"ജി യു പി എസ് പൂതാടി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 89: വരി 89:
സോഷ്യൽ സർവീസ് സ്കീമിന്റ പ്രവർത്തനോദ്‌ഘാടനം 5 / 1 2023 നു പ്രധാനാധ്യാപകന്റ അധ്യക്ഷതയിൽ പി ടി എ പ്രസിഡന്റ് ശ്രീ സലിം പൂതാടി നിർവഹിച്ചു .ഇതിനെ തുടർന്ന് ബഡ്‌സ് സ്കൂൾ സന്ദർശനം 9 / 1 / 2023 നു നടത്തി .20 / 1 / 2023 നു കുട്ടികളെയും കൊണ്ട് പഴശ്ശി സ്മാരക സന്ദർശനം നടത്തി .ഇതുമായി ബന്ധപ്പെട്ടു 3 ദിവസത്തെ സഹവാസ ക്യാമ്പ് 2023 ഫെബ്രുവരി 24 ,25 ,26 തീയതികളിൽ മാണ്ടാട് ഗവ .എൽ പി സ്കൂളിൽ വച്ച് നടത്തി .സ്കൂൾ പ്രധാനാധ്യാപിക ചിന്നമ്മ ടീച്ചർ ഉദ്ഘാടനവും പൂതാടി സ്കൂൾ പ്രധാനാധ്യാപകൻ സ്വാഗതവും സോഷ്യൽ സർവീസ് സ്‌കീം കോർഡിനേറ്റർ സുനിത പി എസ് നന്ദിയും രേഖപ്പെടുത്തി .ക്യാമ്പ് ന്റ ഭാഗമായി തൃകൈപ്പറ്റ ഉറവ് ,കാരാപ്പുഴ ഡാം എന്നിവ സന്ദർശിച്ചു .ക്യാമ്പ് ഫയർ  കുട്ടികൾക്ക് വേറിട്ട അനുഭവം ആയിരുന്നു .ദീപ്തി ടീച്ചർ ന്റ നേതൃത്വത്തിൽ യോഗപരിശീലനം നടന്നു .ശ്രീ സജേഷ് സാർ നയിച്ച അഭിനയത്തിന്റ രസതന്ത്രം കുട്ടികൾക്ക് ഏറെ ഇഷ്ടം ആയി .ശേഷം ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടന്നു .കുട്ടികളിൽ സഹജീവനം പരസ്പരാശ്രയത്വം സ്നേഹം സമത്വം  സാമൂഹിക ബോധം എന്നിവ വളർത്തി എടുക്കാൻ ക്യാമ്പ് ലൂടെ സാധിച്ചു 

[[പ്രമാണം:School social service skeem.jpg|ലഘുചിത്രം]]

== 2022-2023 വരമൊഴി പ്രവർത്തനം ==
പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി വരമൊഴി പ്രവർത്തനം നടന്നു വരുന്നു
scout and cub {{PSchoolFrame/Pages}}
115

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2220593" എന്ന താളിൽനിന്ന് ശേഖരിച്ചത്