"എം.ഡി.എസ്സ്.എച്ച്.എസ്സ് എസ്സ്. കോട്ടയം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

..
No edit summary
(..)
വരി 22: വരി 22:
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍  
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍  
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങള്‍3= യു പി
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ളീഷ്
| ആൺകുട്ടികളുടെ എണ്ണം= 1846
| ആൺകുട്ടികളുടെ എണ്ണം= 1846
| പെൺകുട്ടികളുടെ എണ്ണം= 354
| പെൺകുട്ടികളുടെ എണ്ണം= 354
വരി 42: വരി 42:
== ചരിത്രം ==
== ചരിത്രം ==
മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ മെ(താപ്പോലീത്താ ആയിരുന്ന പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്നാസിയോസ് ഒന്നാമന്‍ തിരുമേനിയുടെ പാവന സ്മരണ നിലനിര്‍ത്തത്തക്കവണ്ണം പുലിക്കോട്ടില്‍ ജോസഫ്‍ മാര്‍ ‍ദിവന്നാസിയോസ് രണ്ടാമന്‍ തിരുമേനി 1893-ല്‍ സ്കൂള്‍ സ്ഥാപിച്ചു. നൂറു വിദ്യാര്‍ത്ഥികളോടു കൂടി ആരംഭിച്ച ഈ വിദ്യാലയം അഭിവന്ദ്യരായ തിരുമേനിമാരുടെ ഭരണച്ചുമതലയിലും പ്രഥമാദ്ധ്യാപകരുടേയും    അദ്ധ്യാപകരുടേയും  (ശമഫലമായും പടിപടിയായി വളര്‍ന്ന് ഇന്ന് 48 ഡിവിഷനുകളിലായി 2200 വിദ്യാര്ത്ഥികളും 78 അദ്ധ്യാപകരും 9ഓഫീസ് സ്റ്റാഫും ഉള്‍പ്പെടുന്ന ഒരു മഹത് സ്ഥാപനമായിത്തീര്‍ന്നിരിക്കുന്നു.സ്ഥാപക പിതാവിന്‍റെ ചരമ ശതാബ്ദി വര്‍ഷമായ  2009-2010-ല് സ്കൂളിലെ ഭവനരഹിതരായ 5 വിദ്യാത്ഥികള്‍ക്കു വീട് വച്ചുകൊടുത്തു.എല്ലാ വര്‍ഷവും വീടില്ലാത്ത ഓരോ കുട്ടികള്‍ക്കു  വീടു  വച്ചുകൊടുക്കുന്നു.ഈ വര്‍ഷം പന്ത്രണ്ടാമത്തെ വീട് തീര്‍ന്നു കൊണ്ടിരിക്കുന്നു.

[[ തുചര്‍ന്ന് വായിക്കുക]]
[[ തുടര്‍ന്ന് വായിക്കുക]]
.
.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
സ്കൂളിനോടനുബന്ധിച്ച് മാര്‍ ഔഗേന്‍ ബോര്‍ഡിംഗ് ഹോം നല്ല നിലയില്‍ (പവര്‍ത്തിക്കുന്നു. കോട്ടയം നഗരിയുടെ എല്ലാവിധമായ പരിപാടികളെയും ഉള്‍ക്കൊളളാന്‍ സാധിക്കുന്ന ഒരു ഓഡിറ്റോറിയവും യു.പി., ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ററി എന്നീ വിഭാഗങ്ങള്‍ക്ക് ‍ആധുനിക സജ്ജീകരണങ്ങളോടുകൂടിയ ലാബുകളും ലൈ(ബറിയും ഉണ്ട്. യാ(താസൗകരത്തിനായി നാലു സ്കൂള്‍ ബസുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. കുട്ടികള്‍ക്കു പഠനോപകരണങ്ങള്‍ ലഭിക്കുന്നതിനു സ്കൂള്] സൊസൈറ്റിയും സാറ്റാഫും (പവര്‍ത്തിക്കുന്നു. പരിസ്ഥിതി സൗഹ്റദാന്തരീക്ഷം സ്റീഷ്ടിക്കുന്നതിനുവേണടി 8000 ലിററര്‍ സംഭരണശേഷിയുളള ഒരു ജലസംഭരണിയും പൂന്തോട്ട വും പച്ചക്കറി തോട്ടവും ഔഷധത്തോട്ടവും സ്റ്റോര്‍ ക്രമീകരിച്ചിട്ടുണ്ട്. ആവശ്യമായ കുടിവെള്ളം ലഭിക്കുന്നതിനുവേണ്ടി  വാട്ടര്‍ ഫില്‍റ്ററുകള്‍ സ്കൂളിന്റെ വിവിധ ഭാഗങ്ങളില്‍ സജ്ജീകരിച്ചിട്ടുണ്ട്..
സ്കൂളിനോടനുബന്ധിച്ച് മാര്‍ ഔഗേന്‍ ബോര്‍ഡിംഗ് ഹോം നല്ല നിലയില്‍ (പവര്‍ത്തിക്കുന്നു. കോട്ടയം നഗരിയുടെ എല്ലാവിധമായ പരിപാടികളെയും ഉള്‍ക്കൊളളാന്‍ സാധിക്കുന്ന ഒരു ഓഡിറ്റോറിയവും യു.പി., ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ററി എന്നീ വിഭാഗങ്ങള്‍ക്ക് ‍ആധുനിക സജ്ജീകരണങ്ങളോടുകൂടിയ ലാബുകളും ലൈ(ബറിയും ഉണ്ട്. യാ(താസൗകരത്തിനായി നാലു സ്കൂള്‍ ബസുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. കുട്ടികള്‍ക്കു പഠനോപകരണങ്ങള്‍ ലഭിക്കുന്നതിനു സ്കൂള്‍ സൊസൈറ്റിയും സ്റ്റാഫും (പവര്‍ത്തിക്കുന്നു. പരിസ്ഥിതി സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുവേണ്ടി 8000 ലിററര്‍ സംഭരണശേഷിയുളള ഒരു ജലസംഭരണിയും പൂന്തോട്ടവും പച്ചക്കറി തോട്ടവും ഔഷധത്തോട്ടവും ക്രമീകരിച്ചിട്ടുണ്ട്. ആവശ്യമായ കുടിവെള്ളം ലഭിക്കുന്നതിനുവേണ്ടി  വാട്ടര്‍ ഫില്‍റ്ററുകള്‍ സ്കൂളിന്റെ വിവിധ ഭാഗങ്ങളില്‍ സജ്ജീകരിച്ചിട്ടുണ്ട്..
<font color=red ><font size=3>
<font color=red ><font size=3>

വരി 54: വരി 54:
* ഗൈഡ്സ്
* ഗൈഡ്സ്
*  എന്‍.സി.സി.
*  എന്‍.സി.സി.
*  എസ് പി സി.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.  
*  വിദ്യാരംഗം കലാ സാഹിത്യ വേദി.  
വരി 74: വരി 75:
* ഓര്‍ഗന്‍,കരാട്ടെ ,ജിംനേഷ്യം  തുടങ്ങി വിവിധ മേഖലകളില്‍ കുട്ടികള്‍ക്കു പരിശീലനം  നല്‍കുന്നു.  
* ഓര്‍ഗന്‍,കരാട്ടെ ,ജിംനേഷ്യം  തുടങ്ങി വിവിധ മേഖലകളില്‍ കുട്ടികള്‍ക്കു പരിശീലനം  നല്‍കുന്നു.  
*കായികരംഗത്തു കുട്ടികള്‍ ദേശീയതലം വരെ പങ്കെടുത്തു നേട്ടങ്ങള്‍ കൈവരിക്കുന്നുണ്ട്.
*കായികരംഗത്തു കുട്ടികള്‍ ദേശീയതലം വരെ പങ്കെടുത്തു നേട്ടങ്ങള്‍ കൈവരിക്കുന്നുണ്ട്.
* ജില്ലാ തലത്തില്‍ സംസ് കൃത വിദ്യാര്‍ത്ഥികള്‍ അ‍ഞ്ചാം തവണയും ഓവറോള്‍ കിരീടം നിലനിര്‍ത്തി.
* ജില്ലാ തലത്തില്‍ സംസ് കൃത വിദ്യാര്‍ത്ഥികള്‍ സമ്മാനങ്ങള്‍ നേടുന്നു.

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
56

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/220340" എന്ന താളിൽനിന്ന് ശേഖരിച്ചത്