"ഗവ. എൽ പി എസ് പാങ്ങോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 92: വരി 92:
* fhsfhfg hdhd dfuhu
* fhsfhfg hdhd dfuhu


* dfjhjhfdfhuf asdufu  
* dfjhjhfdfhuf asdufu
* ddd usd udfus asudu9w


==വഴികാട്ടി==
==വഴികാട്ടി==

20:26, 15 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ പി എസ് പാങ്ങോട്
വിലാസം
പാങ്ങോട്

ഗവൺമെന്റ് എൽപിഎസ്‌ പാങ്ങോട് , പാങ്ങോട്
,
തിരുമല പി.ഒ.
,
695006
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1883
വിവരങ്ങൾ
ഫോൺ9495826838
ഇമെയിൽpangode1234@gmail.com
കോഡുകൾ
സ്കൂൾ കോഡ്43236 (സമേതം)
യുഡൈസ് കോഡ്32141100804
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനേമം
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്നേമം
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവനന്തപുരം കോർപ്പറേഷൻ
വാർഡ്42
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം, തമിഴ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ60
പെൺകുട്ടികൾ46
ആകെ വിദ്യാർത്ഥികൾ106
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗിരിജ കുമാരി ഒ
പി.ടി.എ. പ്രസിഡണ്ട്റെജി ആർ
എം.പി.ടി.എ. പ്രസിഡണ്ട്പ്രിയ
അവസാനം തിരുത്തിയത്
15-03-2024Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

തിരുമല തേലീഭാഗത്ത് ഓല ഷെഡിൽ അരഭിത്തിയിൽ പണിത് 130 വർഷങ്ങൾക്ക് മുൻപ് ആരംഭിച്ച മലയത്ത് സ്ക്കൂൾ മിലിട്ടറി അതിർത്തിയിലുള്ള പമ്മാവറത്തലയിലേക്ക് മാറ്റി. എന്നാൽ സ്വാതന്ത്ര്യം കിട്ടിയശേഷം മിലിട്ടറി അധീനതയിലുള്ള ഒരേക്കർ 48 സെന്റിൽ ഒരു ചെറിയ ഷെഡ് നൽകി കൊണ്ട് തിരു-കൊച്ചി മുഖ്യ മന്ത്രി പറവൂർ റ്റി കെ നാരായണപിള്ള ഈ സ്ക്കൂൾ ഇന്നിരിക്കുന്ന ഭാഗത്തേക്ക് മാറ്റി. അങ്ങനെ ഈ സ്ക്കൂളിന് സ്ഥിരമായ ഒരു ആസ്ഥാനം കിട്ടി.1957 ൽ മഹിളാ മന്ദിരത്തോടൊപ്പംപ്രവർത്തിച്ചിരുന്ന എൽ പി വിഭാഗം ഈ സ്ക്കൂളിനൊടൊപ്പം ചേർത്തു. കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

  • fhsfhfg hdhd dfuhu
  • dfjhjhfdfhuf asdufu
  • ddd usd udfus asudu9w

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

പൂജപ്പുര തിരുമല മെയിൻ റോഡിൽ റോട്ടറിജംഗ്ഷനും വിജയമോഹിനി മിൽ ജംഗ്‌ഷനും ഇടയിൽ വലതു വശത്ത് റിക്രൂട്ട്മെന്റ് ഓഫീസിനു സമീപം {{#multimaps:8.49577146143775, 76.98741045776288 | zoom=18}}

"https://schoolwiki.in/index.php?title=ഗവ._എൽ_പി_എസ്_പാങ്ങോട്&oldid=2237812" എന്ന താളിൽനിന്ന് ശേഖരിച്ചത്