"ജി.എൽ.പി.എസ് താഴക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47302 (സംവാദം | സംഭാവനകൾ)
47302 (സംവാദം | സംഭാവനകൾ)
വരി 36: വരി 36:


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
    16 സെന്റ് സ്ഥലമാണ് സ്കൂളിനുള്ളത് .നാലു ക്ലാസ്റൂമുകളുള്ള ഒരു ഇരുനില കെട്ടിടവും ഹെഡ് മാസ്റ്റർ റൂമും പാചകപ്പുരയും ഇവിടെയുണ്ട് .നിലവിലുള്ളവയെല്ലാം ടൈൽ വിരിച്ചു ഭംഗിയാക്കിയിരിക്കുന്നു .
  7 മൂത്രപ്പുരയും 5 ടോയ്‌ലെറ്റും നിലവിലുണ്ട് .മുക്കം മുൻസിപ്പാലിറ്റിയുടെ സഹായത്തോടെ അവയുടെ നവീകരണവും നടന്നു .സ്കൂൾവളപ്പിലുള്ള കിണറ്റിൽനിന്നും കുടിവെള്ളം ലഭ്യമാവുന്നുണ്ട് .
  IT പഠനത്തോടൊപ്പം പഠനപ്രവർത്തനങ്ങൾ സുഗമവും ആകർഷകവുമാക്കാൻ 5 ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറും 2 ലാപ്‌ടോപും 2 പ്രൊജക്ടറും സ്കൂളിലുണ്ട് .
    കുട്ടികളുടെ വായനശേഷിയും അറിവും പരിപോഷിപ്പിക്കുന്നതിനുള്ള ലൈബ്രറി പുസ്തകങ്ങളുടെ ശേഖരണവും ഇവിടെയുണ്ട്
==മികവുകൾ==
==മികവുകൾ==
റം
റം
"https://schoolwiki.in/ജി.എൽ.പി.എസ്_താഴക്കോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്