"സെന്റ് മേരിസ് എ.യു.പി.എസ് മാമാങ്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 64: വരി 64:
==ചരിത്രം==
==ചരിത്രം==


മലപ്പുറം ജില്ലയിലെ നിലമ്പൂ‍ർ താലൂക്കിലെ വഴിക്കടവ് പഞ്ചായത്തിലെ മാമാങ്കര എന്ന ഗ്രാമത്തിൽ  ബത്തേരി രൂപത കോർപ്പറേറ്റ് എജ്യുക്കേഷൻ ഏജൻസിയുടെ കീഴിൽ 1982 ൽ സെൻറ് മേരീസ് എ യു പി സ്ക്കൂൾ സ്ഥാപിതമായി.മാമാങ്കര പ്രദേശത്തിൻെറ തിലകക്കൂറിയായി നിലകൊള്ളുന്ന ഈ വിദ്യാലയം നിലമ്പൂർ ഉപജില്ലയിലെ പഠനപാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ചതായി നിൽക്കുന്നു.നാലു പതിറ്റാണ്ട് മുമ്പ് മൂന്നു ഭാഗം വെള്ളത്താലും ഒരു ഭാഗം വനത്താലും ചുറ്റപ്പെട്ട ഒരു ദ്വീപിന്റെ പ്രതീതിയുള്ള സ്ഥലമാണ് മാമാങ്കര പ്രദേശം .വഴിക്കടവ് ഭാഗത്തേക്ക് പുഴ കടന്നുപോകാൻ പാലമോ പോകാൻ ആവശ്യമായ റോഡുകളോ ഇല്ലാത്ത ഒരു മാമാങ്കര .വാഹന സൗകര്യം തീരെ ഇല്ലാത്ത അവസ്ഥ .ഒന്നോ രണ്ടോ ജീപ്പുകൾ മാത്രം വിരലിൽ എണ്ണാവുന്ന ഓടിട്ട വീടുകൾ. ബാക്കി വീടുകൾ മുഴുവനും ഓലമേഞ്ഞ വീടുകളായിരുന്നു. ജനസംഖ്യയും വളരെ കുറവായിരുന്നു. ധാരാളം നെൽകൃഷിയുള്ള സ്ഥലമായിരുന്നു മാമാങ്കര .സാമ്പത്തികം വളരെ കുറവായിരുന്ന ജനങ്ങളുടെ ഉപജീവനമാർഗ്ഗം ബിർലകമ്പനിക്ക് ആവശ്യമായ മുള വെട്ടി അത് ലോഡിങ് ആയിരുന്നു. കുട്ടികളുടെ വിദ്യാഭ്യാസത്തിനായി വൈകി ആരംഭിച്ച എൽ പി സ്കൂളും ,എന്നാൽ അതിനുശേഷം തുടർ പഠനത്തിനായി വളരെ ദൂരം നടന്നു പോകേണ്ടി വന്നു .അങ്ങനെ വിദ്യാഭ്യാസം നടത്തിയിരുന്ന കുട്ടികളുടെയും രക്ഷിതാക്കളുടെയും ചിരകാലാഭിലാഷം ആയിരുന്നു മാമാങ്കരയിൽ ഒരു യുപി സ്കൂൾ. അങ്ങനെയിരിക്കെ ശ്രീ.ആര്യാടൻ മുഹമ്മദ് വനം വകുപ്പ് മന്ത്രിയായിരിക്കുന്ന കാലഘട്ടത്തിൽ ആയിരുന്നു ആയിരത്തി തൊള്ളായിരത്തി എൺപത്തിരണ്ടിൽ അദ്ദേഹം വഴിക്കടവ് ഭാഗത്ത് ഏതാനും വിദ്യാലയങ്ങൾക്ക് അനുമതി നേടിക്കൊടുത്തു .അതിൽ മാമാങ്കര യുപി സ്കൂൾ പി റ്റി ചാക്കോ എന്ന വ്യക്തിക്കും പി പി തോമസ് എന്ന വ്യക്തിക്കും ആയിരുന്നു സ്കൂൾ  അനുവദിച്ചത് എന്നാൽ പിടി ചാക്കോയും തോമസും ഏറ്റെടുക്കാൻ താല്പര്യമില്ല എന്ന് അറിയിച്ചത് കൊണ്ട് മാമാങ്കര സെൻറ് മേരിസ് മലങ്കര കത്തോലിക്കാ പള്ളിയിലെ ഇടവക ജനങ്ങളും വികാരിയും ചേർന്ന് സമ്മതപത്രം തയ്യാറാക്കി ബത്തേരി രൂപതയുടെ ആദ്യ മെത്രാൻ ആയിരുന്ന സിറിൽമാർ ബസേലിയോസ് പിതാവിൻെറ സന്നിധിയിൽ എത്തുകയും നാട്ടുകാരുടെ സമ്മതപ്രകാരം പിതാവിനെ പോയി കാണുകയും പിതാവ് കേൾക്കുകയും ചെയ്തു .അങ്ങനെ പിതാവിന്റെ ദീർഘവീക്ഷണവും  പള്ളിയോട് ചേർന്ന് പള്ളിക്കൂടം എന്നുള്ള കാഴ്ചപ്പാടിൽ മാമാങ്കരയിൽ തന്നെ പള്ളിക്കൂടം നിർമ്മിക്കാൻ തീരുമാനിച്ചു .അങ്ങനെ പുളിക്കൽലോടി ജോസഫ് എന്ന കോൺടാക്ട് ആണ് ബിൽഡിങ്ങിന് തറക്കല്ലിട്ട് പണി ആരംഭിച്ചത്. ആദ്യം രണ്ട്ക്ലാസ്സ് റും പണിതു .അങ്ങനെ  1982 മെയ് 31 ന് യുപി സ്കൂളിൻറെ ഔദ്യോഗികമായ ഉദ്ഘാടനം നടത്തുകയുണ്ടായി ബത്തേരി കോർപ്പറേറ്റീവ് സ്കൂൾ മാനേജർ ഫാദർ കോട്ടപ്പള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ  വിവിധ വ്യക്തികളുടെ പ്രസംഗങ്ങളും വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. സ്കൂളിനെ സംബന്ധിച്ച വലിയ പ്രതീക്ഷ അന്ന് തടിച്ചു കൂടിയ ജനാവലിയിൽ നിഴലിച്ചു നിന്നിരുന്നു ഈ പ്രദേശത്തിന്റെ പ്രതീക്ഷയാണ് ഈ സ്കൂൾ എന്ന് ഓരോ പ്രാസംഗികരും ഊന്നിപ്പറഞ്ഞു. 57 വിദ്യാർത്ഥികളും അധ്യാപകരും ആയി ആരംഭം കുറിച്ച ഈ വിദ്യാലയത്തിലെ ആദ്യത്തെ പ്രധാന അധ്യാപികയായി സിസ്റ്റർ എസ് ഐ  സി സഹപ്രവർത്തകയായി സിസ്റ്റർ റൊസീന എസ്ഐ സി യും ഹിന്ദി അധ്യാപകനായി ശ്രീ കെ എം മത്തായി മാസ്റ്ററും ഉറുദു അധ്യാപകനായി ഓയെ ജോസഫ് മാസ്റ്ററും അറബി അധ്യാപികയായി ശ്രീ മതി പാത്തുമ്മക്കുട്ടിയും ആയിരുന്നു. തുടർന്ന് കുട്ടികളുടെ എണ്ണം വർദ്ധിച്ചു അധ്യാപകരുടെ എണ്ണം വർദ്ധിച്ചു. ആറുവർഷം കഴിഞ്ഞപ്പോൾ സിസ്റ്റർ തബീത്ത എസ്ഐ സി ട്രാൻസ്ഫറായി പോയി ആ ഒഴിവിലേക്ക് സിസ്റ്റർ ജോസിന എസ്ഐ സി എച്ച് എം ആയി  ചുമതലയേറ്റു തുടർന്ന് സിസ്റ്റർ ദയ എസ്ഐ സി ശ്രീ വി പി മത്തായി മാസ്റ്റർ സി ജോർജ് മാത്യു മാസ്റ്റർ ശ്രീ തോമസ് മാസ്റ്റർ ശ്രീമതി മീനാകുമാരി ടീച്ചർ ശ്രീ തോമസ് ജോർജ് സാർ തുടങ്ങിയ വരിലൂടെ ഹെഡ്മാസ്റ്റർമാരുടെ ഉത്തരവാദിത്വം കൈമാറ്റം ചെയ്യപ്പെട്ടു.
മലപ്പുറം ജില്ലയിലെ നിലമ്പൂ‍ർ താലൂക്കിലെ വഴിക്കടവ് പഞ്ചായത്തിലെ മാമാങ്കര എന്ന ഗ്രാമത്തിൽ  ബത്തേരി രൂപത കോർപ്പറേറ്റ് എജ്യുക്കേഷൻ ഏജൻസിയുടെ കീഴിൽ 1982 ൽ സെൻറ് മേരീസ് എ യു പി സ്ക്കൂൾ സ്ഥാപിതമായി.മാമാങ്കര പ്രദേശത്തിൻെറ തിലകക്കൂറിയായി നിലകൊള്ളുന്ന ഈ വിദ്യാലയം നിലമ്പൂർ ഉപജില്ലയിലെ പഠനപാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ചതായി നിൽക്കുന്നു.നാലു പതിറ്റാണ്ട് മുമ്പ് മൂന്നു ഭാഗം വെള്ളത്താലും ഒരു ഭാഗം വനത്താലും ചുറ്റപ്പെട്ട ഒരു ദ്വീപിന്റെ പ്രതീതിയുള്ള സ്ഥലമാണ് മാമാങ്കര പ്രദേശം .വഴിക്കടവ് ഭാഗത്തേക്ക് പുഴ കടന്നുപോകാൻ പാലമോ പോകാൻ ആവശ്യമായ റോഡുകളോ ഇല്ലാത്ത ഒരു മാമാങ്കര .വാഹന സൗകര്യം തീരെ ഇല്ലാത്ത അവസ്ഥ .ഒന്നോ രണ്ടോ ജീപ്പുകൾ മാത്രം വിരലിൽ എണ്ണാവുന്ന ഓടിട്ട വീടുകൾ. ബാക്കി വീടുകൾ മുഴുവനും ഓലമേഞ്ഞ വീടുകളായിരുന്നു. ജനസംഖ്യയും വളരെ കുറവായിരുന്നു.  


ദീർഘകാലം സേവനമനുഷ്ഠിച്ച നമ്മളിൽ നിന്നും വേർപിരിഞ്ഞ സിസ്റ്റർ ദയ എസ് ഐ സി യോടും സിസ്റ്റർ തബീത്ത എസ് ഐ സി യോടും നന്ദിയും ആത്മാവിന് നിത്യശാന്തിയും
[[സെന്റ് മേരിസ് എ.യു.പി.എസ് മാമാങ്കര/ചരിത്രം|കൂടുതൽ വായനക്ക് ഇവിടെ ക്ലിക് ചെയ്യുക.]]
 
നേരുന്നു.  
 
5 അധ്യാപകരും 57 വിദ്യാർത്ഥികളും ആയി തുടങ്ങിയ സെൻമേരിസ് എ യു പി സ്കൂൾ ഇന്ന് 500 വിദ്യാർത്ഥികളും 22 അധ്യാപകരുമായി ജൈത്രയാത്ര തുടരുന്നു .ആദ്യമായി കമ്പ്യൂട്ടർ വിദ്യാഭ്യാസം ആരംഭിച്ചത് നിലമ്പൂർ ഉപജില്ലയിലെ മാമാങ്കര വിദ്യാലയത്തിലാണ് എന്നുള്ളത് അഭിമാനകരമാണ് അതിനൂതനമായ പരിഷ്ക്കാരങ്ങളും ഈ വിദ്യാലയം മുന്നോട്ടു വച്ചിട്ടുണ്ട്. കലാകായിക ശാസ്ത്ര പ്രവൃത്തി പരിചയ മേളയിൽ ആരംഭകാലം തൊട്ടെ നിലമ്പൂർ ഉപജില്ലയിൽ വ്യക്തിമുദ്ര പതിപ്പിക്കാൻ സാധിച്ചു. കായികമായ പരിശീലനത്തിന് റോഡിനെ ആശ്രയിച്ചിരുന്ന സമയത്ത് ഫാ. തുമ്പയിൽച്ചിറയിൽ അച്ചൻ ലോക്കൽ മാനേജരായി വരുക്കുകയും ആ സമയത്ത് ശ്രീ വി. പി മത്തായി സാർ സ്കൂളിൻ്റെ ഹെഡ്മാസ്റ്റർ ആയ സമയം അദ്ദേഹത്തിൻ്റെ ദീർഘ വീക്ഷണവും കാഴ്ചപ്പാടും കഷ്ടപ്പാടും കൊണ്ട് മറ്റ് സഹപ്രവർത്തകരുടെ സഹകരണവും കൊണ്ട് മനോഹരമായ ഒരു ഗ്രൗണ്ട് ആക്കി തീർക്കാൻ സാധിച്ചു. അതുപോലെ ഇന്നുള്ള ഭൗതീക സാഹചര്യങ്ങളെല്ലാം നേടിയെടുക്കാൻ സാധിച്ചത്. ഈ കാലയളവിലാണ്.
 
ദ്രുതഗതിയിൽ ഒത്തിരി മാറ്റങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് ഒരു പാട് കാര്യങ്ങൾ ആവിഷ്ക്കരിച്ചു കൊണ്ട് മുന്നോട്ട് പോകുന്നു പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ പ്രത്യേകം പരിഗണിച്ച് സ്കൂൾ ആരംഭിക്കുന്നതിന് ഒരു മണിക്കൂർ മുന്നേ അവർക്ക് വേണ്ട ക്ലാസ്സുകൾ കൊടുക്കുന്നു.
 
കാലം ചെയ്ത മോറൻ മോർസിറിൽ മാർ ബസേലിയോസ് കാതോലിക്ക ബാവായേയും മുൻ എച്ച് എം ആയിരുന്ന സി.തമ്പീത്ത എസ് ഐ സി , സി.ദയ എസ് ഐ സി , ശ്രീമതി ഡെയ്സി ടീച്ചർ എന്നിവരുടെ ആത്മാവിന് നിത്യശാന്തി നേരുന്നു.  


==ഭൗതികസാഹചര്യങ്ങൾ==
==ഭൗതികസാഹചര്യങ്ങൾ==
1,212

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2249832" എന്ന താളിൽനിന്ന് ശേഖരിച്ചത്