"ജി.എൽ.പി.എസ് താഴക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 62: | വരി 62: | ||
===അറബി ക്ളബ്=== | ===അറബി ക്ളബ്=== | ||
മലയാളം ഇംഗ്ലീഷ് എന്നീ ഭാഷകൾക്കുപുറമെ അറബി ഭാഷയും ഇവിടെ പഠിപ്പിക്കുന്നു . അറബി ഭാഷയുടെ വ്യാപനത്തിനായി അലിഫ് എന്നപേരിൽ ഒരുഅറബിക് ക്ലബ് ഇവിടെ പ്രവർത്തിക്കുന്നു .വിവിധ ദിനാചരണങ്ങളോടനുബന്ധിച്ചു വ്യത്യസ്തങ്ങളായ പരിപാടികൾ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്നു .മുക്കം ഉപജില്ലാ കലാമേളയിൽ ക്ലബംഗങ്ങൾ പങ്കെടുക്കുകയും ശ്രേദ്ധേയമായ പ്രകടനം കാഴ്ചവെക്കുകയും ചെയ്തു | |||
===സയ൯സ് ക്ലബ്ബ്=== | ===സയ൯സ് ക്ലബ്ബ്=== | ||
ആഴ്ചയില്‍ ഒരിക്കല്‍ ക്ലബ്ബംഗങ്ങള്‍ ഒത്തുകൂടി ശാസ്ത്രക്വിസ്സ് തയ്യാറാക്കുന്നു. വിജയികളെ കണ്ടെത്തി സമ്മാനങ്ങള്‍ നല്‍കുന്നു. | ആഴ്ചയില്‍ ഒരിക്കല്‍ ക്ലബ്ബംഗങ്ങള്‍ ഒത്തുകൂടി ശാസ്ത്രക്വിസ്സ് തയ്യാറാക്കുന്നു. വിജയികളെ കണ്ടെത്തി സമ്മാനങ്ങള്‍ നല്‍കുന്നു. | ||