"ഗവ. ഹൈസ്കൂൾ ഫോർ ദി ബ്ലൈൻഡ്, ഒളശ്ശ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 48: വരി 48:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.നാടിന്റെ പ്രൗഢി വിളിച്ചോതുന്ന മൂന്ന് നിലക്കെട്ടിടവും അനുബന്ധ കെട്ടിടങ്ങളും അതിവിശാലമായ കളിസ്ഥലവും ഉള്‍ക്കൊള്ളുന്നതാണ് ഇന്ന് ഈ വിദ്യാലയം.
<p> കോട്ടയം പട്ടണത്തിൽ നിന്നും 6.5 കിലോമീറ്റർ അകലെ കുടയംപടി-ഒളശ്ശ റോഡില്‍ പള്ളിക്കവലക്കു സമീപം രണ്ട് ഏക്കര്‍ സ്ഥലത്ത് ചുറ്റുമതിലോടു കൂടിയ, തികച്ചും സുരക്ഷിതവും, സമാധാനപരവുമായ ഗ്രാമാന്തരീക്ഷത്തില്‍ സ്ഥിതി ചെയ്യുന്നു. പ്രധാന സ്കുള്‍കെട്ടിടത്തിനു പുറമെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും താമസിക്കുന്നതിനുള്ള പ്രത്യേകം ഹോസ്റ്റലുകള്‍, മെസ്, ആഡിറ്റോറിയം, പ്രധാന അധ്യാപന്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്സ് എന്നിവ ഇവിടെ ഉണ്ട്.
* ലൈബ്രറിയും റീഡിംങ്ങ്റൂമും. - അയ്യായിരത്തോളം പുസ്തകങ്ങളുമായി അതി ബൃഹത്തായ ലൈബ്രറിയും റീഡിംങ്ങ്റൂമും ഉണ്ട്.
 
സി.ഡി ലൈബ്രറി. - നാനൂറിലധികം ഓഡിയോ വീഡിയോ സി ഡികള്‍.
* സംഗീത ക്ലാസ്സ്
സ്‍മാര്‍ട്ട് റൂം. - പഠന വിഷയങ്ങള്‍ ഐ ടി മുഖേന പഠിതാക്കളിലെത്തിക്കാനുള്ള ഏറ്റവും നൂതനസംവധാനങ്ങള്‍ എല്‍ സി ഡി പ്രൊജക്ടര്‍ എഡ്യൂസാറ്റ് കണക്ഷന്‍.29 ഇഞ്ച് ടിവി.
* ഉപകരണസംഗീത ക്ലാസ്സ്
* .ടി ലാബ്.
*  ലൈബ്രറി  
സി.ഡി ലൈബ്രറി.  
* ഓഡിറ്റോറിയം.
* ഓഡിറ്റോറിയം.
* ക്ലാസ്റൂം അഡ്രസിംങ്ങ് സിസ്റ്റം.
* സ്കൂള്‍ വാന്‍ സൗകര്യം.
* വര്‍ക്ക് എക്സ്പീരിയന്‍സ് ഹാള്‍.
* വിശാലമായ ഐ.ടി ലാബ്.
* സയന്‍സ്,ഗണിതം,സാമൂഹ്യ ശാസ്ത്ര ലാബ്.
* സ്കൂള്‍ ബസ് സൗകര്യം.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
77

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/224480" എന്ന താളിൽനിന്ന് ശേഖരിച്ചത്