"എ യു പി എസ് കുന്ദമംഗലം ഈസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= ചെത്തുകടവ് | | സ്ഥലപ്പേര്= ചെത്തുകടവ് |
15:34, 15 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
എ യു പി എസ് കുന്ദമംഗലം ഈസ്റ്റ് | |
---|---|
വിലാസം | |
ചെത്തുകടവ് | |
സ്ഥാപിതം | 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, |
അവസാനം തിരുത്തിയത് | |
15-01-2017 | 47232 |
.
ചരിത്രം
കോഴിക്കോട് ജില്ലയില്‍ കുന്ദമംഗലം പഞ്ചായത്തില്‍ ചെത്ത്കടവ് എന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്നു.1928 ല്‍ ശ്രി രാമുണ്ണി മാസ്റ്റര്‍ ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്. പി.ടി.എ മാതൃസംഘം കമ്മറ്റിയുടെയും നാട്ടുകാരുടെയും സഹകരണത്തോടെ പല വികസന പ്രവര്‍ത്തനങ്ങളും ഏറ്റെടുത്ത് നടത്താന്‍ കഴിഞ്ഞിട്ടുണ്ട്.സ്ഥാപക മേനേജരുടെ പേരിലുള്ള അവാര്‍ഡ്,റിട്ടയേര്‍ഡ് അധ്യാപകര്‍,പി.ടി.എ, പൂര്‍വ്വ വിദ്യാര്‍ഥികള്‍ എന്നിവര്‍ ഏര്‍പ്പെടുത്തിയ വിവിധ അവാര്‍ഡുകള്‍ പഠനത്തില്‍ മിടുക്കരായ കുട്ടികള്‍ക്ക് നല്‍കി വരുന്നു.
ഭൗതികസൗകരൃങ്ങൾ
പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ടാണെങ്കിലും കുട്ടികള്‍ക്ക് മെച്ചപ്പെട്ട പഠന സാഹചര്യം നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്.ബാത്ത്റൂം സൗകര്യം,കളിസ്ഥലം,കമ്പ്യൂട്ടര്‍ പഠനം,കുടിവെള്ളസൗകര്യം, മെച്ചപ്പെട്ട ഉച്ചഭക്ഷണം എന്നിവ ലഭ്യമാണ്.
മികവുകൾ
ശിശുസൗഹൃദ വിദ്യാലയം (ഒാപ്പണ്‍ ക്ലാസ് ,കൃഷി,ശലഭോദ്യാനം,ഗണിത തോട്ടം,ഔഷധോദ്യാനം ,ശിശുസൗഹൃദ ക്ലാസറൂം,)
ദിനാചരണങ്ങൾ
എല്ലാ ദിനാചരണങ്ങളും സമുചിതമായി ആഘോഷിക്കാറുണ്ട്.
അദ്ധ്യാപകർ
1.ഉഷാകുമാരി എന്‍.എം (പ്രധാന അധ്യാപിക) 2.എം ശൈലജ 3.കെ.ശങ്കരനാരായണന്‍ 4.ഇ.വിശ്വനാഥന്‍ 5.ടി.ബാബുരാജന്‍ 6.എ.സി. ഗീത 7.ടി.മധുസൂദനന്‍ 8.എം.കെ ഉഷാദേവി 9.ഗോകുല്‍ ദാസ് മണ്ണാറത്ത് 10.എ.ബിന്ദു 11.കെ സുധീര്‍ ബാബു 12.പി.ഗീത 13.എ.ഇന്ദു 14.പി.കെ.ശങ്കരനാരായണന്‍ നമ്പൂതിരി 15.സിനി.ടി.എം 16.രജുല്‍.എം (ഒാഫീസ് അറ്റന്‍ഡ്)
ക്ളബുകൾ
1.സയന്‍സ് 2.ഗണിതം 3.കാര്‍ഷിക ക്ലബ്ബ് 4.പരിസ്ഥിതി&സീഡ് ക്ലബ്ബ് 5.ഹിന്ദി 6.സാമൂഹ്യശാസ്ത്രം 7.ശുചിത്ത്വക്ലബ് 8.ഹെല്‍ത്ത്
സലിം അലി സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
വഴികാട്ടി
{{#multimaps:111.302266, 75.900079width=800px|zoom=12)