"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

37001 (സംവാദം | സംഭാവനകൾ)
37001 (സംവാദം | സംഭാവനകൾ)
വരി 86: വരി 86:

== ശിശുദിനാഘോഷം ==
== ശിശുദിനാഘോഷം ==
[[പ്രമാണം:37001 childrens day 1.jpg|പകരം=ശിശുദിനാഘോഷം|ലഘുചിത്രം|ശിശുദിനാഘോഷം]]
പത്തനംതിട്ട ജില്ലയിലെ ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിലെ ശിശുദിനം സമുചിതമായി ആഘോഷിച്ചു. ആഘോഷ പരിപാടികൾ ഹെഡ്മിസ്ട്രസ് അനില ശമുവേൽ ഉദ്ഘാടനം ചെയ്തു. അനീഷ് ബെഞ്ചമിൻ സ്വാഗതം ആശംസിച്ചു. ദേവിക സന്തോഷ് ശിശുദിന സന്ദേശം നൽകി. കുട്ടികൾ ചില നേതാക്കളെ അവതരിപ്പിച്ചു. കെ.കേളപ്പൻ, ഉണ്ണിയാർച്ച, ക്യാപ്റ്റൻ.ലക്ഷ്മി, ഝാൻസി റാണി, സുഭാഷ് ചന്ദ്രബോസ്, ഗാന്ധിജി, ഭഗത് സിംഗ്, സരോജിനി നായിഡു, ചന്ദ്രശേഖർ ആസാദ്, ഇന്ദിരാഗാന്ധി, ആനി ബസന്റ്, ഗോപാലകൃഷ്ണ ഗോഖലെ, മാധവികുട്ടി, മലാല, നെഹ്റു  ഭാരതാംബ തുടങ്ങിയ വേഷങ്ങൾ അവതരിപ്പിച്ചു. സ്കൂൾ ഗായകസംഘം ശിശുദിന ഗാനം ആലപിച്ചു. തുടർന്ന് ശിശുദിന റാലി നടത്തി.എല്ലാ പ്രവർത്തനങ്ങളും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഡോക്കുമെന്റ് ചെയ്തു.

==സോഫ്റ്റ്‌വെയർ അധിഷ്ഠിതമായ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്==