"ഗവ. എൽ പി എസ് പാട്ടത്തിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 140: | വരി 140: | ||
== https://www.youtube.com/@glpspattathil8736 == | == https://www.youtube.com/@glpspattathil8736 == | ||
യൂട്യൂബ് ചാനൽ<nowiki/>https://www.youtube.com/@glpspattathil8736 |
23:10, 12 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ കണിയാപുരം ഉപജില്ലയിൽ മംഗലപുരത്തിന് അടുത്ത് പതിനാറാം മൈലിൽ ഉള്ള ഗവൺമെൻറ് വിദ്യാലയം ആണ് പാട്ടത്തിൽ ജിഎൽപി സ്കൂൾ..
ഗവ. എൽ പി എസ് പാട്ടത്തിൽ | |
---|---|
വിലാസം | |
പതിനാറാം മൈൽ. തോന്നയ്ക്കൽ ഗവൺമെൻ്റ് എൽ പി എസ് പാട്ടത്തിൽ,പതിനാറാം മൈൽ. തോന്നയ്ക്കൽ , തോന്നയ്ക്കൽ പി.ഒ. , 695317 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1 - 6 - 1946 |
വിവരങ്ങൾ | |
ഫോൺ | 0471 2427676 |
ഇമെയിൽ | hmpattathil@gmail.com |
വെബ്‍സൈറ്റ് | www.glpspattathil.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43445 (സമേതം) |
യുഡൈസ് കോഡ് | 32140300901 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | കണിയാപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | ചിറയിൻകീഴ് |
താലൂക്ക് | തിരുവനന്തപുരം |
ബ്ലോക്ക് പഞ്ചായത്ത് | കഴക്കൂട്ടം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് മംഗലപുരം |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 58 |
പെൺകുട്ടികൾ | 60 |
ആകെ വിദ്യാർത്ഥികൾ | 118 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സബുറ എൻ |
പി.ടി.എ. പ്രസിഡണ്ട് | ഷംനാദ് എം ഇ |
എം.പി.ടി.എ. പ്രസിഡണ്ട് | ദീപ എസ് എസ് |
അവസാനം തിരുത്തിയത് | |
12-03-2024 | Suragi BS |
ചരിത്രം
1946 ൽ ആണ് സ്കൂൾ സ്ഥാപിതമായത്. തിരുവനന്തപുരം ജില്ലയിൽ ദേശീയപാതയിൽ മംഗലാപുരത്തിനും ആറ്റിങ്ങലിനും മധ്യേ പതിനാറാം മൈലിൽ പെട്രോൾ പമ്പിന് എതിർ വശം അൽ നിയാദി ഹോസ്പിറ്റലിനു സമീപം....
ഭൗതികസൗകര്യങ്ങൾ
സ്മാർട്ട് ക്ലാസ് റൂമുകൾ, ഡിജിറ്റൽ പഠന സൗകര്യം
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
- നല്ല പാഠം
- സീഡ്
മാനേജ്മെന്റ്
ഹെഡ്മിസ്ട്രസ് - സാബുറ എൻ
പി ടി എ പ്രസിഡണ്ട് ഷംനാദ് എം ഇ
എസ് എം സി ചെയർമാൻ - ജയ്‍മോൻ സി
എം പി ടി എ ചെയർമാൻ - ദീപ എസ് എസ്
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക
മുൻ സാരഥികൾ | |
---|---|
ലൈലാ ബീഗം | 2004-14 |
റാബിയ ബീവി | 2015-17 |
വിജയകുമാരി | 2017-19 |
ഷീല എസ് ഡാനിയൽ | 2019-20 |
ബീന ബി | 2020-21 |
കൃഷ്ണൻകുട്ടി നായർ | 2021 - 24 |
സബുറ എൻ | 2024 - |
അംഗീകാരങ്ങൾ
- ജില്ലയിലെ മികച്ച ഗാന്ധിദർശൻ വിദ്യാലയം
- തുടർച്ചയായി ഏഴ് തവണ ഗണിത മേളയിൽ ഓവറോൾ
- മനോരമ നല്ല പാഠം പദ്ധതിയിലെ മികച്ച സ്കൂൾ , തുടങ്ങിയ ധാരാളം അംഗീകാരങ്ങൾ,,
അധിക വിവരങ്ങൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തിരുവനന്തപുരം ഭാഗത്തു നിന്നും വരുന്നവർ ആറ്റിങ്ങൽ ബസ്സിൽ കയറി പതിനാറാം മൈൽ ജംഗ്ഷനിൽ ഇറങ്ങുക അവിടെനിന്നും 100 മീറ്റർ വേങ്ങോട് ഭാഗത്തേക്ക് നടന്നാൽ സ്കൂളിലെത്താം..
- കൊല്ലം ആറ്റിങ്ങൽ ഭാഗത്തുനിന്ന് വരുന്നവർ തിരുവനന്തപുരം ബസ്സിൽ കയറി പതിനാറാം മൈൽ ജംഗ്ഷനിൽ ഇറങ്ങുക അവിടെനിന്നും 100 മീറ്റർ ഇടത്തോട്ട് നടന്നാൽ സ്കൂളിലെത്താം
{{#multimaps: 8.642833233900552, 76.84536873876696|zoom=18}}
പുറംകണ്ണികൾ
https://www.youtube.com/@glpspattathil8736
യൂട്യൂബ് ചാനൽhttps://www.youtube.com/@glpspattathil8736
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 43445
- 1946ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ