→ചരിത്രം
വരി 33: | വരി 33: | ||
==ചരിത്രം== | ==ചരിത്രം== | ||
കോഴിക്കോട് ജില്ലയിൽ ചാത്തമംഗലം പഞ്ചായത്തിൽ പാഴുർ എന്ന ഗ്രാമത്തിൽ ഇരുവഴഞ്ഞി പുഴയുടെ തീരത്തു 1925-ൽ ഒരു ഓത്തുപള്ളികൂടമായി ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചു .ഒന്നുമുതൽ അഞ്ചുവരെ ആയിരുന്നു അന്ന് ക്ളാസ്സുകൾ. അന്നത്തെ പ്രധാന അധ്യാപകനും മാനേജരും കെ ഗോവിന്ദൻ മാസ്റ്റർ ആയിരുന്നു .അദ്ദേഹത്തിന് ശേഷം ശ്രീമാൻമാർ മമ്മി ചേന്ദമംഗലൂർ, ഇ എൻ രാഘവൻ നായർ,ഉസൈൻ താത്തൂർ, മരക്കാർ കുട്ടി പെരുമണ്ണ, വീരാൻകുട്ടി പാഴൂർ ഗംഗാധരൻ നായർ കോട്ടപ്പുറം, ശ്രീമതി പള്ളീമാകുട്ടി, കെ താഹിർ എന്നിവർ പ്രധാന അധ്യാപകരായി സേവനം അനുഷിച്ചിട്ടുണ്ട്. | |||
1956-ൽ എം കെ അബ്ദുസ്സലാം മാസ്റ്റർ മാനേജരായി ആറുമുതൽ എട്ടുവരെ ക്ളാസ്സുകളുള്ള എ എം യു പി സ്കൂൾ നിലവിൽ വന്നു. പാഴൂർ ,താത്തൂർ ,അരയങ്കോട് കൂളിമാട്, മുന്നൂര് തുടങ്ങിയ പ്രദേശങ്ങളിലെ ജന സഞ്ചയത്തെ വിദ്യാഭ്യാസം ചെയ്യിക്കുന്നതിനു ഈ വിദ്യാലയത്തിന് കഴിഞ്ഞു.സമൂഹത്തിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഒരുപാട് മഹത് വ്യക്തികളെ പ്രധാനം ചെയ്യാൻ ഈ കലാലയത്തിനു കഴിഞ്ഞിട്ടുണ്ട്. പഠന രംഗത്തും പാഠ്യേതര രംഗത്തും വിജയം നേടാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട് . ഉപജില്ലാ ശാസ്ത്ര പ്രവർത്തിപരിചയ മേളകളിൽ പലവര്ഷങ്ങളിലും ചാമ്പ്യൻഷിപ്പ് നേടിയിട്ടുണ്ട്. | |||
2014-ൽ ശ്രീ കെ താഹിറിന് ശേഷം ചുമതലയേറ്റ ശ്രീ പി വി ജോസഫ് മാസ്റ്ററുടെ നേതൃത്തത്തിൽ മാനേജുമെന്റിന്റെയും ,അധ്യാപകരുടെയും, സ്കൂൾ വികസന സമിതിയുടെയും സഹകരണത്തോടെ ഈ സ്കൂൾ വികസനത്തിന്റെ പാതയിൽ പ്രവൃത്തിച്ചുവരുന്നു. | |||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== |