"ഭാരത് മാതാ എ.യു.പി.സ്കൂൾ മുതുകാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48462 (സംവാദം | സംഭാവനകൾ)
No edit summary
48462 (സംവാദം | സംഭാവനകൾ)
No edit summary
വരി 34: വരി 34:
   ബത്തേരി രൂപതയുടെ ദ്വിദീയ മെത്രാപ്പോലിത്ത അഭിവന്ദ്യ ദിവന്നാസിയോസ് പിതാവ്, കോര്‍പ്പറേറ്റ് മാനേജരായിരുന്ന റവ. ഫാ. ഫിലിപ്പ് കോട്ടുപ്പള്ളി, റവ. ഫാ. മത്തായി കണ്ടത്തില്‍, റവ. ഫാ. ജേക്കബ് ചുണ്ടക്കാട്ടില്‍, റവ. ഫാ. ജോര്‍ജ്ജ് വെട്ടിക്കാട്ടില്‍ എന്നിവരുടെ സമുന്നതമായ വിദ്യാഭ്യാസ ശുശ്രൂഷയും അത്യധികം സ്തുത്യര്‍ഹമാണ്.

   ബത്തേരി രൂപതയുടെ തൃതീയ ഇടയനും സ്കൂള്‍ മാനേജരുമായി സേവനം ചെയ്തുവരുന്ന അഭിവന്ദ്യ ഡോ. ജോസഫ് മാര്‍ തോമസ് തിരുമേനിയുടെ നേതൃത്വം വിദ്യാഭ്യാസ രംഗത്തിന് കൂടുതല്‍ ഉണര്‍വ് നല്‍കിയിട്ടുണ്ട്. സാന്പത്തീക ശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ വിദ്യാഭ്യാസ വിചക്ഷണനായ വന്ദ്യ പിതാവിന്‍റെ കരങ്ങളില്‍ സ്കൂള്‍ ഇനിയും മികവിന്‍റെയും വികസനത്തിന്‍റെയും പാതയില്‍ മുന്നേറുമെന്നുറപ്പാണ്.

=====സ്കൂള്‍ ഹെഡ് മാസ്റ്ററായ ശ്രീ. വി.പി മത്തായി സാറിന്‍റെ നേതൃത്വത്തില്‍ പാഠ്യ, പാഠ്യേതര വിഷയങ്ങളില്‍ അധ്യാപകര്‍, ഒന്നു മുതല്‍ ഏഴാം ക്ലാസ്സുവരെ മികച്ച പരിശിലനം നല്‍കിവരുന്നു.=====
=====സ്കൂള്‍ ഹെഡ് മാസ്റ്ററായ ശ്രീ. വി.പി മത്തായി സാറിന്‍റെ നേതൃത്വത്തില്‍ പാഠ്യ, പാഠ്യേതര വിഷയങ്ങളില്‍, ഒന്നു മുതല്‍ ഏഴാം ക്ലാസ്സുവരെ അധ്യാപകര്‍ മികച്ച പരിശിലനം നല്‍കിവരുന്നു.=====

== ഭാരത് മാതാ കംപ്യൂട്ടര്‍ ലാബ് ==
== ഭാരത് മാതാ കംപ്യൂട്ടര്‍ ലാബ് ==
"https://schoolwiki.in/ഭാരത്_മാതാ_എ.യു.പി.സ്കൂൾ_മുതുകാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്