"എസ്.എൻ.എം എ.എൽ.പി.എസ് പൊന്നംകയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47327 (സംവാദം | സംഭാവനകൾ)
No edit summary
47327 (സംവാദം | സംഭാവനകൾ)
No edit summary
വരി 34: വരി 34:

  കോഴിക്കോട് ജില്ലയിലെ പശ്ചിമഘട്ടത്തോടു ചേര്‍ന്ന് കിടക്കുന്ന തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ  വടക്ക് ഭാഗത്ത്, കാടോത്തിമലയുടെ അടിവാരത്തായി കാളിയാംപുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന പൊന്നാംകയം ശ്രീനാരായണ മിഷന്‍ ലോവര്‍ പ്രൈമറി  സ്കൂള്‍ ഈ പ്രദേശത്തെ ആദ്യകാല വിദ്യാലയങ്ങളില്‍ ഒന്നാണ്.1952 ഒക്ടോബര്‍ 13  ന് രൂപീക്യതമായ ഈ  സ്കൂള്‍ പ്രദേശവാസികള്‍ക്ക് വിദ്യയുടെ വെളിച്ചം പകര്‍ന്ന് ശോഭയോടെ നിലകൊള്ളുന്നു.പൂര്‍വ്വികരുടെ ദീര്‍ഘവീക്ഷണത്തിന്റെയും വിജ്ഞാനദാഹത്തിന്റെയും കഠിനാധ്വാനത്തിന്റെയും പ്രതീകമാണ് എസ്.എന്‍.എം.എ.എല്‍.പി. സ്കൂള്‍ പൊന്നാംകയം.

         സ്കൂളിന്റെ ആദ്യ മാനേജര്‍ ശ്രീ. സുകുമാരന്‍  പറമ്പനാട്ട് ആയിരുന്നു  .2012 മുതല്‍ എസ്.എന്‍.ഡി.പി. യോഗം പൊന്നാംകയം ശാഖയില്‍ നിന്നും ഈ സ്കൂള്‍ എസ്.എന്‍.ഡി.പി. യോഗം ഏറ്റെടുക്കുകയും ,സ്കൂളിന്റെ ഭൗതിക-അക്കാദമിക സാഹചര്യം മെച്ചപ്പെടുത്തുകയും ചെയ്തു.  നമ്മുടെ പ്രഥമ പ്രധാനാധ്യാപകന്‍ ശ്രീ.തങ്കപ്പന്‍ മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീമതി.ശീതള ഇ കെ  ആണ്  പ്രധാനധ്യാപിക..2012 മുതല്‍ പ്രീ പ്രൈമറി ക്ലാസ്സുകള്‍ തുടങ്ങി. നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം ഏതാനും വര്‍ഷങ്ങളായി കുട്ടികളുടെ എണ്ണത്തില്‍ ശ്രദ്ധേയമായ പുരോഗതി നേടിക്കൊണ്ട്  മികച്ചതായി മുന്നോട്ടുപോകുന്നു.
         സ്കൂളിന്റെ ആദ്യ മാനേജര്‍ ശ്രീ. പി.കെ. സുകുമാരന്‍  പറമ്പനാട്ട് ആയിരുന്നു  .2012 മുതല്‍ എസ്.എന്‍.ഡി.പി. യോഗം പൊന്നാംകയം ശാഖയില്‍ നിന്നും ഈ സ്കൂള്‍ എസ്.എന്‍.ഡി.പി. യോഗം ഏറ്റെടുക്കുകയും ,സ്കൂളിന്റെ ഭൗതിക-അക്കാദമിക സാഹചര്യം മെച്ചപ്പെടുത്തുകയും ചെയ്തു.  നമ്മുടെ പ്രഥമ പ്രധാനാധ്യാപകന്‍ ശ്രീ.പി.എന്‍.തങ്കപ്പന്‍ മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീമതി.ശീതള ഇ കെ  ആണ്  പ്രധാനധ്യാപിക..2012 മുതല്‍ പ്രീ പ്രൈമറി ക്ലാസ്സുകള്‍ തുടങ്ങി. നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം ഏതാനും വര്‍ഷങ്ങളായി കുട്ടികളുടെ എണ്ണത്തില്‍ ശ്രദ്ധേയമായ പുരോഗതി നേടിക്കൊണ്ട്  മികച്ചതായി മുന്നോട്ടുപോകുന്നു.
       
     വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. പി എ മോനുദ്ദീൻ സാഹിബിനെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1982ൽ യു.പി.സ്കൂളായി ഉയർത്തി. തുടക്കത്തിൽ 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ നാനൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീ.പി എ. ഉണ്ണിമൊയ്തീനാണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപകന്‍ ശ്രീ.വീരാൻ മൊയ്തീൻ മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീ.പി.എ.മുഹമ്മദ് അസ്ലം മാസ്റ്ററാണ് പ്രധാനധ്യാപകന്‍.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.
      
ചീക്കോട് പഞ്ചായത്തിലെ മുണ്ടക്കൽ,പറപ്പൂര്,പോത്തുവെട്ടിപ്പാറ,ഒാമാനൂർ എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.

==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
    പുന്നക്കല്‍ പുല്ലൂരാംപാറ റോഡിന്റെ അരികത്തായി സ്ഥിതി ചെയ്യുന്ന നമ്മുടെ വിദ്യാലയത്തില്‍, ഏഴ് ക്ലാസ്സ് മുറികളും, ഒരു സ്മാര്‍ട്ട് ക്ലാസ്സ് മുറിയും, ഓഫീസ്  മുറിയും, പാചക പുരയും ,ആണ്‍ കുട്ടികള്‍ക്കും പെണ്‍ കുട്ടികള്‍ക്കും  പ്രത്യേകം ടോയ്ലറ്റുകളും,കുടിവെള്ള സൗകര്യവും , മൂന്ന് കമ്പ്യൂട്ടറുകളും, പ്രൊജക്ടറും, പ്രിന്ററും, ഇന്റര്‍ നെറ്റും  ഉണ്ട്. സർക്കാരിന്റെയും  മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.
==മികവുകൾ==
==മികവുകൾ==
    സാമൂഹിക പങ്കാളിത്ത്വത്തോടെ മികച്ച പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ സ്കൂളിന്റെ മികവ് ഉയര്‍ത്തിപിടിക്കുന്നു. രക്ഷിതാക്കളുടെ പങ്കാളിത്വത്തോടെ പഠനോപകരണ നിര്‍മ്മാണം, പ്രാദേശിക പി.ടി.എ ,ദിനാചരണങ്ങൾ, രക്ഷിതാക്കളുമായുള്ള സ്കൂളിന്റെ മികച്ച ഇടപെടലുകള്‍, I T അധിഷ്ടിത പഠനം തുടങ്ങിയവ നമ്മുടെ സ്കൂളിനെ മികച്ചതാക്കുന്നു.

==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
    പ്രൗഢഗംഭീരമായ പ്രവേശനോത്സവം മുതല്‍  ലോകപരിസ്ഥിതി ദിനം, വായനദിനം  ,സ്വാതന്ത്യദിനം , ഓണാഘോഷം,  അദ്ധ്യാപകദിനം  ,ഗാന്ധിജയന്തി, ശിശു ദിനം തുടങ്ങിയ ദിനാചരണങ്ങൾ മികച്ച രീതിയില്‍ നടത്തി വരുന്നു.
==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
മുഹമ്മദ് അസ്ലം.പി.എ,
 
അബ്ദുൾ അലി.പി.എ,
  ശീതള ഇ കെ  (H M)
അബ്ദുറഹിമാൻ.വി,
 
ജമീല.സി,
  ശ്യാമളദേവി എം കെ
പാത്തുമ്മക്കുട്ടി.എം.എം,
 
പാത്തുമ്മ.ടി,
  റാണി  പി
ഫാത്തിമ്മക്കുട്ടി.കെ,
 
ബിജു.കെ.എഫ്,
  ദിലീപ് കുമാര്‍ കെ ജി
മുഹമ്മദലി.പി.എ,
 
രഘു.പി,
ഷാജു.പി,
പാത്തുമ്മക്കുട്ടി.പി,
സുബൈദ.കെ,
സുബൈദ.കെ,
സോമസുന്ദരം.പി.കെ,
റുഖിയ്യ.എൻ,
റോസമ്മ.ടി.വി,
സൈനബ.കെ.എം,
ഷിജത്ത് കുമാർ.പി.എം,
ഹാബിദ്.പി.എ,
ഷിറിൻ.കെ.

==ക്ളബുകൾ==
==ക്ളബുകൾ==
===സലിം അലി സയൻസ് ക്ളബ്===
 
=== സയൻസ് ക്ളബ്===
===ഗണിത ക്ളബ്===
===ഗണിത ക്ളബ്===
===ഹെൽത്ത് ക്ളബ്===
===ഹെൽത്ത് ക്ളബ്===
"https://schoolwiki.in/എസ്.എൻ.എം_എ.എൽ.പി.എസ്_പൊന്നംകയം" എന്ന താളിൽനിന്ന് ശേഖരിച്ചത്