"കെ.വി.യു.പി.എസ് കക്കിടിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 28: | വരി 28: | ||
== ചരിത്രം == | == ചരിത്രം == | ||
സാമൂതിരി രാജാവ് ഗുരുസ്ഥാനം നല്‍കി ആദരിച്ച എട്ടുവീട്ടില്‍ കുടുംബക്കാരില്‍ ഉള്‍പ്പെട്ടതാണ് കക്കിടിപ്പുറത്ത് എഴുത്തച്ഛന്‍ തറവാട്. | '''സാമൂതിരി രാജാവ്''' ഗുരുസ്ഥാനം നല്‍കി ആദരിച്ച എട്ടുവീട്ടില്‍ കുടുംബക്കാരില്‍ ഉള്‍പ്പെട്ടതാണ് '''കക്കിടിപ്പുറത്ത് എഴുത്തച്ഛന്‍ തറവാട്'''. | ||
കക്കിടിപ്പുറത്ത് തറവാട്ടിലെ സംസ്കൃത പണ്ഡിതനും ജ്യോതിശാസ്ത്ര പണ്ഡിതനുമായിരുന്ന ശ്രീ കുമാരനെഴുത്തച്ഛന്‍ സ്ഥാപിച്ചതാണ് കുമാര വിലാസം അപ്പര്‍ പ്രൈമറി സ്കൂള്‍. | കക്കിടിപ്പുറത്ത് തറവാട്ടിലെ സംസ്കൃത പണ്ഡിതനും ജ്യോതിശാസ്ത്ര പണ്ഡിതനുമായിരുന്ന '''''ശ്രീ കുമാരനെഴുത്തച്ഛന്‍''''' സ്ഥാപിച്ചതാണ് '''കുമാര വിലാസം അപ്പര്‍ പ്രൈമറി സ്കൂള്‍'''. | ||
എഴുത്തുപള്ളി ആയിട്ടാണ് വിദ്യാലയം ആരംഭിച്ചത്. നിലത്തെഴുത്ത്, മണല്‍ വിരിച്ചെഴുതിക്കല്‍ എന്നരീതിയിലായിരുന്നു ആദ്യകാല പഠനം. | എഴുത്തുപള്ളി ആയിട്ടാണ് വിദ്യാലയം ആരംഭിച്ചത്. നിലത്തെഴുത്ത്, മണല്‍ വിരിച്ചെഴുതിക്കല്‍ എന്നരീതിയിലായിരുന്നു ആദ്യകാല പഠനം. | ||
1928-ല്‍ സര്‍ക്കാര്‍ അംഗീകൃത വിദ്യാലയമായി. 1929-ല്‍ രണ്ടാംക്ലാസ്സും 1931-ല്‍ മൂന്നാംക്ലാസ്സും 1932-ല്‍ നാലാംക്ലാസ്സും 1940-ല്‍ അഞ്ചാംക്ലാസ്സും നിലവില്‍ വന്നു. 1954-ല്‍ എട്ടാംക്ലാസ് ആരംഭിച്ചതോടെ ഈ സ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ESLC പൊതു പരീക്ഷ എഴുതുവാന്‍ സാധിച്ചു. 1963-ലാണ് ഡിവിഷനുകള്‍ ആരംഭിച്ചത്. ശ്രീ കുമാരനെഴുത്തച്ഛന്‍റെ മകളായ കുഞ്ഞിലക്ഷ്മിയമ്മയായിരുന്നു സ്കൂളിന്‍റെ ആദ്യകാല മാനേജരും പ്രധാനാദ്ധ്യാപികയും. വിവാഹാനന്തരം തമിഴ് നാട്ടിലേക്ക് താമസം മാറ്റിയതിനാല്‍ അനുജനായ ശ്രീ ബാലകൃഷ്ണനെഴുത്തച്ഛനാണ് പിന്നീട് ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്ത് നടത്തിയത്. | 1928-ല്‍ സര്‍ക്കാര്‍ അംഗീകൃത വിദ്യാലയമായി. 1929-ല്‍ രണ്ടാംക്ലാസ്സും 1931-ല്‍ മൂന്നാംക്ലാസ്സും 1932-ല്‍ നാലാംക്ലാസ്സും 1940-ല്‍ അഞ്ചാംക്ലാസ്സും നിലവില്‍ വന്നു. 1954-ല്‍ എട്ടാംക്ലാസ് ആരംഭിച്ചതോടെ ഈ സ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ESLC പൊതു പരീക്ഷ എഴുതുവാന്‍ സാധിച്ചു. 1963-ലാണ് ഡിവിഷനുകള്‍ ആരംഭിച്ചത്. ശ്രീ കുമാരനെഴുത്തച്ഛന്‍റെ മകളായ കുഞ്ഞിലക്ഷ്മിയമ്മയായിരുന്നു സ്കൂളിന്‍റെ ആദ്യകാല മാനേജരും പ്രധാനാദ്ധ്യാപികയും. വിവാഹാനന്തരം തമിഴ് നാട്ടിലേക്ക് താമസം മാറ്റിയതിനാല്‍ അനുജനായ ശ്രീ ബാലകൃഷ്ണനെഴുത്തച്ഛനാണ് പിന്നീട് ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്ത് നടത്തിയത്. | ||