"എൽ എം എസ് എൽ പി എസ്സ് ഉദിയംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
→ചരിത്രം: കൂടുതൽ അറിയാൻ |
(ചെ.) →ചരിത്രം |
||
| വരി 62: | വരി 62: | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
ഉദിയംകുളം എൽ എo എസ് എൽ പി സ്കൂൾ നെയ്യാറ്റിൻകര താലൂക്കിൽ,പെരുങ്കടവിള ബ്ലോക്കിൽ,കൊല്ലയിൽ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നു.ഈ പ്രദേശത്തെ ജനങ്ങൾക്ക് വിദ്യാഭ്യാസ സൗകര്യം ലഭിക്കുന്നതിനുവേണ്ടി 1842-ൽ കുടി പള്ളികുടമായി ശ്രീ വേദമാണിക്യ മഹാരസൻ എന്ന മിഷണറി ഈ സ്കൂൾ സ്ഥാപിച്ചു.1960-ൽ സർക്കാർ ആനുകൂല്യമുള്ള എൽ എo എസ് കോർപ്പറേറ്റ് മാനേജ്‌മന്റ് സ്കൂൾ ആയി. ശ്രീ പോൾ ഡാനിയേൽ ആദ്യത്തെ പ്രഥമധ്യാപകൻ.വൈക്കത്തു നിന്ന് കുളച്ചലിലേയ്‌ക്കുള്ള യാത്രമധ്യേ മഹാത്മാഗാന്ധി ഈ സ്കൂളിൽ വിശ്രമിച്ചു എന്നത് ചരിത്രം | ഉദിയംകുളം എൽ എo എസ് എൽ പി സ്കൂൾ നെയ്യാറ്റിൻകര താലൂക്കിൽ,പെരുങ്കടവിള ബ്ലോക്കിൽ,കൊല്ലയിൽ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നു.ഈ പ്രദേശത്തെ ജനങ്ങൾക്ക് വിദ്യാഭ്യാസ സൗകര്യം ലഭിക്കുന്നതിനുവേണ്ടി 1842-ൽ കുടി പള്ളികുടമായി ശ്രീ വേദമാണിക്യ മഹാരസൻ എന്ന മിഷണറി ഈ സ്കൂൾ സ്ഥാപിച്ചു.1960-ൽ സർക്കാർ ആനുകൂല്യമുള്ള എൽ എo എസ് കോർപ്പറേറ്റ് മാനേജ്‌മന്റ് സ്കൂൾ ആയി. ശ്രീ പോൾ ഡാനിയേൽ ആദ്യത്തെ പ്രഥമധ്യാപകൻ.വൈക്കത്തു നിന്ന് കുളച്ചലിലേയ്‌ക്കുള്ള യാത്രമധ്യേ മഹാത്മാഗാന്ധി ഈ സ്കൂളിൽ വിശ്രമിച്ചു എന്നത് ചരിത്രം കൂടുതൽ അറിയാൻ | ||
വൈക്കത്തു നിന്നും കുളച്ചലിലേയ്ക്കുള്ള യാത്രാമദ്ധ്യേ മഹാത്മാഗാന്ധി ഈ സ്കൂളിന്റെ മുൻവശത്തു ഉണ്ടായിരുന്ന ഒരു മാവിൻചുവട്ടിൽ വിശ്രമിച്ചു എന്നതാണ് ചരിത്രം .അതിന്റെ ഓർമയ്ക്കായി കഴിഞ്ഞ ആഗസ്റ്റ് 15 ന് ശ്രീമതി ടി എൻ സീമയുടെ നേതൃത്വത്തിൽ ഒരു മാവിൻ തൈ നട്ട് ആഘോഷിക്കുക ഉണ്ടായി . | വൈക്കത്തു നിന്നും കുളച്ചലിലേയ്ക്കുള്ള യാത്രാമദ്ധ്യേ മഹാത്മാഗാന്ധി ഈ സ്കൂളിന്റെ മുൻവശത്തു ഉണ്ടായിരുന്ന ഒരു മാവിൻചുവട്ടിൽ വിശ്രമിച്ചു എന്നതാണ് ചരിത്രം .അതിന്റെ ഓർമയ്ക്കായി കഴിഞ്ഞ ആഗസ്റ്റ് 15 ന് ശ്രീമതി ടി എൻ സീമയുടെ നേതൃത്വത്തിൽ ഒരു മാവിൻ തൈ നട്ട് ആഘോഷിക്കുക ഉണ്ടായി . | ||
== | == ഭൗതിക സൗകര്യങ്ങൾ == | ||
== | == ടി ആകൃതിയിൽ വരുന്ന ഓടുമേഞ്ഞ സ്കൂൾ കെട്ടിടം ആണ് പ്രീ പ്രൈമറി ,ഒന്ന് മുതൽ നാല് വരെ ഉൾപ്പെടെ ഏഴ് ക്ലാസ് മുറികളും ഒരു ഓഫീസ് റൂം ,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രതേക ശുച്ചുമുറികളും.ക്ലാസ് ലൈബ്രറി ,സ്കൂൾ ലൈബ്രറി ,കമ്പ്യൂട്ടർ ലാബ് == | ||
ലൈബ്രറി | |||
കാലാകാലങ്ങൾ ആയി എസ് എസ് എ,എo എൽ എ ഫണ്ട്,പുസ്ത തൊട്ടിൽ എന്ന പ്രവർത്തനത്തിലൂടെ,കുഞ്ഞുങ്ങളുടെ പിറന്നാൾ ദിവസം സ്കൂളിനൊരു പുസ്തകം എന്ന പ്രവർത്തനത്തിലൂടെയും സമാഹരിച്ച ഏകദേശം 1230 പുസ്തകങ്ങൾ ഉണ്ട് . | |||
ക്ലാസ്സ് ലൈബ്രറി | |||
ഒന്ന് മുതൽ നാല് വരെ ഉള്ള എല്ലാ ക്ലാസ്സുകളിൽ അതാത് ക്ലാസ്സിന് അനുയോജ്യമായ രീതിയിൽ പുസ്തകങ്ങൾ ഉപയോഗിച്ച് ക്ലാസ് ലൈബ്രറി ക്രമീകരിച്ചിരിക്കുന്നു | |||
കമ്പ്യൂട്ടർ ലാബ് | |||
നിലവിൽ ബഹുമാനപെട്ട ശ്രീ എ ടി ജോർജ് എം എൽ എ നൽകിയ 3 ഡെസ്ക്ടോപ്പ്,കൈറ്റ് ൽ നിന്നും ലഭ്യമായ മൂന്നു ലാപ്‌ടോപ്,രണ്ടു പ്രൊജോക്ടർ എന്നിവ പഠന പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചുവരുന്നു | |||
== '''ദിനാചരണങ്ങൾ''' == | == '''ദിനാചരണങ്ങൾ''' == | ||
| വരി 80: | വരി 86: | ||
{| class="wikitable" | |||
|+ | |||
!ക്രമനമ്പർ | |||
!പേര് | |||
! | |||
|- | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
|} | |||
== '''ക്ളബുകൾ''' == | == '''ക്ളബുകൾ''' == | ||
12:38, 12 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എൽ എം എസ് എൽ പി എസ്സ് ഉദിയംകുളം | |
|---|---|
| വിലാസം | |
ധനുവച്ചപുരം പി.ഒ. , 695503 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 1842 |
| വിവരങ്ങൾ | |
| ഇമെയിൽ | 44538udiyankulam@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 44538 (സമേതം) |
| യുഡൈസ് കോഡ് | 32140900608 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| ഉപജില്ല | പാറശാല |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തിരുവനന്തപുരം |
| നിയമസഭാമണ്ഡലം | പാറശ്ശാല |
| താലൂക്ക് | നെയ്യാറ്റിൻകര |
| ബ്ലോക്ക് പഞ്ചായത്ത് | പെരുങ്കടവിള |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്കൊല്ലയിൽ |
| വാർഡ് | 12 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 28 |
| പെൺകുട്ടികൾ | 36 |
| ആകെ വിദ്യാർത്ഥികൾ | 64 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | Sheela P J |
| പി.ടി.എ. പ്രസിഡണ്ട് | Sujitha |
| എം.പി.ടി.എ. പ്രസിഡണ്ട് | Rejani |
| അവസാനം തിരുത്തിയത് | |
| 12-03-2024 | Lmslpsudiyankulam |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
തിരുവനന്തപുരം ജില്ലയിലെ കൊല്ലയിൽ ഗ്രാമപഞ്ചായത്തിലെ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1842 ൽ സഥാപിതമായി.
ചരിത്രം
ഉദിയംകുളം എൽ എo എസ് എൽ പി സ്കൂൾ നെയ്യാറ്റിൻകര താലൂക്കിൽ,പെരുങ്കടവിള ബ്ലോക്കിൽ,കൊല്ലയിൽ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നു.ഈ പ്രദേശത്തെ ജനങ്ങൾക്ക് വിദ്യാഭ്യാസ സൗകര്യം ലഭിക്കുന്നതിനുവേണ്ടി 1842-ൽ കുടി പള്ളികുടമായി ശ്രീ വേദമാണിക്യ മഹാരസൻ എന്ന മിഷണറി ഈ സ്കൂൾ സ്ഥാപിച്ചു.1960-ൽ സർക്കാർ ആനുകൂല്യമുള്ള എൽ എo എസ് കോർപ്പറേറ്റ് മാനേജ്‌മന്റ് സ്കൂൾ ആയി. ശ്രീ പോൾ ഡാനിയേൽ ആദ്യത്തെ പ്രഥമധ്യാപകൻ.വൈക്കത്തു നിന്ന് കുളച്ചലിലേയ്‌ക്കുള്ള യാത്രമധ്യേ മഹാത്മാഗാന്ധി ഈ സ്കൂളിൽ വിശ്രമിച്ചു എന്നത് ചരിത്രം കൂടുതൽ അറിയാൻ
വൈക്കത്തു നിന്നും കുളച്ചലിലേയ്ക്കുള്ള യാത്രാമദ്ധ്യേ മഹാത്മാഗാന്ധി ഈ സ്കൂളിന്റെ മുൻവശത്തു ഉണ്ടായിരുന്ന ഒരു മാവിൻചുവട്ടിൽ വിശ്രമിച്ചു എന്നതാണ് ചരിത്രം .അതിന്റെ ഓർമയ്ക്കായി കഴിഞ്ഞ ആഗസ്റ്റ് 15 ന് ശ്രീമതി ടി എൻ സീമയുടെ നേതൃത്വത്തിൽ ഒരു മാവിൻ തൈ നട്ട് ആഘോഷിക്കുക ഉണ്ടായി .
ഭൗതിക സൗകര്യങ്ങൾ
ടി ആകൃതിയിൽ വരുന്ന ഓടുമേഞ്ഞ സ്കൂൾ കെട്ടിടം ആണ് പ്രീ പ്രൈമറി ,ഒന്ന് മുതൽ നാല് വരെ ഉൾപ്പെടെ ഏഴ് ക്ലാസ് മുറികളും ഒരു ഓഫീസ് റൂം ,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രതേക ശുച്ചുമുറികളും.ക്ലാസ് ലൈബ്രറി ,സ്കൂൾ ലൈബ്രറി ,കമ്പ്യൂട്ടർ ലാബ്
ലൈബ്രറി
കാലാകാലങ്ങൾ ആയി എസ് എസ് എ,എo എൽ എ ഫണ്ട്,പുസ്ത തൊട്ടിൽ എന്ന പ്രവർത്തനത്തിലൂടെ,കുഞ്ഞുങ്ങളുടെ പിറന്നാൾ ദിവസം സ്കൂളിനൊരു പുസ്തകം എന്ന പ്രവർത്തനത്തിലൂടെയും സമാഹരിച്ച ഏകദേശം 1230 പുസ്തകങ്ങൾ ഉണ്ട് .
ക്ലാസ്സ് ലൈബ്രറി
ഒന്ന് മുതൽ നാല് വരെ ഉള്ള എല്ലാ ക്ലാസ്സുകളിൽ അതാത് ക്ലാസ്സിന് അനുയോജ്യമായ രീതിയിൽ പുസ്തകങ്ങൾ ഉപയോഗിച്ച് ക്ലാസ് ലൈബ്രറി ക്രമീകരിച്ചിരിക്കുന്നു
കമ്പ്യൂട്ടർ ലാബ്
നിലവിൽ ബഹുമാനപെട്ട ശ്രീ എ ടി ജോർജ് എം എൽ എ നൽകിയ 3 ഡെസ്ക്ടോപ്പ്,കൈറ്റ് ൽ നിന്നും ലഭ്യമായ മൂന്നു ലാപ്‌ടോപ്,രണ്ടു പ്രൊജോക്ടർ എന്നിവ പഠന പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചുവരുന്നു
ദിനാചരണങ്ങൾ
അദ്ധ്യാപകർ
| ക്രമനമ്പർ | പേര് | |
|---|---|---|
ക്ളബുകൾ
സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു |thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]
വഴികാട്ടി
{{#multimaps: 8.37856,77.12397 | width=500px | zoom=18 }}
തിരുവനന്തപുരം-കളിയാക്കവിള ദേശിയപാതയിൽ ഉദിയൻകുളങ്ങര ജങ്ക്ഷനിൽ നിന്നും 100 മീറ്റർ മുൻപോട്ടു വന്നു ഇടത് വശത്ത് ധനുവച്ചപുരം കോളേജ് റോഡിൽ 50 മീറ്റർ ദൂരത്തിൽ വലതുവശത്ത് വേദമാണിക്യം മഹാരസൻ മെമ്മോറിയൽ സി എസ് ഐ ചർച്ചിന് സമീപം ആണ് ഞങ്ങളുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 44538
- 1842ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- പാറശാല ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ