|
|
| വരി 1: |
വരി 1: |
| 1947 ജൂൺ മാസത്തിൽ കോട്ടയം രൂപതയുടെ കീഴിലുള്ള വിസിറ്റേഷൻ സന്ന്യാസിനികളുടെ നേതൃത്വത്തിൽ അൺ എയ്ഡഡ് സ്കൂൾ ആയാണ് ഇന്നത്തെ സെന്റ് മേരീസ് എ യു പി സ്കൂളിന്റെ തുടക്കം. തുടക്കത്തിൽ ഒന്ന് മുതൽ അഞ്ചു വരെ ക്ലാസുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ . 1948 ഫെബ്രുവരി ആറിന് രാജപുരം എ ൽ പി സ്കൂൾ , മാലക്കല്ല് എന്ന പേരിൽ സർക്കാർ അംഗീകാരം നൽകി . 1961ൽ കോട്ടയം കോർപ്പറേറ്റ് മാനേജ്‌മന്റ് സ്കൂൾ ഏറ്റെടുത്തു .1962 ജൂൺ മാസത്തിൽ യു പി സ്കൂളായി ഉയർത്തപ്പെട്ടു . പിന്നീട് സെന്റ് മേരീസ് എ യു പി സ്കൂൾ മാലക്കല്ല് എന്ന് പുനർനാമകരണം ചെയ്തു .മികച്ച മാനേജ്മെന്റിന്റെയും പ്രഗൽഭരായ അധ്യാപകരുടെയും , പി ടി എ യുടെയും സഹകരണത്താൽ ഇന്ന് കോട്ടയം കോർപറേറ്റിന്റെ കീഴിലുള്ള സ്കൂളുകളിലും ഹൊസ്ദുർഗ് സബ് ജില്ലയിലും ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന യു പി സ്കൂളായി മാറാൻ കഴിഞ്ഞു .2014മെയ് ഒൻപതിന് ഇന്നത്തെ പുതിയ മനോഹരമായ കെട്ടിടം ഉദ്ഘാടനം ചെയ്യപ്പെട്ടു
| | T K സ്റ്റീഫൻ തേനംമാക്കിൽ |
| | |
| {{Infobox AEOSchool | | {{Infobox AEOSchool |
| | സ്ഥലപ്പേര്= മാലക്കല്ല്..................... | | | സ്ഥലപ്പേര്= മാലക്കല്ല്..................... |
| വരി 22: |
വരി 23: |
| | അദ്ധ്യാപകരുടെ എണ്ണം= ൦൦ | | | അദ്ധ്യാപകരുടെ എണ്ണം= ൦൦ |
| | പ്രധാന അദ്ധ്യാപകന്‍= പേര് | | | പ്രധാന അദ്ധ്യാപകന്‍= പേര് |
| | പി.ടി.ഏ. പ്രസിഡണ്ട്= പേര് | | | പി.ടി.ഏ. പ്രസിഡണ്ട്= T K സ്റ്റീഫൻ തേനംമാക്കിൽ |
| | പേര് |
| | സ്കൂള്‍ ചിത്രം= AddSchoolPhotoHere.jpg | | | | സ്കൂള്‍ ചിത്രം= AddSchoolPhotoHere.jpg | |
| }} | | }} |