"Schoolwiki:എന്റെ സ്ക്കൂൾ 2016" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= എ എം എൽ പി സ്‌കൂൾ കൊളത്തോൾ
| സ്ഥലപ്പേര്= എസ്.കെ.ജി.എം .യു.പി സ്കൂള്‍ കുമ്പളപ്പള്ളി
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട്
| വിദ്യാഭ്യാസ ജില്ല= കാഞ്‍ഞങ്ങാട്
| റവന്യൂ ജില്ല= കോഴിക്കോട്
| റവന്യൂ ജില്ല= കാസറഗോഡ്
| സ്കൂള്‍ കോഡ്= 47230
| സ്കൂള്‍ കോഡ്= 12432
| സ്ഥാപിതദിവസം=  
| സ്ഥാപിതദിവസം= 15
| സ്ഥാപിതമാസം= 06
| സ്ഥാപിതമാസം= 07
| സ്ഥാപിതവര്‍ഷം= 1925
| സ്ഥാപിതവര്‍ഷം= 1962
| സ്കൂള്‍ വിലാസം=
| സ്കൂള്‍ വിലാസം= കുമ്പളപ്പള്ളി, പെരിയങ്ങാനം.പി.ഒ, നീലേശ്വരം
| പിന്‍ കോഡ്= 673601
| പിന്‍ കോഡ്= 671314
| സ്കൂള്‍ ഫോണ്‍= 2803365
| സ്കൂള്‍ ഫോണ്‍= 0467 2235458
   
   
| സ്കൂള്‍ ഇമെയില്‍= koozhakodeaup@gmail.com
| സ്കൂള്‍ ഇമെയില്‍= skgmaup@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  ഇല്ല
| സ്കൂള്‍ വെബ് സൈറ്റ്=  www.12432skgmaup.blogspot.in
   
   
|ഉപ ജില്ല= കുറ്റിപ്പുറം
|ഉപ ജില്ല= ചിറ്റാരിക്കാല്‍
<!-- സര്‍ക്കാര്‍ // അംഗീകൃതം -->
<!-- സര്‍ക്കാര്‍ // അംഗീകൃതം -->എയിഡഡ്
ഭരണം വിഭാഗം=മാനേജർ  |
ഭരണം വിഭാഗം=മാനേജർ  |
<!-- - പൊതു വിദ്യാലയം  - -  -->
<!-- - പൊതു വിദ്യാലയം  - -  -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/)-->
<!-- എല്‍.പി , യു.പി-->
| പഠന വിഭാഗങ്ങള്‍1= ലോവര്‍ പ്രൈമറി  
| പഠന വിഭാഗങ്ങള്‍1= ലോവര്‍ പ്രൈമറി  
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങള്‍2= അപ്പര്‍ പ്രൈമറി
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങള്‍3= പ്രീ പ്രൈമറി
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌ , ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 89
| ആൺകുട്ടികളുടെ എണ്ണം= 289
| പെൺകുട്ടികളുടെ എണ്ണം= 89
| പെൺകുട്ടികളുടെ എണ്ണം= 312
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 178
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 601
| അദ്ധ്യാപകരുടെ എണ്ണം= 12 | പ്രിന്‍സിപ്പല്‍= '''  ''' | പ്രധാനഅദ്ധ്യാപിക ='സുജാത.പി '''  
| അദ്ധ്യാപകരുടെ എണ്ണം= 21| പ്രിന്‍സിപ്പല്‍= '''  ''' | പ്രധാനഅദ്ധ്യാപിക =തങ്കച്ചന്‍ വി.എസ്'''  
  '
  '
| പി.ടി.ഏ. പ്രസിഡണ്ട്=  ''നാസർ.ടി.പി''''
| പി.ടി.ഏ. പ്രസിഡണ്ട്=  ''ചന്ദ്രന്‍ എം''''
| ഗ്രേഡ്=   
| ഗ്രേഡ്=  B
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
| സ്കൂള്‍ ചിത്രം= https://scontent-amt2-1.xx.fbcdn.net/v/t1.0-9/734661_125685054275057_1823642915_n.jpg?oh=5a1ea90246015bacd72877e7c065bcfe&oe=590EC912 ‎|  
| സ്കൂള്‍ ചിത്രം= https://scontent-amt2-1.xx.fbcdn.net/v/t1.0-9/734661_125685054275057_1823642915_n.jpg?oh=5a1ea90246015bacd72877e7c065bcfe&oe=590EC912 ‎|  
വരി 43: വരി 43:


== ചരിത്രം ==
== ചരിത്രം ==
     
      ശ്രീ. കോമന്‍ ഗുരുക്കള്‍ മെമ്മോറിയല്‍ എയിഡഡ് അപ്പര്‍ പ്രൈമറി സ്കള്‍ എന്ന പേരില്‍ കാസറഗോഡ് ജില്ലയിലെ നീലേശ്വരത്തിനടുത്തുള്ള കിനാനൂര്‍ - കരിന്തളം ഗ്രാമത്തിലെ മലയോര ഗ്രാമമായ കുമ്പളപ്പള്ളിയില്‍ 1962-ല്‍ സ്ഥാപിച്ച വിദ്യാലയമാണ് ഇത്. മലബാറിലെ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗത്തെ കുലപതിയുമായിരുന്ന സാഹിത്യശിരോമണി പരേതനായ ശ്രീ. കരിമ്പില്‍ കുഞ്ഞമ്പു അവര്‍കള്‍ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. ഇപ്പോള്‍ ഈ വിദ്യാലയത്തിന്റെ മാനേജ്മെന്റ് സ്ഥാനം വഹിക്കുന്നത് അദ്ദേഹത്തിന്റെ മൂത്ത മകന്‍ ശ്രീ. കെ വിശ്വനാഥന്‍ അവര്‍കളാണ്. കേവലം ഒറ്റ ക്ലാസുമായി ആരംഭിച്ച സ്കൂളില്‍ ഇന്ന് പ്രീ പ്രൈമറി മുതല്‍ 7 -ാം ക്ലാസുവരെ 17 ഡിവിഷനുകളിലായി 600 ലധികം കുട്ടികള്‍ പഠനം നടത്തുന്നുണ്ട്. പാഠ്യ പാഠ്യേതര വിഷയങ്ങളില്‍ മുന്നിട്ടു നില്‍ക്കുന്ന നമ്മുടെ സ്കൂള്‍ സംസ്ഥാനത്തു തന്നെ പേരെടുത്തുകഴിഞ്ഞു.
 
          ഈ സ്കൂളിലേക്ക് പ്രവേശനം നേടുന്നവരുടെ എണ്ണം ഓരോ വര്‍ഷവും വര്‍ധിക്കുന്നതിന്റെ പിന്നിലെ രഹസ്യം പത്രപ്പരസ്യങ്ങളോ മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളോ അല്ല. മാധ്യമങ്ങളില്‍ പേരെടുക്കുന്നതിനുവേണ്ടിമാത്രം ഇവിടെ പ്രവര്‍ത്തനങ്ങള്‍ നടത്താറില്ല. സ്കൂളിനേയും സ്കൂള്‍ പ്രവര്‍ത്തനങ്ങളേയും കുറിച്ച് സ്വന്തം കുട്ടികളിലൂടെ മനസിലാക്കിയ രക്ഷിതാക്കളാണ് സ്കൂളിന്റെ ഉയര്‍ച്ചയ്ക്ക് കാരണം.ഞങ്ങളുടെ പരസ്യവും ഇവര്‍ തന്നെയാണ്. ഇവരുടെ പ്രതീക്ഷകള്‍ക്ക് ഒരു കോട്ടവും വരുത്താതെ ഞങ്ങളുടെ കഴിവുകള്‍ പൂര്‍ണമായി കുട്ടികള്‍ക്കുവേണ്ടി വിനിയോഗിക്കുന്നു എന്നതാണ് സ്കൂളിന്റെ വിജയരഹസ്യം
1930 – കളില്‍ ഉസ്മാന്‍ മാസ്റ്റര്‍ സ്ഥാപിച്ച വിദ്യാഭ്യസ സ്ഥാപനമാണ് മഊനത്തുല്‍ ഇസ്ലാം അപ്പര്‍ പ്രൈമറി സ്കൂള്‍ .  
പൊന്നാനിയുടെ സാമൂഹ്യ സാംസ്ക്കാരിക മേഖലകളില്‍ തനതായ പങ്ക് നിര്‍വഹിച്ച വിദ്യാലയമാണ് എം ഐ യു പി സ്കൂള്‍.
പ്രദേശത്തെയും സമീപ പ്രദേശങ്ങളിലേയും ധാരാളം  പേരെ  വിദ്യാഭ്യസം നല്‍കി സമൂഹത്തിന്‍റെ മുന്‍നിരയില്‍ എത്തിച്ചു.  
മലബാറിന്‍റെ മക്കയെന്നറിയപ്പെടുന്ന പൊന്നാനി വലിയ ജുമ-അത്ത് പള്ളിക്കരികെ എം ഐ മാനേജ്മെന്‍റിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്നു.
 
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
33സെന്‍റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന്  8ക്ലാസ് മുറികളും ഒരു ഓഫീസ് റൂമും ഉണ്ട്. കൂടാതെ പാചകപ്പുര , കിണര്‍, ആവശ്യമായ ടോയ് ലറ്റുകള്‍ ,  കളിസ്ഥലം എന്നിവ വിദ്യാലയത്തിനുണ്ട്.
കെട്ടിടങ്ങള്‍ക്ക്  പഴക്കമുണ്ടെങ്കിലും ഉറപ്പുള്ളവയാണ്. ക്ലാസുമുറികള്‍ പകുതിയും അടച്ചുറപ്പില്ലാത്തവയാണ്.
കക്കൂസ് ,മൂത്രപ്പുര എന്നിവ ആവശ്യത്തിനില്ല.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
വരി 58: വരി 54:
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*   
പ്രവൃത്തിപരിചയം
*   
കായികം


== മുന്‍ സാരഥികള്‍  
== മുന്‍ സാരഥികള്‍  


'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ഗോപാലൻ മാസ്ടര്‍
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍         : ശ്രീ. ദേവദാസന്‍ പി.പി
                                        :ഭാനുമതി  ടീച്ചർ
                                        : ശ്രീമതി. കെ. ശാരദ
                                        :പദ്മനാഭൻ മാസ്ടര്‍
                                        : ശ്രീ. ഇ.വി.അമ്പു
                                        :രാമൻ കുട്ടി മാസ്റ്റർ
                                        : ശ്രീമതി . ശോഭന സി.കെ
                                        :ശാരദ ടീച്ചർ
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:  11.2937765, 75.9102347 | zoom=16 }}
{{#multimaps:  11.2937765, 75.9102347 | zoom=16 }}
* (കുറ്റിപ്പുറം -തിരുർ റോഡിൽ ചെമ്പിക്കൽനിന്ന് (ഊരോത്തുപള്ളിയാൽ-ആതവനാട് റോഡ് ) 3 കി. മീ അകലെയാണ് ഈ വിദ്യാലയം  സ്ഥിതിചെയ്യുന്നത്.
* (പരപ്പ റോഡില്‍  കോയിത്തട്ട – കുമ്പളപ്പള്ളി (20 കി.മീ).

20:33, 15 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

{KOOZHAKODE A U P SCHOOL}}

എന്റെ സ്ക്കൂൾ 2016
വിലാസം
എസ്.കെ.ജി.എം എ.യു.പി സ്കൂള്‍ കുമ്പളപ്പള്ളി

കാസറഗോഡ് ജില്ല
സ്ഥാപിതം15 - 07 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്‍ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
15-01-201712432



ചരിത്രം

      ശ്രീ. കോമന്‍ ഗുരുക്കള്‍ മെമ്മോറിയല്‍ എയിഡഡ് അപ്പര്‍ പ്രൈമറി സ്കള്‍ എന്ന പേരില്‍ കാസറഗോഡ് ജില്ലയിലെ നീലേശ്വരത്തിനടുത്തുള്ള കിനാനൂര്‍ - കരിന്തളം ഗ്രാമത്തിലെ മലയോര ഗ്രാമമായ കുമ്പളപ്പള്ളിയില്‍ 1962-ല്‍ സ്ഥാപിച്ച വിദ്യാലയമാണ് ഇത്. മലബാറിലെ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗത്തെ കുലപതിയുമായിരുന്ന സാഹിത്യശിരോമണി പരേതനായ ശ്രീ. കരിമ്പില്‍ കുഞ്ഞമ്പു അവര്‍കള്‍ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. ഇപ്പോള്‍ ഈ വിദ്യാലയത്തിന്റെ മാനേജ്മെന്റ് സ്ഥാനം വഹിക്കുന്നത് അദ്ദേഹത്തിന്റെ മൂത്ത മകന്‍ ശ്രീ. കെ വിശ്വനാഥന്‍ അവര്‍കളാണ്. കേവലം ഒറ്റ ക്ലാസുമായി ആരംഭിച്ച സ്കൂളില്‍ ഇന്ന് പ്രീ പ്രൈമറി മുതല്‍ 7 -ാം ക്ലാസുവരെ 17 ഡിവിഷനുകളിലായി 600 ലധികം കുട്ടികള്‍  പഠനം നടത്തുന്നുണ്ട്. പാഠ്യ പാഠ്യേതര വിഷയങ്ങളില്‍ മുന്നിട്ടു നില്‍ക്കുന്ന നമ്മുടെ സ്കൂള്‍ സംസ്ഥാനത്തു തന്നെ പേരെടുത്തുകഴിഞ്ഞു.
          ഈ സ്കൂളിലേക്ക് പ്രവേശനം നേടുന്നവരുടെ എണ്ണം ഓരോ വര്‍ഷവും വര്‍ധിക്കുന്നതിന്റെ പിന്നിലെ രഹസ്യം പത്രപ്പരസ്യങ്ങളോ മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളോ അല്ല. മാധ്യമങ്ങളില്‍ പേരെടുക്കുന്നതിനുവേണ്ടിമാത്രം ഇവിടെ പ്രവര്‍ത്തനങ്ങള്‍ നടത്താറില്ല. സ്കൂളിനേയും സ്കൂള്‍ പ്രവര്‍ത്തനങ്ങളേയും കുറിച്ച് സ്വന്തം കുട്ടികളിലൂടെ മനസിലാക്കിയ രക്ഷിതാക്കളാണ് ഈ സ്കൂളിന്റെ ഉയര്‍ച്ചയ്ക്ക് കാരണം.ഞങ്ങളുടെ പരസ്യവും ഇവര്‍ തന്നെയാണ്. ഇവരുടെ പ്രതീക്ഷകള്‍ക്ക് ഒരു കോട്ടവും വരുത്താതെ ഞങ്ങളുടെ കഴിവുകള്‍ പൂര്‍ണമായി കുട്ടികള്‍ക്കുവേണ്ടി വിനിയോഗിക്കുന്നു എന്നതാണ് സ്കൂളിന്റെ വിജയരഹസ്യം

ഭൗതികസൗകര്യങ്ങള്‍

കെട്ടിടങ്ങള്‍ക്ക് പഴക്കമുണ്ടെങ്കിലും ഉറപ്പുള്ളവയാണ്. ക്ലാസുമുറികള്‍ പകുതിയും അടച്ചുറപ്പില്ലാത്തവയാണ്. കക്കൂസ് ,മൂത്രപ്പുര എന്നിവ ആവശ്യത്തിനില്ല.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • പഠനവീട്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • പ്രവൃത്തിപരിചയം
  • കായികം

== മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍  : ശ്രീ. ദേവദാസന്‍ പി.പി

                                        : ശ്രീമതി. കെ. ശാരദ
                                        : ശ്രീ. ഇ.വി.അമ്പു
                                        : ശ്രീമതി . ശോഭന സി.കെ

വഴികാട്ടി

{{#multimaps: 11.2937765, 75.9102347 | zoom=16 }}

  • (പരപ്പ റോഡില്‍ കോയിത്തട്ട – കുമ്പളപ്പള്ളി (20 കി.മീ).
"https://schoolwiki.in/index.php?title=Schoolwiki:എന്റെ_സ്ക്കൂൾ_2016&oldid=223099" എന്ന താളിൽനിന്ന് ശേഖരിച്ചത്