"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/തനതുപ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
വരി 5: വരി 5:
</gallery>
</gallery>


=== പഠനോത്സവം ===
=== പഠനോത്സവം 2023-24 ===
2023 24 അധ്യയന വർഷത്തെ പാഠ്യപാഠേതര വിഷയങ്ങളുമായി സംബന്ധിച്ച് പഠനോത്സവം ഫെബ്രുവരി 29 വ്യാഴാഴ്ച ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ബിന്ദു ടീച്ചർ ഉദ്ഘാടനം ചെയ്യുകയുണ്ടായി. തദവസരത്തിൽ ആറാം ക്ലാസിലെ കുട്ടികൾ തയ്യാറാക്കിയ ഗണിത നിഘണ്ടു ഹെഡ്മിസ്ട്രസ് പ്രകാശനം നടത്തി. യോഗത്തിന് ശേഷം കുട്ടികളുടെ മികവുത്സവം നടത്തപ്പെട്ടു .മലയാളം, ഹിന്ദി ,ഇംഗ്ലീഷ് എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട കവിത ആവിഷ്കാരങ്ങളും കവിത പാരായണവും കുട്ടികൾ അവതരിപ്പിച്ചു. ഗണിതവുമായി ബന്ധപ്പെട്ട ഗണിത ശാസ്ത്രജ്ഞനെ പരിചയപ്പെടുത്തൽ, ഗണിതം ചിത്രങ്ങളിലൂടെ എന്ന ആശയം പരിചയപ്പെടുത്തൽ, പസിൽ അവതരണം എന്നിവ കുട്ടികൾ അവതരിപ്പിച്ചു. സയൻസുമായി ബന്ധപ്പെട്ട വൈറ്റമിനുകളുടെ പ്രാധാന്യം നമ്മുടെ ശരീരത്തിൽ എത്രത്തോളം ഉണ്ട് എന്ന് മനസ്സിലാക്കി തരുന്നതിനായി ആറാം ക്ലാസിലെ കുട്ടികൾ സ്കിറ്റ് അവതരിപ്പിക്കുകയുണ്ടായി. സോഷ്യൽ സയൻസ് മായി ബന്ധപ്പെട്ട സതി എന്ന അനാചാരത്തെ അടിസ്ഥാനമാക്കി സ്കിറ്റ് അവതരിപ്പിക്കുകയുണ്ടായി .മികവുത്സവം അവസാനിച്ചതിനുശേഷം എക്സിബിഷൻ നടത്തുകയുണ്ടായി.
 
 
=== കരാട്ടെ പരിശീലനം ===
=== കരാട്ടെ പരിശീലനം ===


=== ആർച്ചറി ===
=== ആർച്ചറി ===
6,673

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2221739" എന്ന താളിൽനിന്ന് ശേഖരിച്ചത്