"കാവിൽ എ എം എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

555034 (സംവാദം | സംഭാവനകൾ)
No edit summary
555034 (സംവാദം | സംഭാവനകൾ)
വരി 34: വരി 34:
==ചരിത്രം==
==ചരിത്രം==


പാലയാട് കുഞ്ഞിരാമന്‍ നല്‍കിയ സ്ഥലത്ത് കടത്തനാടിന്‍ ഗുരുക്കന്‍മാരില്‍ പ്രധാനികളില്‍ ഒരാളായ അനന്തന്‍ ഗുരുക്കളാണ് 1914 ല്‍ ഈ വിദ്യാലയം ആരംഭിച്ചത്.  ശ്രീ.നല്ലൂര്‍ റിനീഷാണ്ഇപ്പോഴത്തെ സ്കൂള്‍ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപകന്‍ ശ്രീ.അനന്തന്‍ ഗുരിക്കള്‍ തന്നെ ആയിരുന്നു.ഇപ്പോൾ ശ്രീ.എം. കെ അബ്ദുറഹിമാന്‍ മാസ്റ്ററാണ് പ്രധാനധ്യാപകന്‍.ഈ വിദ്യാലയത്തില്‍ നിലവില്‍ 1 മുതല്‍ 4 വരെ യുള്ള ക്ലാസുകളിലായി 44 വിദ്യാര്‍ഥികളാണ്  2016-17 ല്‍ പഠിക്കുന്നത് . നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.
പാലയാട് കുഞ്ഞിരാമന്‍ നല്‍കിയ സ്ഥലത്ത് കടത്തനാടിന്‍ ഗുരുക്കന്‍മാരില്‍ പ്രധാനികളില്‍ ഒരാളായ അനന്തന്‍ ഗുരുക്കളാണ് 1914 ല്‍ ഈ വിദ്യാലയം ആരംഭിച്ചത്.  ശ്രീ.നല്ലൂര്‍ റിനീഷാണ്ഇപ്പോഴത്തെ സ്കൂള്‍ മാനേജർ. ഈ വിദ്യാലയത്തിലെ  പ്രഥമ പ്രധാനാധ്യാപകനും മാനേജറും ശ്രീ.അനന്തന്‍ ഗുരിക്കള്‍ തന്നെ ആയിരുന്നു. ശ്രീ.എം. കെ അബ്ദുറഹിമാന്‍ മാസ്റ്ററാണ് ഇപ്പോഴത്തെ പ്രധാനധ്യാപകന്‍.ഈ വിദ്യാലയത്തില്‍ നിലവില്‍ 1 മുതല്‍ 4 വരെ യുള്ള ക്ലാസുകളിലായി 44 വിദ്യാര്‍ഥികളാണ്  2016-17 ല്‍ പഠിക്കുന്നത് . നല്ലവരായ രക്ഷിതാക്കളുടെയും സ്കൂള്‍ സപ്പോര്‍ട്ടിംഗ് ഗ്രൂപ്പിന്‍റെയും നടുവണ്ണൂര്‍ ഗ്രാമ പഞ്ചായത്തിന്‍റെയും പിന്തുണയോടെ ഈ വിദ്യാലയത്തിലെ വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള ശ്രമം നടന്നുവരുന്നു.


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
"https://schoolwiki.in/കാവിൽ_എ_എം_എൽ_പി_സ്കൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്