"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44055 (സംവാദം | സംഭാവനകൾ)
44055 (സംവാദം | സംഭാവനകൾ)
വരി 44: വരി 44:
           അനന്തപുരിയുടെ ദക്ഷിണകോണില്‍ അഗസ്ത്യാ൪ മലയുടെ താഴ്വരയില്‍ സ്ഥിതി ചെയ്യുന്ന വീരണകാവ്എന്ന ഗ്രാമം ഭൂമിശാസ്ത്രപരമായി മൂന്ന് മലയോര ഗ്രാമങ്ങളുടെ സംഗമ സ്ഥാനമാണ്. ഈ ഗ്രാമങ്ങളുടെ സംസ്കാര സ്രോതസ്സായി നിലകൊള്ളുന്ന ഈ സ്കൂളിന്ന് നൂറ്റാണ്ടിലേറെ പഴക്കമുണ്ട്.  ആദ്യകാലത്ത് കാഞ്ഞിരത്തിന്‍റെ ചുവട്ടില്‍ പ്രവ൪ത്തിച്ചിരുന്ന കുടിപ്പള്ളിക്കൂടം കാഞ്ഞിരമൂട് കുടിപ്പള്ളിക്കൂടം എന്നറിയപ്പെട്ടു.19-ാം നൂറ്റാണ്ടിന്‍റെ  അവസാനത്തില്‍ കാഞ്ഞിരരമൂട് കുടിപ്പള്ളിക്കൂടം ലോവ൪ പ്രൈമറി സ്കൂളായി ഉയര്‍ത്തപ്പെട്ടു. ഉറവ വറ്റാത്ത ജലസ്രോതസായ വലിയകുലതിന്‍റെ തീരത്ത് സ്ഥിതിചെയ്യുന്നത്‌ കാരണം'''പെരുങ്കുളം'''എല്‍.പി.എസ്സ് എന്ന പേരില്‍ അറിയപ്പെട്ടു. പിന്നീട് കുളത്തിലെ വെള്ളം  വറ്റിയപ്പോള്‍ പട്ടകുളം എന്നായി സ്ഥലനാമം.ആ കാലഘട്ടത്തില്‍ അഞ്ച് കിലോമീറ്റ൪ ചുറ്റളവിലെ എക വിദ്യാലയമായിരുന്നു ഇത്.1951 ല്‍ അപ്പ൪ പ്രൈമറി സ്കൂളായി ഉയ൪ത്തി.  

തങ്ങളുടെ കുട്ടികള്‍ക്ക് ഹൈസ്കുള്‍ വിദ്യാഭ്യാസത്തിന് വിദൂരസ്ഥലങ്ങളില്‍ പോകേണ്ടസ്ഥിതി ഉണ്ടായിരുന്നതിനാല്‍ മുന്‍ പഞ്ചായത്ത് പ്രസിഡ൯റ് ശ്രീ സുകുമാര൯ നായരുടെ അധ്യക്ഷതയില്‍ ഗ്രാമവാസികള്‍ അപ്ഗ്രേഡിംഗ് കമ്മിറ്റി രൂപീകരിച്ചു.പ്രസ്തുത കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്തില്‍ നിന്നും ഗ്രാമവാസികളില്‍ നിന്നും ധനസമാഹരണം നടത്തി. സ്വരൂപിച്ച തുകകൊണ്ട് കാര്‍ത്തിക പറമ്പില്‍ വീട്ടില്‍ ശ്രീ.സോമന്‍ നായരുടെ ഉടമസ്ഥതയിലുള്ള ഒരു ഏക്കര്‍ ഭൂമി വാങ്ങുകയും അതില്‍ ഒരു കെട്ടിടം പണികഴിപ്പിക്കുകയും ചെയ്തു.

1980-81 കാലഘട്ടത്തില്‍ ഹൈസ്കൂള്‍ വിഭാഗം പ്രവര്‍ത്തനമാരംഭിച്ചതോടെ ഗവ:ഹൈസ്കൂള്‍ വീരണകാവ് എന്നായി പേര് മാറി. മാത്രവുമല്ല സ്കൂള്‍ സ്ഥിതി ചെയ്തിരുന്ന പെരുംകുളം വില്ലേജ് പെരുംകുളം വീരണകാവ് എന്നീ രണ്ടു വില്ലേജുകളായി തിരിച്ചു ഏക്കര്‍കണക്കിന് വ്യാപിച്ചു കിടക്കുന്ന അയ്യപ്പന്‍കാവില്‍ നിന്നാണ് വീരണകാവ് എന്ന പേര് ലഭിച്ചത്.
1980-81 കാലഘട്ടത്തില്‍ ഹൈസ്കൂള്‍ വിഭാഗം പ്രവര്‍ത്തനമാരംഭിച്ചതോടെ ഗവ :ഹൈസ്കൂള്‍ വീരണകാവ് എന്നായി പേര് മാറി. മാത്രവുമല്ല സ്കൂള്‍ സ്ഥിതി ചെയ്തിരുന്ന പെരുംകുളം വില്ലേജ് പെരുംകുളം വീരണകാവ് എന്നീ രണ്ടു വില്ലേജുകളായി തിരിച്ചു ഏക്കര്‍കണക്കിന് വ്യാപിച്ചു കിടക്കുന്ന '''അയ്യപ്പന്‍കാവില്‍ നിന്നാണ്''' വീരണകാവ് എന്ന പേര് ലഭിച്ചത്.
 
    1990-ലാണ് സ്കൂളില്‍ വി.എച്ച് എസ്സ് ഇ വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചത് സ്കൂളിലെ ഗ്രാമീണ സാഹചര്യങ്ങല്‍ക്കനുസൃതമായി രണ്ട് അഗ്രിക്കള്‍ച്ചറല്‍ കോഴ്സുകള്‍ ആണ് ആദ്യം നിലവില്‍ വന്നത്.2002-03 വര്‍ഷം വി എച്ച് എസ്‌ ഇ വിഭാഗത്തില്‍ രണ്ടും മൂന്നും റാങ്കുകള്‍ നമ്മുടെ സ്കൂളിലെ ചന്ദ്രവീണ,ഗീതു ചന്ദ്ര എന്നീ വിദ്യാര്‍ത്ഥിനികള്‍ കരസ്ഥമാക്കി.     

.
.

== '''ഭൗതികസൗകര്യങ്ങള്‍''' ==
== '''ഭൗതികസൗകര്യങ്ങള്‍''' ==