"G.M.L.P.S. Ponmala" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 28: | വരി 28: | ||
1932 ല്‍ സ്ഥാപിതമായ പൊന്മള ജി.എം.എല്‍.പി സ്കൂള്‍ ആദ്യം ബോര്‍ഡ് സ്കൂള്‍ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. | 1932 ല്‍ സ്ഥാപിതമായ പൊന്മള ജി.എം.എല്‍.പി സ്കൂള്‍ ആദ്യം ബോര്‍ഡ് സ്കൂള്‍ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. | ||
ചാവക്കാട് സ്വദേശികളായ ആമിക്കുട്ടി ടീച്ചര്‍,സൈനബ ടീച്ചര്‍,കമ്മു മാസ്റ്റര്‍ എന്നിവരായിരുന്നു ആദ്യകാല അദ്ധ്യാപകര്‍.പിന്നീട് ഉമ്മയ്യ ടീച്ചര്‍(കോട്ടക്കല്‍ പാലപ്പുറം),കെ.പി മുഹമ്മദ് മാസ്റ്റര്‍(പൊന്മള),കുഞ്ഞിമൊയ്തീന്‍ മാസ്റ്റര്‍(മലപ്പുറം കോട്ടപ്പടി),വേലായുധന്‍ മാസ്റ്റര്‍,നാരായണന്‍ നായര്‍ മാസ്റ്റര്‍,ശ്രീദേവി ടീച്ചര്‍,വി.ശിവദാസന്‍ നായര്‍,ഹേമചന്ദ്രന്‍ മാസ്റ്റര്‍ എന്നിവരും അദ്ധ്യാപനം നടത്തി. | ചാവക്കാട് സ്വദേശികളായ ആമിക്കുട്ടി ടീച്ചര്‍,സൈനബ ടീച്ചര്‍,കമ്മു മാസ്റ്റര്‍ എന്നിവരായിരുന്നു ആദ്യകാല അദ്ധ്യാപകര്‍.പിന്നീട് ഉമ്മയ്യ ടീച്ചര്‍(കോട്ടക്കല്‍ പാലപ്പുറം),കെ.പി മുഹമ്മദ് മാസ്റ്റര്‍(പൊന്മള),കുഞ്ഞിമൊയ്തീന്‍ മാസ്റ്റര്‍(മലപ്പുറം കോട്ടപ്പടി),വേലായുധന്‍ മാസ്റ്റര്‍,നാരായണന്‍ നായര്‍ മാസ്റ്റര്‍,ശ്രീദേവി ടീച്ചര്‍,വി.ശിവദാസന്‍ നായര്‍,ഹേമചന്ദ്രന്‍ മാസ്റ്റര്‍ എന്നിവരും അദ്ധ്യാപനം നടത്തി. | ||
ചോലക്കര ഇല്ലം വകയായുള്ള സ്ഥലത്ത് ഒരു വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുവന്നു.ഇല്ലത്തുനിന്നും കെട്ടിടവും സ്കൂള്‍ സ്ഥലവും വിറ്റു.1995 ല്‍ പി.ടി.എ കെട്ടിടവും സ്ഥലവും ഉടമയില്‍ നിന്ന് വിലക്ക് വാങ്ങി സര്‍ക്കാറിലേക്ക് വിട്ടുകൊടുത്തു. | |||
തുടര്‍ന്ന് ഡി.പി.ഇ.പി പദ്ധതിയില്‍ സ്കൂള്‍ കെട്ടിടം നിര്‍മ്മിച്ചു. അങ്ങനെ ഈ സ്കൂളിന്റെ ശനിദശ മാറി ഇന്ന് സുന്ദരമായ ഒരു ഇരു നില കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരുന്നു. | |||