"കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/പ്രവത്തനങ്ങൾ 2023-2024" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 157: വരി 157:


== '''ഓഗസ്റ്റ്''' ==
== '''ഓഗസ്റ്റ്''' ==
=== '''ഹിരോഷിമദിനം''' ===
രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനത്തിൽ 1945-ൽ ജപ്പാനിലെ ഹിരോഷിമയിൽ അണുബോംബ് സ്‌ഫോടനം നടത്തിയതിന്റെ സ്മരണയ്ക്കായി '''''ഓഗസ്റ്റ് 6'''''-ന് ഹിരോഷിമ ദിനം ആചരിക്കുന്നു. സ്‌ഫോടനങ്ങളിൽ നിമിഷങ്ങൾക്കുള്ളിൽ 200,000-ത്തിലധികം ആളുകൾ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജാപ്പനീസ് നഗരമായ ഹിരോഷിമയിൽ രണ്ടാം ലോകമഹായുദ്ധത്തിന്റെ ആണവ ആക്രമണങ്ങളുടെ വാർഷികം അനുസ്മരിക്കുന്ന ഹിരോഷിമ ദിനത്തിന്റെ ഉദ്ദേശ്യം ആണവായുധങ്ങളുടെ വിനാശകരമായ അനന്തരഫലങ്ങളെക്കുറിച്ചുള്ള പൊതു അവബോധം വർദ്ധിപ്പിക്കുക എന്നതാണ്.
=== '''നാഗസാക്കി ദിനം''' ===
ചരിത്രത്തിന്റെ ഏടുകളിൽ കറുത്ത ദിനമായി ഓഗസ്റ്റ് 9ന് രേഖപ്പെടുത്തിയ നാഗസാക്കി ദിനം. 1945 '''''ഓഗസ്റ്റ് 9''''' നാണ് ജപ്പാനിലെ നാഗസാക്കിയിൽ അമേരിക്ക രണ്ടാമത്തെ അണുബോംബ് ആക്രമണം നടത്തിയത്. ഓഗസ്റ്റ് 6 ന് ഹിരോഷിമയിൽ അണുബോംബ് ആക്രമണം നടത്തി, അതിന്റെ നടുക്കം മാറും മുമ്പായിരുന്നു നാഗസാക്കിയിലും ആക്രമണം നടത്തിയത്. 4630 കിലോ ടൺ ഭാരവും ഉഗ്ര സ്‌ഫോടക ശേഷിയുള്ള ‘ഫാറ്റ് മാൻ’ എന്നറിയപ്പെട്ട പ്ലൂട്ടോണിയം ബോംബ് ആണ് നാഗസാക്കിയെ അഗ്‌നിക്ക് ഇരയാക്കിയത്. ഏകദേശം 80,000 ത്തോളം മനുഷ്യജീവനുകളാണ് നാഗസാക്കിയിലെ ദുരന്തത്തിൽ കൊല്ലപ്പെട്ടത്.
ആണവായുധങ്ങളുടെ അപാരമായ വിനാശകരമായ ശക്തിയുടെയും ശാശ്വത സമാധാനത്തിന്റെ ആവശ്യകതയുടെയും ഓർമ്മപ്പെടുത്തലാണ് നാഗസാക്കി ദിനം.
ഹിരോഷിമ നാഗസാക്കി ദിനത്തിൽ കുട്ടികൾക്ക് ICT സഹായത്തോടെ വീഡിയോ പ്രദർശനങ്ങൾ നടത്തി. ചിത്രരചന മത്സരങ്ങൾ,ക്വിസ് മത്സരങ്ങൾ, സഡോക്കോ കൊക്ക് നിർമ്മാണം  എന്നിവ നടത്തി.
==== '''സഡാക്കൊ കൊക്കുകൾ''' ====
1945ൽ [[/ml.wikipedia.org/wiki/ഹിരോഷിമ|ഹിരോഷിമയിലെ]] [[/ml.wikipedia.org/wiki/അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കയുടെ]] [[/ml.wikipedia.org/wiki/ആണവായുധം|അണുബോംബ്]] അക്രമത്തിൽ രക്തസാക്ഷിയാവേണ്ടിവന്ന ജപ്പാനീസ് പെൺകുട്ടിയാണ് '''സഡാക്കോ സസാക്കി.''' സഡാക്കോയ്ക്ക് രണ്ട് വയസ്സുള്ളപ്പോഴാണ് [[/ml.wikipedia.org/wiki/ഹിരോഷിമ|ഹിരോഷിമയിൽ]] അണുബോംബിടുന്നത്, അപ്പോൾ മരണത്തിൽ നിന്നും രക്ഷപ്പെട്ടെങ്കിലും, മാരകമായ അണുവികിരണങ്ങൾ അവൾക്ക് [[/ml.wikipedia.org/wiki/രക്താർബുദം|രക്താർബുദം]] വരുത്തിവച്ചു. ആയിരം കടലാസുകൊക്കുകളെയുണ്ടാക്കി പ്രാർഥിച്ചാൽ ആഗ്രഹിക്കുന്ന കാര്യം സാധിക്കുമെന്ന ഒരു വിശ്വാസം ജപ്പാനിലുണ്ട്. അതുപ്രകാരം രോഗം മാറാനായി സഡാക്കോ ആശുപത്രികിടക്കയിലിരുന്ന് കടലാസു കൊറ്റികളെയുണ്ടാക്കി. പക്ഷെ 644 കൊറ്റികളെ ഉണ്ടാകിയപ്പോയേക്കും അവൾ മരണത്തിനു കീഴടങ്ങി.പിന്നീട്‌ അവളുടെ സുഹൃത്തുക്കൾ ചേർന്ന് 1000 എന്ന എണ്ണം പൂർത്തിയാക്കി ആ കൊറ്റികളെ അവളോടൊപ്പം ദഹിപ്പിച്ചു. പിന്നീട് സഡാക്കൊയും, അവളുടെ ഒറിഗാമി കൊക്കുകളും ലോകസമാധാനത്തിന്റെ പ്രതീകമായി ലോകമെങ്ങും അറിയപ്പെട്ടു തുടങ്ങി


=== '''സ്വാതന്ത്ര്യദിനം''' ===
=== '''സ്വാതന്ത്ര്യദിനം''' ===
ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ച് ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെയും, 1947-ൽ ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമായതിന്റെയും ഓർമ്മക്കായി എല്ലാ വർഷവും ഓഗസ്റ്റ് 15-ന്‌ ഇന്ത്യയിൽ സ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നു. ഈ ദിവസം രാജ്യത്ത് ദേശീയ അവധി ആണ്‌. രാജ്യത്തുടനീളം അന്നേ ദിവസം ഇന്ത്യയുടെ ദേശീയപതാക ഉയർത്തുന്നു. അന്നേ ദിവസം ന്യൂഡൽഹിയിലെ ചെങ്കോട്ടയിൽ ഇന്ത്യൻ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തുകയും തുടർന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുകയും ചെയ്യുന്നു.
ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ച് ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെയും, 1947-ൽ ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമായതിന്റെയും ഓർമ്മക്കായി എല്ലാ വർഷവും '''''ഓഗസ്റ്റ് 15'''''-ന്‌ ഇന്ത്യയിൽ സ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നു. ഈ ദിവസം രാജ്യത്ത് ദേശീയ അവധി ആണ്‌. രാജ്യത്തുടനീളം അന്നേ ദിവസം ഇന്ത്യയുടെ ദേശീയപതാക ഉയർത്തുന്നു. അന്നേ ദിവസം ന്യൂഡൽഹിയിലെ ചെങ്കോട്ടയിൽ ഇന്ത്യൻ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തുകയും തുടർന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുകയും ചെയ്യുന്നു.


സോഷ്യൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ 76-മത് സ്വാതന്ത്ര്യദിനാഘോഷംവിപുലമായി നടന്നു.PTA, MPTA, രക്ഷിതാക്കൾ, നാട്ടുകാർ,വ്യാപാരി വ്യവസായിഏകോപന സമിതിയിലെ പ്രമുഖവ്യക്തികൾ  എന്നിവർ പങ്കെടുത്തു.
സോഷ്യൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ 76-മത് സ്വാതന്ത്ര്യദിനാഘോഷംവിപുലമായി നടന്നു.PTA, MPTA, രക്ഷിതാക്കൾ, നാട്ടുകാർ,വ്യാപാരി വ്യവസായിഏകോപന സമിതിയിലെ പ്രമുഖവ്യക്തികൾ  എന്നിവർ പങ്കെടുത്തു.
വരി 167: വരി 180:
സ്വാതന്ത്ര്യദിന പതിപ്പ് പ്രകാശനം ചെയ്തു
സ്വാതന്ത്ര്യദിന പതിപ്പ് പ്രകാശനം ചെയ്തു


സ്വതന്ത്രദിന ക്വിസ് വിജയികൾക്കുള്ള ട്രോഫി വിതരണം ഈ അവസരത്തിൽ നടത്തി
സ്വതന്ത്രദിന ക്വിസ് വിജയികൾക്കുള്ള ട്രോഫി വിതരണം നടത്തി.


വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും മധുരപലഹാരം വിതരണം നടത്തി
വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും മധുരപലഹാരം വിതരണം ചെയ്തു.


=== '''കർഷകദിനം- പാഠം ഒന്ന് പാടത്തേക്ക്''' ===
=== '''കർഷകദിനം- പാഠം ഒന്ന് പാടത്തേക്ക്''' ===
വരി 175: വരി 188:


ഇത്കുട്ടികൾക്ക് കൃഷിയെ കുറിച്ചും കാർഷികമേഖലയിലെ വിവിധ ഘട്ടങ്ങളെ ക്കുറിച്ചും അടുത്തറിയാൻ സഹായകമായി.
ഇത്കുട്ടികൾക്ക് കൃഷിയെ കുറിച്ചും കാർഷികമേഖലയിലെ വിവിധ ഘട്ടങ്ങളെ ക്കുറിച്ചും അടുത്തറിയാൻ സഹായകമായി.
=== '''ഓണാഘോഷം''' ===
ഓണാഘോഷംവിപുലമായി നടന്നു. MTA, MPTA അംഗങ്ങൾ,രക്ഷിതാക്കൾ,
അദ്ധ്യാപകർ രക്ഷിതാക്കൾ എന്നിവരുടെ സജീവപങ്കാളിത്തം ആഘോഷപരിപാടികളുടെ മാറ്റുകൂട്ടി
വിഭവസമൃദ്ധമായ സദ്യയൊരുക്കി.
പൂക്കളം, കലാപരിപാടികൾ, തിരുവാതിരക്കളി എന്നിവ ശ്രദ്ധേയമായി


=== '''എസ് ആർ ജി മീറ്റിംഗ്''' ===
=== '''എസ് ആർ ജി മീറ്റിംഗ്''' ===
156

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2209088" എന്ന താളിൽനിന്ന് ശേഖരിച്ചത്