"കാവുംഭാഗം എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

380 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15 ജനുവരി 2017
(ത)
(ക)
വരി 25: വരി 25:
}}
}}
   <big><big>'''ചരിത്രം'''</big></big>
   <big><big>'''ചരിത്രം'''</big></big>
 
വിദ്യാരംഗം കലാസാഹിത്യവേദി ,ഗണിതശാസ്ത്ര ക്ലബ്ബ്,സയന്‍സ്ക്ലബ്ബ്,സാമൂഹ്യശാസ്ത്ര ക്ലബ്ബ് ,കാര്‍ഷിക ക്ലബ്ബ്, ഹെല്‍ത്ത് ക്ലബ്ബ്, ക്ലാസ് ലൈബ്രറി

<big>== തിരുവങ്ങാട് വില്ലേജിലെ കാവുംഭാഗം ദേശത്ത് 1911 ല്‍ സ്ഥാപിച്ച വിദ്യാലയമാണ് കാവുംഭാഗം എല്‍.പി.സ്കൂള്‍. ഗ്രാമപ്രദേശത്തെ സാമ്പത്തിക -സാമൂഹിക പിന്നോക്കാവസ്ഥ മാറ്റിയെടുക്കുന്നതിന് '''ശ്രീ.എം.സി.കുഞ്ഞപ്പനമ്പ്യാരാണ്''' ഈ  വിദ്യാലയം സ്ഥാപിച്ചത്.ഒരു നൂറ്റാണ്ട് പൂര്‍ത്തിയാക്കിയ കാവുംഭാഗം എല്‍.പി.സ്കൂളില്‍ നിന്നും നിരവധി വിദ്യാര്‍ത്ഥികള്‍ പ്രാഥമിക വിദ്യാഭ്യാസം നേടിയിട്ടുണ്ട്.സാമൂഹിക പിന്നോക്കാവസ്ഥ അനുഭവിക്കുന്ന ജനവിഭാഗത്തിന് വിദ്യാഭ്യാസം നല്‍കുന്നതിന് പ്രശംസനിീയമായ നിലയില്‍ പ്രവര്‍ത്തിക്കാന്‍ സാധിച്ചിട്ടുണ്ട്.കാവുംഭാഗം എല്‍. പി. സ്കൂളില്‍ പഠിച്ച നിരവധി വിദ്യാര്‍ത്ഥികള്‍ സാമൂഹിക സേവനരംഗത്ത് പ്രശസ്തരായിത്തിര്‍ന്നിട്ടുണ്ട്.മുന്‍മന്ത്രിയും കേരളത്തിലെ പ്രസിദ്ധ രാഷ്ട്രീയ നേതാവുമായിരുന്ന ശ്രീ.എ.സി.ഷണ്മുഖദാസ് ഈ സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായിരുന്നു.രാജ്യസേവനത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ അവസരം കിട്ടിയ ധാരാളം ആളുകള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം നല്‍കുന്നതിന് സാധിച്ചിട്ടുണ്ട്.കഴിഞ്ഞ നൂറ് വര്‍ഷത്തെ ചരിത്രത്തിനിടയില്‍ പ്രഗത്ഭരായ അധ്യാപക ശ്രേഷ്ഠന്‍മാര്‍ ഈ വിദ്യാലയത്തില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.==</big>

വരി 34: വരി 34:
   '''<big>പാഠ്യേതര പ്രവര്‍ത്തനങ്ങള്‍</big>'''

== <small>വിദ്യാരംഗം കലാസാഹിത്യവേദി ,ഗണിതശാസ്ത്ര ക്ലബ്ബ്,സയന്‍സ്ക്ലബ്ബ്,സാമൂഹ്യശാസ്ത്ര ക്ലബ്ബ് ,കാര്‍ഷിക ക്ലബ്ബ്, ഹെല്‍ത്ത് ക്ലബ്ബ്, ക്ലാസ് ലൈബ്രറി</small>==
== <small>വിദ്യാരംഗം കലാസാഹിത്യവേദി ,ഗണിതശാസ്ത്ര ക്ലബ്ബ്,സയന്‍സ്ക്ലബ്ബ്,സാമൂഹ്യശാസ്ത്ര ക്ലബ്ബ് ,കാര്‍ഷിക ക്ലബ്ബ്, ഹെല്‍ത്ത് ക്ലബ്ബ്,
ക്ലാസ് ലൈബ്രറി</small>==

246

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/222895" എന്ന താളിൽനിന്ന് ശേഖരിച്ചത്