"ജിയുപിഎസ് പുതുക്കൈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12349 (സംവാദം | സംഭാവനകൾ)
No edit summary
12349 (സംവാദം | സംഭാവനകൾ)
വരി 59: വരി 59:
}}
}}
== ചരിത്രം ==
== ചരിത്രം ==
ഏകാധ്യാപക വിദ്യാലയമായി ൧൯൧൭-ൽ (1917) ആരംഭിച്ച ഈ വിദ്യാലയം  മണിപ്രവാളത്തിൽ നിന്ന് ,അച്ചടിച്ച പാഠപുസ്തകത്തിലേക്കും DPEP യിലേക്കും സർവശിക്ഷാ അഭിയാനിലേക്കും മാറിയപ്പോൾ കാലം പതിപ്പിച്ച മാറ്റം വലുതായിരുന്നു. എണ്ണമറ്റ മേഖലകളിൽ പ്രവർത്തിക്കുന്ന ധാരാളം പേർക്ക് അക്ഷരവെളിച്ചം പകർന്നു കഴിഞ്ഞു ഈ വിദ്യാലയം. അമ്പലങ്ങളും കാവുകളും തറവാടുകളും കൈകോർത്തുനിൽക്കുന്ന പുതുക്കൈ ഗ്രാമത്തിലെ ജനങ്ങളിൽ അക്ഷരവെളിച്ചം പകർന്നുനൽകി  അവരെ അറിവിന്റെ ലോകത്തിലേക്ക് നയിച്ച്  ജീവിതത്തെ പ്രകാശപൂർണ്ണമാക്കുവാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.അത് ഇന്നും തുടർന്നുകൊണ്ടിരിക്കുന്നു.................[[ജിയുപിഎസ് പുതുക്കൈ/ചരിത്രം|കൂടുതൽ അറിയാം.]]
ഏകാധ്യാപക വിദ്യാലയമായി ൧൯൧൭-ൽ (1917) ആരംഭിച്ച ഈ വിദ്യാലയം  മണിപ്രവാളത്തിൽ നിന്ന് , അച്ചടിച്ച പാഠപുസ്തകത്തിലേക്കും DPEP യിലേക്കും സർവശിക്ഷാ അഭിയാനിലേക്കും മാറിയപ്പോൾ കാലം പതിപ്പിച്ച മാറ്റം വലുതായിരുന്നു. എണ്ണമറ്റ മേഖലകളിൽ പ്രവർത്തിക്കുന്ന ധാരാളം പേർക്ക് അക്ഷരവെളിച്ചം പകർന്നു കഴിഞ്ഞു ഈ വിദ്യാലയം. അമ്പലങ്ങളും കാവുകളും തറവാടുകളും കൈകോർത്തുനിൽക്കുന്ന പുതുക്കൈ ഗ്രാമത്തിലെ ജനങ്ങളിൽ അക്ഷരവെളിച്ചം പകർന്നുനൽകി  അവരെ അറിവിന്റെ ലോകത്തിലേക്ക് നയിച്ച്  ജീവിതത്തെ പ്രകാശപൂർണ്ണമാക്കുവാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.അത് ഇന്നും തുടർന്നുകൊണ്ടിരിക്കുന്നു.................[[ജിയുപിഎസ് പുതുക്കൈ/ചരിത്രം|കൂടുതൽ അറിയാം.]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 80: വരി 80:
*വിദ്യാരംഗം
*വിദ്യാരംഗം
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
അബ്ദുൾഖാദർ കെ പി സി
ജഗദീശൻ എൻ
മധുസൂദനൻ ഇ
സരസ്വതി സി വി


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
"https://schoolwiki.in/ജിയുപിഎസ്_പുതുക്കൈ" എന്ന താളിൽനിന്ന് ശേഖരിച്ചത്