ജില്ലയില്‍, കോട്ടയം താലൂക്കില്‍, അകലക്കുന്നം പഞ്ചായത്തില്‍ അയര്‍ക്കുന്നത്തുനിന്നും 6 കി.മീ. -പൂവത്തിളപ്പു റോഡിനോടു ചേര്‍ന്നു് ഈ വിദ്യാമന്ദിരം നിലകൊള്ളുന്നു. സുവര്‍ണ്ണകുംഭങ്ങളുമേന്തി എങ്ങും തലയുയര്‍ത്തി നില്‍ക്കുന്ന കേരളത്തനിമയായ കേരവൃക്ഷങ്ങള്‍! ഇടതൂര്‍ന്നു വളരുന്ന റബര്‍ മരങ്ങള്‍! അല്പം മാറി, തീരങ്ങളെ തലോടി മന്ദം മന്ദം പതഞ്ഞൊഴുകുന്ന പന്നഗം തോട് ! ഹരിതാഭമായ പ്രകൃതി ലാവണ്യം! ഇതിന്റെ മടിത്തട്ടിലാണ് നമ്മുടെ സ്ക്കൂള്‍ സ്ഥിതി ചെയ്യുന്നത്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
വരി 68: വരി 71:

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* '''അയര്‍ക്കുന്നത്തുനിന്നും 6 കി.മീ  അകലത്തായി  സ്ഥിതി ചെയ്യുന്നു.'''       
|----
* '''പൂവത്തിളപ്പു  നിന്ന്  5 കി.മി.  അകലം'''
|----
* '''കൊഴുവനാല്‍  നിന്ന്  4 കി.മി.  അകലം'''
|}
|}
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
"https://schoolwiki.in/മറ്റക്കര_എച്ച്.എസ്.എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്